"അധിക വായനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രഗത്ഭരും പ്രമുഖരുമായ ഒരുപറ്റം മദ്ധ്യവയസ്കരും യുവാക്കളുമായ നാട്ടുപ്രമാണിമാര്‍  കരയോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കരയോഗം വക മണിയാതൃക്കല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ വിദ്യാലയം. <br/>
790 - ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ പ്രഗത്ഭരും പ്രമുഖരുമായ ഒരുപറ്റം മദ്ധ്യവയസ്കരും യുവാക്കളുമായ നാട്ടുപ്രമാണിമാർ കരയോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കരയോഗം വക മണിയാതൃക്കൽ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ചചെയ്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ വിദ്യാലയം.
പ്രഗത്ഭമതികളും സമാരാധ്യരുമായ കടമ്മാട്ട് ശ്രീ. കെ.ഇ. ഗോപാലന്‍നായര്‍, കണ്ടച്ചാട്ടില്‍ ശ്രീ. ഗോവിന്ദന്‍നായര്‍, കാര്യകാട്ടില്‍ ശ്രീ. നാരായണന്‍ നായര്‍, ശ്രീ. പത്മനാഭന്‍ നായര്‍, ശ്രീ. ഗോപാലന്‍നായര്‍, കൊല്ലംപറമ്പില്‍ കൃഷ്ണമേനോന്‍, മേപ്ലാട്ടില്‍ ശ്രീ. രാമന്‍നായര്‍ തുടങ്ങിയവരാണ് അന്നത്തെചര്‍ച്ചയില്‍ പങ്കെടുത്തത്. ആശയസാക്ഷാത്കാരത്തിനായി കരയോഗത്തിന്റെ ഒരു വിശേഷാല്‍പൊതുയോഗം വിളിച്ചുകൂട്ടി. പൊതുയോഗ സമ്മതപ്രകാരം പ്രാരംഭനടപടികള്‍ ആരംഭിക്കുകയും, 1953ഏപ്രില്‍ അവസാനത്തോടെ സ്കൂള്‍ തുടങ്ങുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. ദിവംഗതനായ ബ്രഹ്മശ്രീ. തൈക്കാട്ടുമനക്കല്‍ പി.കെ. ശ്രീധരന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ കെട്ടിടംപണി ആരംഭിച്ചു. മെയ് മാസം അവസാനത്തോടെ സ്കൂള്‍കെട്ടിടത്തിന്റെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കുകയും ജുണ്‍മാസത്തോടെ അംഗീകാരം ലഭിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. <br/>
 
1953 ജുണില്‍ ഒന്നും, രണ്ടും ക്ലാസ്സുകളോടുകൂടിയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വാര്യത്തുമഠത്തില്‍ ശ്രീ. ദാമോദരനുണ്ണി ആയിരുന്നു സ്കൂളിലെ പ്രഥമാദ്ധ്യാപകനും, പ്രഥാനാദ്ധ്യാപകനുമായി സേവനം അനുഷ്ഠിച്ചത്. പ്രൈമറി വിഭാഗത്തിലായിരുന്നു അന്നത്തെ അഞ്ചാം ക്ലാസ്സ്. 1957 ലെ വിദ്യാഭ്യാസനിയമവ്യവസ്ഥ പ്രകാരം എല്‍.പി. വിഭാഗം നാലാം ക്ലാസ്സുകൊണ്ട് പരിമിതപ്പെടുത്തി. 1976 ജുണ്‍ മാസത്തില്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ട്  നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക് അക്ഷര വെളിച്ചമായ് പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പ്രഗത്ഭമതികളും സമാരാധ്യരുമായ കടമ്മാട്ട് ശ്രീ. കെ.ഇ. ഗോപാലൻനായർ, കണ്ടച്ചാട്ടിൽ ശ്രീ. ഗോവിന്ദൻനായർ, കാര്യകാട്ടിൽ ശ്രീ. നാരായണൻ നായർ, ശ്രീ. പത്മനാഭൻ നായർ, ശ്രീ. ഗോപാലൻനായർ, കൊല്ലംപറമ്പിൽ കൃഷ്ണമേനോൻ, മേപ്ലാട്ടിൽ ശ്രീ. രാമൻനായർ തുടങ്ങിയവരാണ് അന്നത്തെചർച്ചയിൽ പങ്കെടുത്തത്. ആശയസാക്ഷാത്കാരത്തിനായി കരയോഗത്തിന്റെ ഒരു വിശേഷാൽപൊതുയോഗം വിളിച്ചുകൂട്ടി. പൊതുയോഗ സമ്മതപ്രകാരം പ്രാരംഭനടപടികൾ ആരംഭിക്കുകയും, 1953ഏപ്രിൽ അവസാനത്തോടെ സ്കൂൾ തുടങ്ങുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. ദിവംഗതനായ ബ്രഹ്മശ്രീ. തൈക്കാട്ടുമനക്കൽ പി.കെ. ശ്രീധരൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ കെട്ടിടംപണി ആരംഭിച്ചു. മെയ് മാസം അവസാനത്തോടെ സ്കൂൾകെട്ടിടത്തിന്റെ പണികൾ ഏറെക്കുറെ പൂർത്തിയാക്കുകയും ജുൺമാസത്തോടെ അംഗീകാരം ലഭിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
 
1953 ജുണിൽ ഒന്നും, രണ്ടും ക്ലാസ്സുകളോടുകൂടിയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. വാര്യത്തുമഠത്തിൽ ശ്രീ. ദാമോദരനുണ്ണി ആയിരുന്നു സ്കൂളിലെ പ്രഥമാദ്ധ്യാപകനും, പ്രഥാനാദ്ധ്യാപകനുമായി സേവനം അനുഷ്ഠിച്ചത്. പ്രൈമറി വിഭാഗത്തിലായിരുന്നു അന്നത്തെ അഞ്ചാം ക്ലാസ്സ്. 1957 ലെ വിദ്യാഭ്യാസനിയമവ്യവസ്ഥ പ്രകാരം എൽ.പി. വിഭാഗം നാലാം ക്ലാസ്സുകൊണ്ട് പരിമിതപ്പെടുത്തി. 1976 ജുൺ മാസത്തിൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ട് നാടിന്റെ സർവ്വതോന്മുഖമായ വളർച്ചക്ക് അക്ഷര വെളിച്ചമായ് പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

16:58, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

790 - ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ പ്രഗത്ഭരും പ്രമുഖരുമായ ഒരുപറ്റം മദ്ധ്യവയസ്കരും യുവാക്കളുമായ നാട്ടുപ്രമാണിമാർ കരയോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കരയോഗം വക മണിയാതൃക്കൽ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ചചെയ്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ വിദ്യാലയം.

പ്രഗത്ഭമതികളും സമാരാധ്യരുമായ കടമ്മാട്ട് ശ്രീ. കെ.ഇ. ഗോപാലൻനായർ, കണ്ടച്ചാട്ടിൽ ശ്രീ. ഗോവിന്ദൻനായർ, കാര്യകാട്ടിൽ ശ്രീ. നാരായണൻ നായർ, ശ്രീ. പത്മനാഭൻ നായർ, ശ്രീ. ഗോപാലൻനായർ, കൊല്ലംപറമ്പിൽ കൃഷ്ണമേനോൻ, മേപ്ലാട്ടിൽ ശ്രീ. രാമൻനായർ തുടങ്ങിയവരാണ് അന്നത്തെചർച്ചയിൽ പങ്കെടുത്തത്. ആശയസാക്ഷാത്കാരത്തിനായി കരയോഗത്തിന്റെ ഒരു വിശേഷാൽപൊതുയോഗം വിളിച്ചുകൂട്ടി. പൊതുയോഗ സമ്മതപ്രകാരം പ്രാരംഭനടപടികൾ ആരംഭിക്കുകയും, 1953ഏപ്രിൽ അവസാനത്തോടെ സ്കൂൾ തുടങ്ങുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. ദിവംഗതനായ ബ്രഹ്മശ്രീ. തൈക്കാട്ടുമനക്കൽ പി.കെ. ശ്രീധരൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ കെട്ടിടംപണി ആരംഭിച്ചു. മെയ് മാസം അവസാനത്തോടെ സ്കൂൾകെട്ടിടത്തിന്റെ പണികൾ ഏറെക്കുറെ പൂർത്തിയാക്കുകയും ജുൺമാസത്തോടെ അംഗീകാരം ലഭിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

1953 ജുണിൽ ഒന്നും, രണ്ടും ക്ലാസ്സുകളോടുകൂടിയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. വാര്യത്തുമഠത്തിൽ ശ്രീ. ദാമോദരനുണ്ണി ആയിരുന്നു സ്കൂളിലെ പ്രഥമാദ്ധ്യാപകനും, പ്രഥാനാദ്ധ്യാപകനുമായി സേവനം അനുഷ്ഠിച്ചത്. പ്രൈമറി വിഭാഗത്തിലായിരുന്നു അന്നത്തെ അഞ്ചാം ക്ലാസ്സ്. 1957 ലെ വിദ്യാഭ്യാസനിയമവ്യവസ്ഥ പ്രകാരം എൽ.പി. വിഭാഗം നാലാം ക്ലാസ്സുകൊണ്ട് പരിമിതപ്പെടുത്തി. 1976 ജുൺ മാസത്തിൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ട് നാടിന്റെ സർവ്വതോന്മുഖമായ വളർച്ചക്ക് അക്ഷര വെളിച്ചമായ് പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=അധിക_വായനക്ക്&oldid=1500064" എന്ന താളിൽനിന്ന് ശേഖരിച്ചത്