"നിർമ്മലാ എൽ പി എസ് ചേന്നാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1963  ജൂൺമാസം ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ശ്രീ.ജി.ഗോപാലക്കുറുപ്പ് പ്രഥമാ ദ്ധ്യാപകനായി ചാർജ്ജെടുക്കുകയും ചെയ്തു.1965 ൽ വിദ്യാലയം പൂർണ്ണരൂപത്തിൽ പ്രവർത്തിച്ചു തുടങ്ങി.1966 ൽ ഈരാറ്റുപേട്ട സബ്‍ജില്ലയിലെ ഏറ്റവും നല്ല 3 സ്കൂളുകളിൽ ഒന്ന് എന്ന ബഹുമതിയും ലഭിച്ചു.2001 ൽ സ്കൂൾ മാനേജരായ വി.കെ.നാരായണൻ നായർ അന്തരിക്കുകയും തൽസ്ഥാനത്തേക്ക് അദ്ദേഹ ത്തിന്റെ ഭാര്യയും ഈ സ്കൂളിലെ പൂർവ്വഅദ്ധ്യാപികയുമായിരുന്ന കെ.എൻ.ഇന്ദിരാഭായി അവരോധിക്കപ്പെടുകയും ചെയ്തു.ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളാണുളളത്. ഇതിനോടനുബന്ധിച്ച് ഒരു നഴ്സറി ക്ലാസ്സും നടത്തിവരുന്നു.നല്ലവരായ നാട്ടുകാരുടെയും, രക്ഷകർത്താ ക്കളുടെയും, കുട്ടികളുടെയും സഹകരണത്തോടും കൂടി ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

12:26, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1963 ജൂൺമാസം ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ശ്രീ.ജി.ഗോപാലക്കുറുപ്പ് പ്രഥമാ ദ്ധ്യാപകനായി ചാർജ്ജെടുക്കുകയും ചെയ്തു.1965 ൽ വിദ്യാലയം പൂർണ്ണരൂപത്തിൽ പ്രവർത്തിച്ചു തുടങ്ങി.1966 ൽ ഈരാറ്റുപേട്ട സബ്‍ജില്ലയിലെ ഏറ്റവും നല്ല 3 സ്കൂളുകളിൽ ഒന്ന് എന്ന ബഹുമതിയും ലഭിച്ചു.2001 ൽ സ്കൂൾ മാനേജരായ വി.കെ.നാരായണൻ നായർ അന്തരിക്കുകയും തൽസ്ഥാനത്തേക്ക് അദ്ദേഹ ത്തിന്റെ ഭാര്യയും ഈ സ്കൂളിലെ പൂർവ്വഅദ്ധ്യാപികയുമായിരുന്ന കെ.എൻ.ഇന്ദിരാഭായി അവരോധിക്കപ്പെടുകയും ചെയ്തു.ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളാണുളളത്. ഇതിനോടനുബന്ധിച്ച് ഒരു നഴ്സറി ക്ലാസ്സും നടത്തിവരുന്നു.നല്ലവരായ നാട്ടുകാരുടെയും, രക്ഷകർത്താ ക്കളുടെയും, കുട്ടികളുടെയും സഹകരണത്തോടും കൂടി ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.