"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Old logo 13057.jpeg|പകരം=സ്‌കൂളിന്റെ പഴയ ലോഗോ |നടുവിൽ|263x263px|'''സ്‌കൂളിന്റെ പഴയ ലോഗോ''' |ലഘുചിത്രം]]
== '''വിദ്യാലയ ചരിത്രം''' ==
== '''വിദ്യാലയ ചരിത്രം''' ==
1957-59 കാലത്ത് എംഎൽഎയും വ്യവസായ മന്ത്രിയും ആയിരുന്ന '''ശ്രീ കെ പി ഗോപാലൻ്റെ'''  നിരന്തര ശ്രമത്തിന്റെ ഫലമായാണ് അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടായത്. 1957 മെയ് മാസത്തിൽ അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നതാണ് എന്ന പത്രവാർത്തയെ തുടർന്ന് 27 മെയ് 1957 വൈകുന്നേരം നാലുമണിക്ക് ഗാന്ധി സ്മാരക വായനശാലയിൽ പരേതനായ സി വി ഗോവിന്ദൻ (പഞ്ചായത്ത് പ്രസിഡണ്ട്) അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൗരസമിതി ആണ് സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. '''ശ്രീ കെ കുഞ്ഞിക്കോരൻ നമ്പ്യാർ''' കൺവീനറും '''ബി പി ടി വാസുദേവൻ നായർ, ബാലക്കണ്ടി കുഞ്ഞാപ്പു''' തുടങ്ങിയവർ മെമ്പർമാരും ആയ ഒരു കമ്മറ്റി സ്കൂൾ നടത്തിപ്പ് ചുമതല ഏറ്റെടുക്കുവാനുള്ള സന്നദ്ധത രേഖാമൂലമായി ഗവൺമെൻ്റിനെ അറിയിക്കുകയും ചെയ്തു.26 മെയ് 1957 നു ചേർന്ന് സ്കൂൾ കമ്മിറ്റിയുടെ ആദ്യ യോഗം സ്കൂൾ നടത്തിപ്പിനുള്ള ബൈലോ അംഗീകരിക്കുകയും '''അഞ്ചരക്കണ്ടി എഡ്യൂക്കേഷൻ സൊസൈറ്റി''' എന്ന സമിതിക്ക് രൂപം നൽകുകയും ചെയ്തു.   

വരി 44: വരി 46:

== '''ഹയർ സെക്കണ്ടറി പരീക്ഷ''' ==
== '''ഹയർ സെക്കണ്ടറി പരീക്ഷ''' ==
ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ നാല് മേഖലകളിലായി ആയി നടന്നു വരുന്ന ഞങ്ങളുടെ ഹയർസെക്കൻഡറി വിഭാഗത്തിലെ പരീക്ഷ വിജയ ശതമാനത്തെ സംബന്ധിച്ചുള്ള പട്ടിക താഴെ നൽകുന്നു.
{| class="wikitable"
|+പ്ലസ് റ്റു വിജയശതമാനം
!വർഷം
!വിജയശതമാനം
|-
|2017
|96.58%
|-
|2018
|95.20%
|-
|2019
|95.75%
|-
|2020
|94.78%
|-
|2021
|97.17%
|}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474980...1485289" എന്ന താളിൽനിന്ന് ശേഖരിച്ചത്