"പ്രമാണം:999999.png" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
[[പ്രമാണം:37541 Thuruthicad.jpeg|ലഘുചിത്രം]]
[[പ്രമാണം:37541 Thuruthicad.jpeg|ലഘുചിത്രം]]
Test_modelImage for themodel page 25068
Test_model Image for themodel page 25068
[[വർഗ്ഗം:999999]]
[[വർഗ്ഗം:999999]]
[[വർഗ്ഗം:Helpfile Images]]
[[വർഗ്ഗം:Helpfile Images]]
== അനുമതി ==
== ആമുഖം ==
{{PD-self}}
1925  ൽ ഒരു എഴുത്തു പള്ളിക്കൂടമായിട്ടാണ്‌ ഈ സ്കൂൾ ആരംഭിച്ചത് .ശ്രീ .തയ്യുള്ളതിൽ കണാരപ്പണിക്കർ ആണ് ഇതിന്റെ സ്ഥാപകൻ . അന്ന് ഇത് സ്ഥിതി ചെയ്തിരുന്നത് വടകര നാരായണനഗറിലുള്ള അറത്തിൽ ഒന്തത്ത്‌ തിരുവള്ളൂർ റോഡിന് അഭിമുഖമായിട്ടായിരുന്നു. പിന്നീട് സ്കൂൾ ഇപ്പോഴുള്ള സ്ഥലതെക്ക് പുതിയ കെട്ടിടം നിർമിച്ചു മാറ്റി സ്‌ഥാപിച്ചു. എങ്കിലും ഒന്തത്ത്‌ എന്ന വിളിപ്പേര് ഇപ്പോളും നിലനിൽക്കുന്നു. 1940 ൽ മദ്രാസ് സർക്കാരിൽ നിന്നും വടകര ഈസ്റ്റ് ജെ ബി സ്കൂൾ എന്ന പേരിൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സ്കൂളിന്റെ മാനേജർ കണാരപ്പണിക്കരുടെ മകൻ ശ്രീ. ടി  സദാനന്ദൻ ആണ് .{{PD-self}}

11:56, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

Test_model Image for themodel page 25068

ആമുഖം

1925  ൽ ഒരു എഴുത്തു പള്ളിക്കൂടമായിട്ടാണ്‌ ഈ സ്കൂൾ ആരംഭിച്ചത് .ശ്രീ .തയ്യുള്ളതിൽ കണാരപ്പണിക്കർ ആണ് ഇതിന്റെ സ്ഥാപകൻ . അന്ന് ഇത് സ്ഥിതി ചെയ്തിരുന്നത് വടകര നാരായണനഗറിലുള്ള അറത്തിൽ ഒന്തത്ത്‌ തിരുവള്ളൂർ റോഡിന് അഭിമുഖമായിട്ടായിരുന്നു. പിന്നീട് സ്കൂൾ ഇപ്പോഴുള്ള സ്ഥലതെക്ക് പുതിയ കെട്ടിടം നിർമിച്ചു മാറ്റി സ്‌ഥാപിച്ചു. എങ്കിലും ഒന്തത്ത്‌ എന്ന വിളിപ്പേര് ഇപ്പോളും നിലനിൽക്കുന്നു. 1940 ൽ മദ്രാസ് സർക്കാരിൽ നിന്നും വടകര ഈസ്റ്റ് ജെ ബി സ്കൂൾ എന്ന പേരിൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സ്കൂളിന്റെ മാനേജർ കണാരപ്പണിക്കരുടെ മകൻ ശ്രീ. ടി  സദാനന്ദൻ ആണ് .

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:54, 1 ജനുവരി 202221:54, 1 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം479 × 421 (180 കെ.ബി.)Vijayanrajapuram (സംവാദം | സംഭാവനകൾ)Test_modelImage for themodel page 999999 വർഗ്ഗം:999999 വർഗ്ഗം:Helpfile Images

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:999999.png&oldid=1490229" എന്ന താളിൽനിന്ന് ശേഖരിച്ചത്