"ഗവ.എൽ പി എസ് മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂന്നും നാലും ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ.പി സ്കൂൾ ആയി മാറിയത്. പട്ടികജാതി വികസന വകുപ്പിൻറെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ്തു. എച്ച്.ഡബ്ലിയു.എൽ.പി.എസ് (ഹരിജൻ വെൽഫെയർ ലോവർ പ്രൈമറി സ്കൂൾ) എന്നായിരുന്നു ആദ്യനാമം. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്കൂളിൽ ചേരാതായപ്പോൾ സ്കൂളിൻറെ പേര് മാറ്റാൻ അധികൃതർ നിർബന്ധിതരായി. ഇപ്പോൾ ഗവൺമെൻറ് എൽ.പി. സ്കൂൾ മലയാറ്റൂർ എന്നതാണ് സ്കൂളിൻറെ പേര്.
[[പ്രമാണം:25413 Office.jpeg|ലഘുചിത്രം|സ്കൂൾ ഓഫീസ്]]
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. [[ഗവ.എൽ.പി.എസ്.മലയാറ്റൂർ/ചരിത്രം|കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
വരി 76: വരി 77:
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*സർഗ്ഗവേള
*[[ഗവ.എൽ പി എസ് മലയാറ്റൂർ/സർഗ്ഗവേള|സർഗ്ഗവേള]]
*അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം
*[[ഗവ.എൽ പി എസ് മലയാറ്റൂർ/അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം|അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!സ്ഥാനപേര്
!കാലയളവ്
|-
|1
|എ എൻ രത്നകുമാരി
|എച്ച് എം
|2019 വരെ
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
● മലയാറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം 2017 ൽ സംഘടിപ്പിച്ച മീസിൽസ് റൂബെല്ല എട്ടാമത്
● മലയാറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം 2017 ൽ സംഘടിപ്പിച്ച മീസിൽസ് റൂബെല്ല എട്ടാമത് ക്യാമ്പയിൻ 100 ശതമാനം പൂർത്തിയാക്കിയ വിദ്യാലയമായി മാറി.
ക്യാമ്പയിൻ 100 ശതമാനം പൂർത്തിയാക്കിയ വിദ്യാലയമായി മാറി.


● എഡ്യുഫെസ്റ്റ് 2016, മികവ് 2017 എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചു.
● എഡ്യുഫെസ്റ്റ് 2016, മികവ് 2017 എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചു.


● 2012-ൽ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് ക്ലസ്റ്റർ തലത്തിൽ സംഘടിപ്പിച്ച എൽ പി
● 2012-ൽ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് ക്ലസ്റ്റർ തലത്തിൽ സംഘടിപ്പിച്ച എൽ പി വിഭാഗത്തിലെ നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം.
വിഭാഗത്തിലെ നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം.


● ഗവൺമെൻറിൻറെ വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ സ്കൂൾ
● ഗവൺമെൻറിൻറെ വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ സ്കൂൾ നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചു.
നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 105: വരി 116:
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* സ്കൂളിലേക്ക് 4 വഴികളുണ്ട്
* കെ എസ് ഇ ബി ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371532...1492934" എന്ന താളിൽനിന്ന് ശേഖരിച്ചത്