"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ എന്ന ഭൂതം| കൊറോണ എന്ന ഭൂതം]]
'''അക്ഷരവൃക്ഷം'''
*[[{{PAGENAME}}/  ഇലരൂപം|  ഇലരൂപം]]
 
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൌൺ പശ്‌ചാതലത്തിൽ വീടിനുള്ളിൽ അവധിക്കാലം ചെലവഴിച്ച കുട്ടികളുടെ സർഗാത്മക രചനകൾ അക്ഷരവൃക്ഷം എന്ന പേരിൽ പുറത്തിറക്കി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി കുട്ടികൾക്ക് സന്ദേശം കൈമാറി. കുട്ടികളെയും  പൊതുവിദ്യാഭ്യാസവകുപ്പിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.സ്കൂൾ വിക്കിയിലൂടെയും പുസ്തക രൂപത്തിലും ഇത് പ്രസദ്ധീകരിച്ചു. ആ പുസ്തകത്തിലെ താളിൽ ഒരു അലങ്കാരമാകാൻ ശിവറാമിലെ ശ്രീഭദ്ര എന്ന കുട്ടിക്ക് കഴിഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലെയും കുട്ടികളെ കോർത്തിണക്കി കൊറോണയുടെ അടച്ചിടൽ കാലത്തു അക്ഷരവൃക്ഷം2020 നടത്തിയ കവിത രചനയിൽ കുണ്ടറ സബ്ജില്ലയിൽ നിന്നും നമ്മുടെ സ്കൂളിലെ   ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ശ്രീഭദ്രയുടെ 'കൊറോണ എന്നഭൂതം' എന്ന കവിത  തെരഞ്ഞെടുത്തു.  ഓൺലൈൻ പ്രസിദ്ധീകരണത്തിലൂടെ സൈറ്റിൽ കയറുന്ന എല്ലാവർക്കും അത് ആസ്വദിക്കാനായി.ആ മിടുക്കിയെ സർക്കാർ തലത്തിൽ അഭിനന്ദിച്ചു.
*[[{{PAGENAME}}/കൊറോണ എന്ന ഭൂതം| കൊറോണ എന്ന ഭൂതം]]
*[[{{PAGENAME}}/  ഇലരൂപം|  ഇലരൂപം]]
*[[{{PAGENAME}}/  അപ്പുവിനെ സ്വപ്നം|  അപ്പുവിനെ സ്വപ്നം]]

*[[{{PAGENAME}}/ മലിനീകരണവും  പകർച്ചവ്യാധികളും | മലിനീകരണവും  പകർച്ചവ്യാധികളും ]]
*[[{{PAGENAME}}/ മലിനീകരണവും  പകർച്ചവ്യാധികളും | മലിനീകരണവും  പകർച്ചവ്യാധികളും]]
*[[{{PAGENAME}}/പരിസ്ഥിതി മലിനീകരണം| പരിസ്ഥിതി മലിനീകരണം]]

*[[{{PAGENAME}}/  മഴ |  മഴ]]
*[[{{PAGENAME}}/ പ്രകൃതി എന്നും നിനക്കായ്|  പ്രകൃതി എന്നും നിനക്കായ്]]
*[[{{PAGENAME}}/പ്രതിരോധിക്കാം | പ്രതിരോധിക്കാം]]
*[[{{PAGENAME}}/  ഒരുമിച്ചു നിൽക്കാം കരുതലോടെ........ |  ഒരുമിച്ചു നിൽക്കാം കരുതലോടെ........]]
*[[{{PAGENAME}}/ വേർപാടിന്റ വിലാപം |  വേർപാടിന്റ വിലാപം]]
*[[{{PAGENAME}}/ നമുക്കൊരുമിച്ചു ഒരു പൊരുതിടാം..... |  നമുക്കൊരുമിച്ചു ഒരു പൊരുതിടാം.....]]
*[[{{PAGENAME}}/  ഭൂമിദേവി |  ഭൂമിദേവി]]
*[[{{PAGENAME}}/  കൊറോണയും പോരാളികളും| കൊറോണയും പോരാളികളും]]

15:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം