"മിഴിവ് 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച വിവിധക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.
[[പ്രമാണം:32042-mela.png|ലഘുചിത്രം|പകരം=|425x425ബിന്ദു]]
'''2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച''' വിവിധക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.

സാംസ്കാരിക-കാർഷിക-ശാസ്ത്ര-ഗണിതശാസ്ത്ര-സാങ്കേതികപ്രദർശനം

ചരിത്ര-ഭാഷാ-ചിത്ര പ്രദർശനം എന്നിവ മിഴിവിന്റെ ഭാഗമായി.
'''സാംസ്കാരിക-കാർഷിക-ശാസ്ത്ര-ഗണിതശാസ്ത്ര-സാങ്കേതികപ്രദർശനം'''

[[പ്രമാണം:32042-cms mizhiv.png|ലഘുചിത്രം]]
'''ചരിത്ര-ഭാഷാ-ചിത്ര പ്രദർശനം''' എന്നിവ മിഴിവിന്റെ ഭാഗമായി.
 
വിവിധ സ്ക്കൂളുകളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ മേളയിൽ പങ്കെടുത്തു.
 
വിദ്യാർത്ഥികളിൽ വിജ്ഞാനവും കൗതുകവും ഉണർത്തുന്നതും പരീക്ഷണ-നിരീക്ഷണ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതും ആയിരുന്നു മിഴിവ് 2019.
 
[[പ്രമാണം:32042-cms mizhiv.png|ലഘുചിത്രം|പകരം=|ഇടത്ത്‌|399x399ബിന്ദു]]

13:26, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച വിവിധക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.

സാംസ്കാരിക-കാർഷിക-ശാസ്ത്ര-ഗണിതശാസ്ത്ര-സാങ്കേതികപ്രദർശനം

ചരിത്ര-ഭാഷാ-ചിത്ര പ്രദർശനം എന്നിവ മിഴിവിന്റെ ഭാഗമായി.

വിവിധ സ്ക്കൂളുകളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ മേളയിൽ പങ്കെടുത്തു.

വിദ്യാർത്ഥികളിൽ വിജ്ഞാനവും കൗതുകവും ഉണർത്തുന്നതും പരീക്ഷണ-നിരീക്ഷണ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതും ആയിരുന്നു മിഴിവ് 2019.

"https://schoolwiki.in/index.php?title=മിഴിവ്_2019&oldid=1493011" എന്ന താളിൽനിന്ന് ശേഖരിച്ചത്