"ജി.എം.യു.പി.എസ് കാളികാവ് ബസാർ / അതിഥിയോടൊപ്പം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ / അതിഥിയോടൊപ്പം. (മൂലരൂപം കാണുക)
18:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Adhithiyodoppam.jpg|ലഘുചിത്രം|പ്രമാണം:Adhithiyodoppam.jpg]] | [[പ്രമാണം:Adhithiyodoppam.jpg|ലഘുചിത്രം|പ്രമാണം:Adhithiyodoppam.jpg]] | ||
വിവിധ മേഖലകളിൽ കഴിവ് തെളിയച്ച പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനും, അവരുമായി സംവദിക്കുന്നതിനും അവസരമമാരുക്കി, ഗവ.യു.പി സ്കൂൾ കാളികാവ് ബസാറിൽ അതിഥിയോടൊപ്പം പരിപാടിക്ക് തുടക്കമായി. അഭിനേതാവും ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി പാട്ടും പറച്ചിലുമായി കുട്ടികളുമായി സംവദിച്ചു. | അതിഥിയോടൊപ്പം - സുരേഷ് തിരുവാലി | ||
വിവിധ മേഖലകളിൽ കഴിവ് തെളിയച്ച പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനും, അവരുമായി സംവദിക്കുന്നതിനും അവസരമമാരുക്കി, ഗവ.യു.പി സ്കൂൾ കാളികാവ് ബസാറിൽ അതിഥിയോടൊപ്പം പരിപാടിക്ക് തുടക്കമായി. അഭിനേതാവും ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി പാട്ടും പറച്ചിലുമായി കുട്ടികളുമായി സംവദിച്ചു. ഓരോമാസവും വിവിധ മേഖലകളിൽ കഴിവി തെളിയിച്ച പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാൻ അവസരം നൽകുന്നതാണ് പദ്ധതി. | |||
അതിഥിയോടൊപ്പം - രാമകൃഷ്ണൻ കണ്ണൂർ | |||
റിട്ടേയർഡ് അധ്യാപകനും മോയിൻകുട്ടി വെെദ്യർ സ്മാരക പഠന ഗവേഷണ സ്ഥാപനത്തിൽ മാപ്പിളപാട്ടിൽ പരീശീലനം നേടുന്ന രാമകൃഷ്ണൻ മാസ്റ്ററുമായി സംവദിക്കുവാൻ അവസരം ഒരുക്കുന്നതായിരുന്നു അതിഥിയോടൊപ്പം പരിപാടിയുടെ രണ്ടാം ഘട്ടം. |