"എ.എൽ.പി.എസ്. തോക്കാംപാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SaifArash (സംവാദം | സംഭാവനകൾ)
'പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SaifArash (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:18405-64.jpeg|ലഘുചിത്രം|ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ നടന്ന പരിപാടിയിൽ നിന്നും.(28/7/18) |പകരം=|250x250ബിന്ദു]]
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, കാർട്ടൂൺ രചന, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിലെ പൂന്തോട്ടനിർമാണം,  സ്കൂളിലെ ജീവ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയെല്ലാം ക്ലബ് അംഗങ്ങളായ കുട്ടികൾഭംഗിയായി നിർവഹിക്കുന്നു.

== ചിത്രങ്ങളിലൂടെ ==
<gallery>
പ്രമാണം:18405-128.jpeg
പ്രമാണം:18405-129.jpeg
</gallery>