"നീലംപേരൂർഎൽപിഎസ്ർഗ്ഗ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46404 (സംവാദം | സംഭാവനകൾ)
No edit summary
46404 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:GLPS nationalseminar.jpg|ലഘുചിത്രം]]
[[പ്രമാണം:GLPS nationalseminar.jpg|ലഘുചിത്രം]]
2018-2019  അധ്യയന വർഷത്തിൽ വെളിയനാട് ഉപജില്ലയിലെ സർഗവിദ്യാലയം ആയി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. '' '''[https://scontent.fcok10-1.fna.fbcdn.net/v/t1.6435-9/49449289_413934702483196_5028571749088755712_n.jpg?_nc_cat=105&ccb=1-5&_nc_sid=8bfeb9&_nc_ohc=ojYsqCa63m8AX-C6zwi&_nc_ht=scontent.fcok10-1.fna&oh=00_AT_p1dcyEsphuFCu3wYgnYP3CGtyuu6X0AgxCM7Z2YSTrg&oe=621D0925 ഡെവലപ്പിംഗ് മൾട്ടിപ്പിൾ ഇൻറലിജൻസ്  ത്രൂ  ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്]'''  എന്ന് ഗവേഷ പഠനത്തിന് ആയിരുന്നു സർഗ്ഗ വിദ്യാലയ പുരസ്കാരം ലഭിച്ചത്. നമ്മുടെ വിദ്യാലയത്തിലെ 3 ,4 ക്ലാസിലെ വിദ്യാർത്ഥികളിൽ ബഹുമുഖ ബുദ്ധിയിൽ ഏതിലാണ് മുന്നിട്ടുനിൽക്കുന്നത് എന്ന് കണ്ടെത്തുക, വിദ്യാലയത്തിലെ സ്വാഭാവിക അന്തരീക്ഷത്തിൽ ഇംഗ്ലീഷ് പഠനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു  പദ്ധതിക്ക് ഉണ്ടായിരുന്നത്. എസ്   എസ് കെ ആലപ്പുഴയുടെ  അക്കാദമിക, സാമ്പത്തിക സഹായം പദ്ധതിക്ക്  ലഭിച്ചിരുന്നു. റീജിയണൽ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട്  സൗത്ത് ഇന്ത്യ.ബാംഗ്ലൂർ  '''(RIESI,BANGALURU)'''സംഘടിപ്പിച്ച '''ദേശീയ സെമിനാറിൽ''' ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവും വിദ്യാലയത്തിന് ലഭിച്ചു.''
[[പ്രമാണം:NATIONAL SEMINAR.jpg|ലഘുചിത്രം|വിദ്യാലയത്തെ പ്രതിനിധീകരിച്ച് ദേശീയ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം]]
2018-2019  അധ്യയന വർഷത്തിൽ വെളിയനാട് ഉപജില്ലയിലെ സർഗവിദ്യാലയം ആയി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. '' '''[https://scontent.fcok10-1.fna.fbcdn.net/v/t1.6435-9/49449289_413934702483196_5028571749088755712_n.jpg?_nc_cat=105&ccb=1-5&_nc_sid=8bfeb9&_nc_ohc=ojYsqCa63m8AX-C6zwi&_nc_ht=scontent.fcok10-1.fna&oh=00_AT_p1dcyEsphuFCu3wYgnYP3CGtyuu6X0AgxCM7Z2YSTrg&oe=621D0925 ഡെവലപ്പിംഗ് മൾട്ടിപ്പിൾ ഇൻറലിജൻസ്  ത്രൂ  ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്]'''  എന്ന് ഗവേഷ പഠനത്തിന് ആയിരുന്നു സർഗ്ഗ വിദ്യാലയ പുരസ്കാരം ലഭിച്ചത്. നമ്മുടെ വിദ്യാലയത്തിലെ 3 ,4 ക്ലാസിലെ വിദ്യാർത്ഥികളിൽ ബഹുമുഖ ബുദ്ധിയിൽ ഏതിലാണ് മുന്നിട്ടുനിൽക്കുന്നത് എന്ന് കണ്ടെത്തുക, വിദ്യാലയത്തിലെ സ്വാഭാവിക അന്തരീക്ഷത്തിൽ ഇംഗ്ലീഷ് പഠനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു  പദ്ധതിക്ക് ഉണ്ടായിരുന്നത്. അധ്യാപകരായ ശ്രീമതി ശ്രീജി മോൾ, ശ്രീമതി ശാലിനി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വിദ്യാലയത്തിലെ മറ്റ് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പൊതുസമൂഹം  എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്എസ്   എസ് കെ ആലപ്പുഴയുടെ  അക്കാദമിക, സാമ്പത്തിക സഹായം പദ്ധതിക്ക്  ലഭിച്ചിരുന്നു. റീജിയണൽ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട്  സൗത്ത് ഇന്ത്യ.ബാംഗ്ലൂർ  '''(RIESI,BANGALURU)'''സംഘടിപ്പിച്ച '''ദേശീയ സെമിനാറിൽ''' ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവും വിദ്യാലയത്തിന് ലഭിച്ചു.''
"https://schoolwiki.in/നീലംപേരൂർഎൽപിഎസ്ർഗ്ഗ_വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്