ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* '''വിദ്യാഭ്യാസ വിവര വിനിമയ സാങ്കേതിക വിദ്യയും നൂതന പഠന സാമഗ്രികളും ചേർത്തിണക്കിയപഠന പ്രവർത്തനങ്ങൾ.''' | |||
* '''വിശാലമായ കളിസ്ഥലം, പല ബ്ലോക്കുകളിലായി ആധുനിക കെട്ടിടങ്ങൾ, ശുദ്ധ ജലം, വൈദ്യുതി, ഇന്റർനെറ്റ്, തുടങ്ങിയ സൗകര്യങ്ങൾ. ഹൈസ്കൂൾ ക്ലാസുകൾ പൂർണമായും ആധുനിക കണക്ടിവിററിയുള്ലതാണ്.''' | |||
* '''എൽ കെ ജി മുതൽ പ്ലസ്ടു വരെ ഹൈടെക് ക്ലാസ് മുറികളിൽ പഠന സൗകര്യം.''' | |||
* '''അഭിരുചിയ്ക്കനുസരിച്ച് തിരഞ്ഞെടുക്കാൻ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ .''' | |||
* '''പരിസ്ഥിതി സൗഹാർദ്ദമായ വിദ്യാലയ അന്തരീക്ഷം.''' | |||
* '''സ്കൂൾ ബസ് - വാഹന സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .''' | |||
* '''പ്രഗല്ഭരായ അധ്യാപകർ''' | |||
* '''മികച്ച ഉപകരണങ്ങളുള്ള ശാസ്ത്ര ലാബുകൾ .''' | |||
* '''പതിനായിരത്തിലേറെ പുസ്തകശേഖരമുള്ള ലൈബ്രറി .''' | |||
* '''സുസജ്ജമായ കമ്പ്യൂട്ടർ ലാബ് .''' | |||
* '''ശുദ്ധജല സൗകര്യത്തോടു കൂടിയ ശൗചാലയങ്ങൾ ആവശ്യത്തിനുണ്ട്.''' | |||
* '''എം.എസ്.എസ്.ആർ. ഫ്. ആട്ടോമേറ്റഡ് വെതർ സ്റ്റേഷൻ''' | |||
* '''കാലാവസ്ഥാ പഠന പദ്ധതി.''' | |||
* '''ശിശു സൗഹ്യദ വിദ്യാലയം''' |