"അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''സ്പോർട്സ് ക്ലബ്''' == | |||
{| class="wikitable" | |||
!ക്ലബ്ബ് കോർഡിനേറ്റർ | |||
!ശ്രീ സി മനോജ് മാസ്റ്റർ | |||
![[പ്രമാണം:Manoj c.jpeg|നടുവിൽ|ചട്ടരഹിതം|185x185ബിന്ദു]] | |||
|} | |||
വിദ്യാർത്ഥികളുടെ ആരോഗ്യപരവും കായികവുമായ വളർച്ചയ്ക്ക് വേണ്ടി എല്ലാ കാലത്തും ഉചിതമായ പരിശ്രമം നടത്തിവരുന്ന സംഘടനയാണ് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബ്. ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ വിവിധതരം കായിക - ഗെയിംസ് ഇനങ്ങളിൽ സ്കൂൾ, സബ്ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗെയിംസ് ഇതര മത്സരങ്ങളിലും ജില്ല, സംസ്ഥാന തലങ്ങളിൽ തിളങ്ങാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. | വിദ്യാർത്ഥികളുടെ ആരോഗ്യപരവും കായികവുമായ വളർച്ചയ്ക്ക് വേണ്ടി എല്ലാ കാലത്തും ഉചിതമായ പരിശ്രമം നടത്തിവരുന്ന സംഘടനയാണ് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബ്. ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ വിവിധതരം കായിക - ഗെയിംസ് ഇനങ്ങളിൽ സ്കൂൾ, സബ്ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗെയിംസ് ഇതര മത്സരങ്ങളിലും ജില്ല, സംസ്ഥാന തലങ്ങളിൽ തിളങ്ങാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. | ||
സ്കൂൾ ഗ്രൗണ്ടിൽ '''ഫുടബോൾ കോർട്ട്, വോളീബോൾ കോർട്ട്, ബോൾ ബാഡ്മിന്റൺ കോർട്ട്''' എന്നിവയും, സ്‌കൂൾ ഓഡിറ്റോറിയത്തിൽ വിശാലമായ രണ്ട് '''ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകളും''' ഉണ്ട്. | |||
[[പ്രമാണം:13057 ground.jpeg|പകരം=അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട്|നടുവിൽ|ലഘുചിത്രം|380x380ബിന്ദു|'''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട്''' ]] | |||
<gallery widths="200" heights="300"> | ഈ 2 വർഷങ്ങൾ കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽ ആയതിനാൽ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ടെങ്കിലും, ജില്ലാ സ്പോർട്സ് അസോസിയേഷൻ്റെ (സ്പോർട്സ് കൗൺസിൽ) കീഴിൽ നടന്നുവരുന്ന പ്രവർത്തനങ്ങളിൽ സ്കൂളും സജീവ പങ്കാളിയാണ്. 2021 ൽ അസോസിയേഷൻ നടത്തിയ '''ബോൾ ബാഡ്മിൻറൺ''' മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ '''ബോയ്സ് ടീം മൂന്നാം സ്ഥാനം''' നേടിയിട്ടുണ്ട്. | ||
<gallery widths="200" heights="300" mode="packed"> | |||
പ്രമാണം:13057 sports 2.jpeg|alt=badminton competition|badminton competition | പ്രമാണം:13057 sports 2.jpeg|alt=badminton competition|badminton competition | ||
പ്രമാണം:13057 sports 3.jpeg|alt=Ball badminton prize holders|Ball badminton prize holders | പ്രമാണം:13057 sports 3.jpeg|alt=Ball badminton prize holders|Ball badminton prize holders | ||
</gallery> | </gallery> | ||
കൂടാതെ കണ്ണൂർ സൗത്ത് ഉപജില്ല കായിക മേളകളിൽ ഏഴ് വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂൾ ആണ്. | കൂടാതെ '''കണ്ണൂർ സൗത്ത് ഉപജില്ല കായിക മേളകളിൽ''' ഏഴ് വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂൾ ആണ്. അവസാനമായി 2019 - 20 അധ്യയനവർഷം ആണ് ഞങ്ങൾ ചാമ്പ്യന്മാർ ആയത്. | ||
[[പ്രമാണം:13057 sports 1.jpeg| | [[പ്രമാണം:13057 sports 1.jpeg|alt=സബ് ജില്ലാ ചാമ്പ്യൻസ് |നടുവിൽ|ലഘുചിത്രം|391x391px|'''സബ് ജില്ലാ ചാമ്പ്യൻസ്''' ]] | ||