"എൽ പി എസ് നരിപ്പറ്റ സൗത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡയറി |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:16414-daksha.jpg|ലഘുചിത്രം]] | |||
എന്റെ ചെന്നൈ യാത്ര | എന്റെ ചെന്നൈ യാത്ര | ||
| വരി 20: | വരി 19: | ||
.................................................................................................. | |||
| വരി 40: | വരി 41: | ||
=== '''സൂര്യനന്ദ തെക്കിനങ്ങാട്ട്''' === | === '''സൂര്യനന്ദ തെക്കിനങ്ങാട്ട്''' === | ||
[[പ്രമാണം:16414-diary.jpg|ലഘുചിത്രം]] | |||
| വരി 59: | വരി 61: | ||
.................................................................................................. | .................................................................................................. | ||
ഡയറി | |||
നയൻ തേജ് | |||
ഇന്ന് ഞാൻ രാവിലെ 7 മണിക്ക് എഴുന്നേറ്റു. ചായക്ക് ഇഡ്ഡലിയും സാമ്പാറും ആയിരുന്നു. | |||
ഇന്ന് Abatch നായിരുന്നു ക്ലാസ് . 9 മണിക്ക് ട്യൂഷന് പോയി. അവിടെ നിന്നും | |||
വന്ന് കുറച്ചുനേരം സൈക്കിൾ ഓടിച്ചു. സൈക്കിൾ ഓടിച്ചു വരുമ്പോൾ എന്റെ വീട്ടിലെ കോഴി കരഞ്ഞു കൊണ്ട് ഓടുന്നത് കണ്ടു. അപ്പോഴുണ്ട് ഒരു നായ കോഴിയുടെ പിറകെ ഓടുന്നു. ഞാൻ വേഗം സൈക്കിളിൽ നിന്നും ഇറങ്ങി ഒരു കല്ലെടുത്ത് നായയെ എറിഞ്ഞു. നായ പേടിച്ചു ഓടി .ഞാനും ഏടനും കൂടി കോഴികളെ എല്ലാം കൂട്ടിൽ അടച്ചു. പിന്നീട് വന്ന് ഭക്ഷണം കഴിച്ചു കുറച്ചുനേരം ടിവി കണ്ടു. 7 മണിക്ക് സ്പോക്കൺ ഇംഗ്ലീഷിന്റെ ക്ലാസിൽ പങ്കെടുത്തു. | |||