"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32063-hm (സംവാദം | സംഭാവനകൾ)
No edit summary
32063-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:32063-environment.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം-അടിക്കുറിപ്പ് മത്സരം]]
[[പ്രമാണം:32063-environment.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം-അടിക്കുറിപ്പ് മത്സരം]]
[[പ്രമാണം:32063-150yrs.jpg|ലഘുചിത്രം|മഹാത്മജിയുടെ 150  വർഷങ്ങൾ പോസ്റ്റർ രചന]]
[[പ്രമാണം:32063-150yrs.jpg|ലഘുചിത്രം|മഹാത്മജിയുടെ 150  വർഷങ്ങൾ പോസ്റ്റർ രചന]]
[[പ്രമാണം:32063-150years.png|ലഘുചിത്രം]]
സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചുവരുന്നു.
സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചുവരുന്നു.

റിപ്പബ്ലിക്ക് ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധി ജയന്തി ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ്സ് പോസ്റ്റർ രചന ദേശഭക്തി ഗാന  മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.കൂടാതെ പരിസ്ഥിതി ദിനാചരണം ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു..

[[പ്രമാണം:32063-const.resized.jpg|ലഘുചിത്രം|സ്കൂൾ ഭരണഘടന]]
 
'''മഹാത്മജിയുടെ ജനനത്തിന്റെ  150  വർഷങ്ങൾ'''
 
ഗാന്ധി കൃതികൾ പരിചയപെടുത്തുകയും ഗാന്ധി പോസ്റ്റർ രചനയും സംഘടിപ്പിച്ചു
 
'''സ്കൂൾ ഭരണഘടനാ നിർമാണം'''
 
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു വിദ്യാർഥികൾ അവരുടെ ക്ലാസ് ഭരണഘടനയും തുടർന്ന് സ്കൂൾ ഭരണഘടനയും നിർമ്മിച്ചു[[പ്രമാണം:32063-const.resized.jpg|ലഘുചിത്രം|സ്കൂൾ ഭരണഘടന]]