"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Old logo 13057.jpeg|പകരം=സ്‌കൂളിന്റെ പഴയ ലോഗോ |നടുവിൽ|263x263px|'''സ്‌കൂളിന്റെ പഴയ ലോഗോ''' |ലഘുചിത്രം]]
== '''വിദ്യാലയ ചരിത്രം''' ==
== '''വിദ്യാലയ ചരിത്രം''' ==
1957-59 കാലത്ത് എംഎൽഎയും വ്യവസായ മന്ത്രിയും ആയിരുന്ന '''ശ്രീ കെ പി ഗോപാലൻ്റെ'''  നിരന്തര ശ്രമത്തിന്റെ ഫലമായാണ് അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടായത്. 1957 മെയ് മാസത്തിൽ അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നതാണ് എന്ന പത്രവാർത്തയെ തുടർന്ന് 27 മെയ് 1957 വൈകുന്നേരം നാലുമണിക്ക് ഗാന്ധി സ്മാരക വായനശാലയിൽ പരേതനായ സി വി ഗോവിന്ദൻ (പഞ്ചായത്ത് പ്രസിഡണ്ട്) അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൗരസമിതി ആണ് സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. '''ശ്രീ കെ കുഞ്ഞിക്കോരൻ നമ്പ്യാർ''' കൺവീനറും '''ബി പി ടി വാസുദേവൻ നായർ, ബാലക്കണ്ടി കുഞ്ഞാപ്പു''' തുടങ്ങിയവർ മെമ്പർമാരും ആയ ഒരു കമ്മറ്റി സ്കൂൾ നടത്തിപ്പ് ചുമതല ഏറ്റെടുക്കുവാനുള്ള സന്നദ്ധത രേഖാമൂലമായി ഗവൺമെൻ്റിനെ അറിയിക്കുകയും ചെയ്തു.26 മെയ് 1957 നു ചേർന്ന് സ്കൂൾ കമ്മിറ്റിയുടെ ആദ്യ യോഗം സ്കൂൾ നടത്തിപ്പിനുള്ള ബൈലോ അംഗീകരിക്കുകയും '''അഞ്ചരക്കണ്ടി എഡ്യൂക്കേഷൻ സൊസൈറ്റി''' എന്ന സമിതിക്ക് രൂപം നൽകുകയും ചെയ്തു.   

  സ്കൂൾ കമ്മിറ്റി അംഗങ്ങളായ ശ്രീ പി പി വാസുദേവൻ മന്ത്രി കെ പി ഗോപാലനും ആയി നേരിട്ട് ബന്ധം പുലർത്തിയതിന് ഭാഗമായി 1957 ജൂൺ മാസം തന്നെ പ്രസ്തുത സമിതി ഹൈസ്കൂൾ സ്ഥാപിച്ച നടത്താനുള്ള ഭരണാനുമതി ലഭിച്ചു. 1957 ജൂൺ 12ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു ഒരു വർഷം സ്കൂൾ നടത്തുന്നതിന് വായനശാല ഹാൾ വിട്ടുതന്ന അന്നത്തെ ശ്രീനാരായണ പ്രദായിനി വായനശാല ഭാരവാഹികളെയും, വായനശാലക്കടുത്ത സ്വന്തം കെട്ടിടം സ്കൂൾ ആവശ്യത്തിന് വിട്ടുതന്ന '''ശ്രീ  ബാലക്കണ്ടി കുഞ്ഞാപ്പു''' അവർകളെയും ഇവിടെ നന്ദിപൂർവ്വം സ്മരിക്കട്ടെ.
  സ്കൂൾ കമ്മിറ്റി അംഗങ്ങളായ ശ്രീ പി പി വാസുദേവൻ മന്ത്രി '''കെ പി ഗോപാലനും''' ആയി നേരിട്ട് ബന്ധം പുലർത്തിയതിന്റെ ഭാഗമായി 1957 ജൂൺ മാസം തന്നെ പ്രസ്തുത സമിതിക്ക് ഹൈസ്കൂൾ നടത്താനുള്ള ഭരണാനുമതി ലഭിച്ചു. 1957 ജൂൺ 12ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഒരു വർഷം സ്കൂൾ നടത്തുന്നതിന് വായനശാല ഹാൾ വിട്ടുതന്ന അന്നത്തെ '''ശ്രീനാരായണ പ്രദായിനി വായനശാല''' ഭാരവാഹികളെയും, വായനശാലക്കടുത്ത സ്വന്തം കെട്ടിടം സ്കൂൾ ആവശ്യത്തിന് വിട്ടുതന്ന '''ശ്രീ  ബാലക്കണ്ടി കുഞ്ഞാപ്പു''' അവർകളെയും ഇവിടെ നന്ദിപൂർവ്വം സ്മരിക്കട്ടെ.
<gallery mode="packed" caption="'''പിന്നിട്ട നാൾവഴികൾ'''">
<gallery mode="packed" caption="'''പിന്നിട്ട നാൾവഴികൾ'''">
പ്രമാണം:AHSS 13057hm.jpg|alt=സ്ഥാപക HM,കമ്മിറ്റി  റെസ്‌പൊൺഡെൻറ്|'''സ്ഥാപക HM,കമ്മിറ്റി  റെസ്‌പൊൺഡെൻറ്'''
പ്രമാണം:AHSS 13057hm.jpg|alt=സ്ഥാപക HM,കമ്മിറ്റി  റെസ്‌പൊൺഡെൻറ്|'''സ്ഥാപക HM,കമ്മിറ്റി  റെസ്‌പൊൺഡെൻറ്'''
പ്രമാണം:13057 kunhappu- Copy.jpg|'''സ്ഥലം നൽകിയ വ്യക്തി, കെട്ടിടശില്പി'''  
പ്രമാണം:13057 kunhappu- Copy.jpg|'''സ്ഥലം നൽകിയ വ്യക്തി, കെട്ടിടശില്പി'''  
പ്രമാണം:13057 aes.jpg|alt=AES സ്ഥാപകർ|'''AES സ്ഥാപകർ'''    
പ്രമാണം:13057 aes.jpg|alt=AESസ്ഥാപകർ|'''AES സ്ഥാപകർ'''    
</gallery>
</gallery>

== '''സ്കൂൾ കെട്ടിടം''' ==
== '''സ്കൂൾ കെട്ടിടം''' ==
'''ശ്രീ സി പി കുഞ്ഞിരാമൻ നമ്പ്യാർ''' എന്ന മാന്യവ്യക്തി സൗജന്യ വിലക്ക് നൽകിയ പറമ്പിൽ പണിത താൽക്കാലിക ഷെഡിലേക്ക് 1958 ജൂണിൽ ക്ലാസുകൾ മാറ്റുകയുണ്ടായി. സ്കൂൾ മെയിൻ ഹാളിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചത് 1958 ഫെബ്രുവരി നാലാം തീയതി അന്നത്തെ വ്യവസായമന്ത്രി '''ശ്രീ. കെ പി ഗോപാലൻ''' അവർകളായിരുന്നു. എടക്കാട് ബ്ലോക്കിൽ നിന്നുള്ള സഹായത്തോടുകൂടി പൂർത്തിയാക്കിയ പ്രധാന കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം അന്നത്തെ കേരള മുഖ്യമന്ത്രി '''ശ്രീ പട്ടം താണുപിള്ള''' അവർകളായിരുന്നു നിർവഹിച്ചത്.  <gallery mode="packed">
'''ശ്രീ സി പി കുഞ്ഞിരാമൻ നമ്പ്യാർ''' എന്ന മാന്യവ്യക്തി സൗജന്യ വിലക്ക് നൽകിയ പറമ്പിൽ പണിത താൽക്കാലിക ഷെഡിലേക്ക് 1958 ജൂണിൽ ക്ലാസുകൾ മാറ്റുകയുണ്ടായി. സ്കൂൾ മെയിൻ ഹാളിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചത് 1958 ഫെബ്രുവരി നാലാം തീയതി അന്നത്തെ '''വ്യവസായമന്ത്രി''' '''ശ്രീ. കെ പി ഗോപാലൻ''' അവർകളായിരുന്നു. എടക്കാട് ബ്ലോക്കിൽ നിന്നുള്ള സഹായത്തോടുകൂടി പൂർത്തിയാക്കിയ പ്രധാന കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം അന്നത്തെ കേരള മുഖ്യമന്ത്രി '''ശ്രീ പട്ടം താണുപിള്ള''' അവർകളായിരുന്നു നിർവഹിച്ചത്.  <gallery mode="packed">
പ്രമാണം:Pattam tp13057.jpeg|alt=ഉദ്‌ഘാടന കർമം |'''ഉദ്‌ഘാടന കർമം'''  
പ്രമാണം:Pattam tp13057.jpeg|alt=ഉദ്‌ഘാടന കർമം |'''ഉദ്‌ഘാടന കർമം'''  
പ്രമാണം:Kpg 13057.jpeg|alt=ശിലാസ്ഥാപനം |'''ശിലാസ്ഥാപനം'''  
പ്രമാണം:Kpg 13057.jpeg|alt=ശിലാസ്ഥാപനം |'''ശിലാസ്ഥാപനം'''  
വരി 22: വരി 24:
ഒരു സയൻസ് ലബോറട്ടറിയുടെ അഭാവം ആരംഭകാലത്ത് സ്കൂളിനെ സംബന്ധിച്ചടത്തോളം ഒരു പോരായ്മ ആയിരുന്നു. എന്നാൽ 1966-ൽ  നാൽപതിനായിരം രൂപ ചെലവ് വരുന്ന ഒരു പദ്ധതി കേന്ദ്ര ഗവൺമെൻറ് ഞങ്ങൾക്ക് അനുവദിച്ച തരികയുണ്ടായി.  
ഒരു സയൻസ് ലബോറട്ടറിയുടെ അഭാവം ആരംഭകാലത്ത് സ്കൂളിനെ സംബന്ധിച്ചടത്തോളം ഒരു പോരായ്മ ആയിരുന്നു. എന്നാൽ 1966-ൽ  നാൽപതിനായിരം രൂപ ചെലവ് വരുന്ന ഒരു പദ്ധതി കേന്ദ്ര ഗവൺമെൻറ് ഞങ്ങൾക്ക് അനുവദിച്ച തരികയുണ്ടായി.  

കെട്ടിടത്തിൻറെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് അഞ്ചരക്കണ്ടി കറുപ്പ് തോട്ടത്തിൻറെ ഉടമസ്ഥൻ ആയിരുന്ന '''W T ക്രെയിഗ് ജോൺസ്''' ആയിരുന്നു. 5000 രൂപ ലബോറട്ടറി ഫണ്ടിലേക്ക് സംഭാവന നൽകിയ അദ്ദേഹത്തെ ഞങ്ങളിവിടെ നന്ദിപൂർവ്വം അനുസ്മരിക്കുന്നു.  
കെട്ടിടത്തിൻറെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് അഞ്ചരക്കണ്ടി കറപ്പ തോട്ടത്തിൻറെ ഉടമസ്ഥൻ ആയിരുന്ന '''W T ക്രെയിഗ് ജോൺസ്''' ആയിരുന്നു. 5000 രൂപ ലബോറട്ടറി ഫണ്ടിലേക്ക് സംഭാവന നൽകിയ അദ്ദേഹത്തെ ഞങ്ങളിവിടെ നന്ദിപൂർവ്വം അനുസ്മരിക്കുന്നു.  
[[പ്രമാണം:13057 found.jpeg|പകരം=WT  ക്രെയ്ഗ് ജോൺസ് ശിലാസ്ഥാപനം നടത്തി |നടുവിൽ|ലഘുചിത്രം|426x426ബിന്ദു|'''WT  ക്രെയ്ഗ് ജോൺസ് ശിലാസ്ഥാപനം നടത്തി''' ]]
[[പ്രമാണം:13057 found.jpeg|പകരം=WT  ക്രെയ്ഗ് ജോൺസ് ശിലാസ്ഥാപനം നടത്തി |നടുവിൽ|ലഘുചിത്രം|426x426ബിന്ദു|'''WT  ക്രെയ്ഗ് ജോൺസ് ശിലാസ്ഥാപനം നടത്തി''' ]]
പിന്നീടുള്ള വർഷങ്ങളിൽ സയൻസ് ലാബ് വിപുലീകരിച്ചു.  ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ച ശേഷം  ബയോളജി, ഫിസിക്സ്, കെമിസ്ട്രി, കമ്പൂട്ടർ വിഷയങ്ങൾ എന്നിവക്ക് പ്രത്യേകം  ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട് . യു പി, ഹൈസ്‌കൂൾ ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം  IT ലാബുകളും, ലിറ്റിൽ കൈറ്റ്സ് സംഘടനക്കായി മറ്റൊരു ലാബും പ്രവർത്തിച്ചുവരുന്നു.

വരി 44: വരി 46:

== '''ഹയർ സെക്കണ്ടറി പരീക്ഷ''' ==
== '''ഹയർ സെക്കണ്ടറി പരീക്ഷ''' ==
ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ നാല് മേഖലകളിലായി ആയി നടന്നു വരുന്ന ഞങ്ങളുടെ ഹയർസെക്കൻഡറി വിഭാഗത്തിലെ പരീക്ഷ വിജയ ശതമാനത്തെ സംബന്ധിച്ചുള്ള പട്ടിക താഴെ നൽകുന്നു.
{| class="wikitable"
|+പ്ലസ് റ്റു വിജയശതമാനം
!വർഷം
!വിജയശതമാനം
|-
|2017
|96.58%
|-
|2018
|95.20%
|-
|2019
|95.75%
|-
|2020
|94.78%
|-
|2021
|97.17%
|}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468226...1485289" എന്ന താളിൽനിന്ന് ശേഖരിച്ചത്