"ജി. ബി. യു. പി. എസ്. തത്തമംഗലം/ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:21353SCI.jpg|പകരം=സയൻസ് ക്ലബ്ബ്ചാന്ദ്രദിനം|...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ശാസ്ത്രക്ലബ്ബ് _ ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും പരീക്ഷണം നിരീക്ഷണം ദിനാചരണങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു
* '''ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ  ജില്ലാ -ഉപജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് നടത്തിവരുന്നത്.'''
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് _  ജനാധിപത്യരീതിയിൽ സ്കൂൾ തിരഞ്ഞെടുപ്പു നടത്തുന്നു. വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.
* ഗണിത ക്ലബ്ബ് _ ഗണിതശാസ്ത്ര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു
* ഇംഗ്ലീഷ് ക്ലബ്ബ് _ സ്പോക്കൺ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഭാഷയിലുള്ള സർഗാത്മകകഴിവുകൾ പ്രോത്സാഹിപ്പിക്കൽ. '''തനത് പ്രവർത്തനമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ'''
* വിദ്യാരംഗം കലാ സാഹിത്യ വേദി _ മലയാളം സാഹിത്യ പ്രവർത്തനങ്ങൾ.
* ഹിന്ദി ക്ലബ്ബ് _ രാഷ്ട്രഭാഷാ പരിപോഷിപ്പിക്കൽ  ഹിന്ദിയിൽ അസംബ്ലി സംഘടിപ്പിക്കൽ.
* സ്പോർട്സ് ക്ലബ് _ കുട്ടികളെ കായികമായും ആരോഗ്യപരമായും പ്രാപ്തരാക്കുക. '''വർഷങ്ങളായി ഉപജില്ല സ്പോർട്സിൽ ഓവറോൾ ചാമ്പ്യൻമ്മാർ'''
[[പ്രമാണം:21353SCI.jpg|പകരം=സയൻസ് ക്ലബ്ബ്ചാന്ദ്രദിനം|ലഘുചിത്രം|ചാന്ദ്രദിനം]]
[[പ്രമാണം:21353SCI.jpg|പകരം=സയൻസ് ക്ലബ്ബ്ചാന്ദ്രദിനം|ലഘുചിത്രം|ചാന്ദ്രദിനം]]
[[പ്രമാണം:21353SCIE.jpg|ലഘുചിത്രം|സോഷ്യൽ ക്ലബ്ബ്-ജീവനി ഫെസ്റ്റ്]]

12:39, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ശാസ്ത്രക്ലബ്ബ് _ ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും പരീക്ഷണം നിരീക്ഷണം ദിനാചരണങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു

  • ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ  ജില്ലാ -ഉപജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് നടത്തിവരുന്നത്.
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ് _  ജനാധിപത്യരീതിയിൽ സ്കൂൾ തിരഞ്ഞെടുപ്പു നടത്തുന്നു. വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.
  • ഗണിത ക്ലബ്ബ് _ ഗണിതശാസ്ത്ര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു
  • ഇംഗ്ലീഷ് ക്ലബ്ബ് _ സ്പോക്കൺ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഭാഷയിലുള്ള സർഗാത്മകകഴിവുകൾ പ്രോത്സാഹിപ്പിക്കൽ. തനത് പ്രവർത്തനമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി _ മലയാളം സാഹിത്യ പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്ബ് _ രാഷ്ട്രഭാഷാ പരിപോഷിപ്പിക്കൽ  ഹിന്ദിയിൽ അസംബ്ലി സംഘടിപ്പിക്കൽ.
  • സ്പോർട്സ് ക്ലബ് _ കുട്ടികളെ കായികമായും ആരോഗ്യപരമായും പ്രാപ്തരാക്കുക. വർഷങ്ങളായി ഉപജില്ല സ്പോർട്സിൽ ഓവറോൾ ചാമ്പ്യൻമ്മാർ
സയൻസ് ക്ലബ്ബ്ചാന്ദ്രദിനം
ചാന്ദ്രദിനം
സോഷ്യൽ ക്ലബ്ബ്-ജീവനി ഫെസ്റ്റ്