Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''ചരിത്രം'''
| | [[പ്രമാണം:PHOTO.jpg.jpg|ലഘുചിത്രം]] |
| | |
| മുവാറ്റുപുഴയാറി൯ തീരത്ത് പ്രകൃതി രമണീയമായ റാക്കാട് പ്രദേശത്തെ ഗ്രാമവാസികൾക്കുവേണ്ടി 1919-ൽ റാക്കാട് സെന്റ് മേരീസ് ദേവാലയത്തിന്റെ കീഴിൽ ഒരു എലിമെന്ററി സ്കൂൾ ആരംഭിച്ചു. വിദ്യാലയ സേവനം നടത്തി കോണ്ട് പോകുന്നത് നല്ലൊരു ബാധ്യതയാകുമെന്ന ചിന്താഗതിയാൽ 1946-ൽ സ്കൂൂൾ സ൪ക്കാരിന് വിട്ടു നല്കി. എൽ.പി. സ്കൂൂളായിരുന്ന വിദ്യാലയത്തെ 1992-ൽ യു.പി.സ്കൂൾ ആയി ഉയ൪ത്തി. പല മേഖലകളിലും ഉന്നതപദവിയിൽ സേവനമനുഷ്ടിക്കുന്ന സമൂഹത്തിലെ നാനാതുറകളിലുള്ളവ൪ക്ക് വിദ്യയുടെ ആദ്യാക്ഷരം കുറിച്ച ഈ സരസ്വതീക്ഷേത്രം ഇന്ന് ആധുനിക സജ്ജീകരണങ്ങളോടെ മികച്ച വിദ്യാഭ്യാസ നിലവാരത്തിലെത്തി നില്ക്കുന്നു.
| |
01:46, 30 ജനുവരി 2022-നു നിലവിലുള്ള രൂപം