"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14052-14052 (സംവാദം | സംഭാവനകൾ)
Sudhadinesh (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>പ്രമാണം:കണ്ണാടി (1).png|ലഘുചിത്രം|2020 സ്കൂൾ വാർഷികപ്പതിപ്പ്</gallery>
2020 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ വാർഷികപ്പതിപ്പ് കണ്ണാടി
== ഓണം  ആഘോ‍ഷിച്ചു ==
== ഓണം  ആഘോ‍ഷിച്ചു ==
== കണ്ണൂർ: ഓണാഘോഷപരിപാടികളുടെ ഭാഗമായി ജി .എച്ച് .എസ്.എസ്. ചാവശ്ശേരിയിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. പൂക്കള മത്സരവും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ  മാറ്റ്കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.മലയോര മേഖലയിലെ  മികച്ച  വിദ്യാലയമായ ചാവശ്ശേരി സ്ക്കൂളിൽ  നടന്ന  ഈ  ആഘോഷങ്ങൾക്ക്  സ്ക്കൂൾ  ഹെഡ്മാസ്ററർ തങ്കച്ചൻ മാസ്റ്റർ പ്രി൯സിപ്പാൾ റോസമ്മ ടീച്ച൪ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിക്കുശേഷം  വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു. ==
 
 
കണ്ണൂർ: ഓണാഘോഷപരിപാടികളുടെ ഭാഗമായി ജി .എച്ച് .എസ്.എസ്. ചാവശ്ശേരിയിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. പൂക്കള മത്സരവും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ  മാറ്റ്കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.മലയോര മേഖലയിലെ  മികച്ച  വിദ്യാലയമായ ചാവശ്ശേരി സ്ക്കൂളിൽ  നടന്ന  ഈ  ആഘോഷങ്ങൾക്ക്  സ്ക്കൂൾ  ഹെഡ്മാസ്ററർ തങ്കച്ചൻ മാസ്റ്റർ പ്രി൯സിപ്പാൾ റോസമ്മ ടീച്ച൪ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിക്കുശേഷം  വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.