"ഗവ .യു .പി .എസ് .ഉഴുവ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34336 (സംവാദം | സംഭാവനകൾ)
No edit summary
34336 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
പ്രമാണം:IMG-20220124-WA0076.jpg
പ്രമാണം:IMG-20220124-WA0076.jpg
</gallery>
</gallery>




വരി 104: വരി 105:
</gallery>
</gallery>
[[പ്രമാണം:IMG-20220129-WA0074.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|<big>ഗൗതം.ജി.ഗിരീഷ്</big>]]
[[പ്രമാണം:IMG-20220129-WA0074.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|<big>ഗൗതം.ജി.ഗിരീഷ്</big>]]
'''<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>'''
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുവരുന്നു . വിജ്ഞാന വർദ്ധനവിനൊപ്പം ദേശീയബോധവും പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ തനിക്കും താനുൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക എന്നിവയൊക്കെയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി സാമൂഹ്യശാസ്ത്ര ക്ലബ്ബ് നിർവ്വഹിച്ചു വരുന്നു.
<u>പ്രവർത്തനങ്ങൾ</u>
* ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധ വിരുദ്ധ റാലി നടത്തി.
* സമാധാന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു.
* സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം,നവോത്ഥാന നായകന്മാരെ അവതരിപ്പിക്കൽ ക്വിസ് മത്സരംഎന്നിവ സംഘടിപ്പിച്ചു.
* ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം,പോസ്റ്റർ മത്സരം,റോക്കറ്റ് നിർമ്മാണം,സൗരയുഥത്തിന്റെ മാതൃകയുടെ ദൃശ്യാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:IMG-20220129-WA0037.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:IMG-20220129-WA0038.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG-20220129-WA0035.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG-20220123-WA0099.jpg|ലഘുചിത്രം|പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരത്തിൽ സമ്മാനാർഹമായ ചിത്രം]]
[[പ്രമാണം:IMG-20220123-WA0113.jpg|ലഘുചിത്രം|മരം ഒരു വരം]]
[[പ്രമാണം:IMG-20220123-WA0139.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20220123-WA0129.jpg|ലഘുചിത്രം|മുളദോശ]]
[[പ്രമാണം:IMG-20220123-WA0097.jpg|ലഘുചിത്രം|ശലഭോദ്യാനത്തിലെ വിരുന്നുകാർ]]
[[പ്രമാണം:IMG-20220123-WA0085.jpg|ലഘുചിത്രം|ജൈവകാർഷിക ഉല്പന്നം]]
[[പ്രമാണം:IMG-20220123-WA0066.jpg|ലഘുചിത്രം|ജൈവകാർഷിക ഉല്പന്നം]]
[[പ്രമാണം:IMG-20220123-WA0120.jpg|ലഘുചിത്രം|പച്ചക്കറി വിളവെടുപ്പ്]]
[[പ്രമാണം:IMG-20220123-WA0140.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20220123-WA0118.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20220123-WA0051.jpg|ലഘുചിത്രം|നാടൻ ഭക്ഷ്യമേള]]
[[പ്രമാണം:IMG-20220123-WA0052.jpg|ലഘുചിത്രം|നാടൻ ഭക്ഷ്യമേള]]
'''<u><big>പരിസ്ഥിതി ക്ലബ്</big></u>'''
ഏറെ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടർന്നു പോകുന്ന ക്ലബ് ആണ് പരിസ്ഥിതി ക്ലബ് .എൽ.പി.യു.പി.വിഭാഗങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബിന്റെ പ്രവർത്തനം. രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് അംഗങ്ങൾ ഒത്തുചേരുന്നു. പ്രവർത്തനങ്ങൾ വിലയിരുത്തി അടുത്തത് ആസൂത്രണം ചെയ്യുന്നു. June 5 പരിസ്ഥിതി ദിനാചരണത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
'''പ്രധാനമായും നടത്തിയ പ്രവർത്തനങ്ങൾ'''
* <u>വൃക്ഷങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവ നട്ടു പരിപാലിക്കുന്നു.</u>
സ്ക്കൂളിലും വീട്ടിലും വൃക്ഷത്തൈ നടുകയും 'എന്റെ മരം' എന്ന രീതിയിൽ പരിചരിക്കുകയും കൃത്യമായി അതിന്റെ വളർച്ച നിരീക്ഷിച്ച് റിപ്പോർട്ടിംഗും നടത്തുന്നു.
കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. വിദ്യാലയ മുറ്റത്തെ "മുത്തശ്ശി മാവിനെ ആദരിക്കുന്നു.പരിസ്ഥിതി ദിന സന്ദേശം      ഉൾക്കൊള്ളുന്ന പോസ്റ്റർ,പ്ലക്കാർഡ്,ബാഡ്ജ് എന്നിവ കുട്ടികൾ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. പ്ലക്കാർഡുകളുമേന്തി പരിസ്ഥിതി          മുദ്രാവാക്യം മുഴക്കി കുട്ടികൾ റാലി നടത്തുന്നു.
സ്ക്കൂളിന്റെ അയൽ വീടുകളിൽ ഫലവൃക്ഷത്തൈകൾ കുട്ടികൾ നട്ടു കൊടുത്തു വരുന്നു.<gallery mode="packed" widths="180" heights="180">
പ്രമാണം:IMG-20220123-WA0100.jpg
പ്രമാണം:IMG-20220123-WA0102.jpg
പ്രമാണം:IMG-20220123-WA0107.jpg
പ്രമാണം:IMG-20220123-WA0109.jpg
പ്രമാണം:IMG-20220123-WA0110.jpg
പ്രമാണം:IMG-20220123-WA0111.jpg
പ്രമാണം:IMG-20220123-WA0112.jpg
</gallery>
ജലസംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കുന്നു. കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് ജലസർവ്വേ നടത്തിയിട്ടുണ്ട്.
* <nowiki>:</nowiki> പരിസര ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുടെ നേതൃത്വത്തിൽ ബോധവത്കരണവും ശുചീകരണവും നടത്തിവരുന്നു.
<gallery mode="packed" widths="160" heights="160">
പ്രമാണം:IMG-20220123-WA0076.jpg
പ്രമാണം:IMG-20220123-WA0078.jpg
പ്രമാണം:IMG-20220123-WA0079.jpg
പ്രമാണം:IMG-20220123-WA0080.jpg
പ്രമാണം:IMG-20220123-WA0083.jpg
പ്രമാണം:IMG-20220123-WA0087.jpg
പ്രമാണം:IMG-20220123-WA0088.jpg
പ്രമാണം:IMG-20220123-WA0089.jpg
പ്രമാണം:IMG-20220123-WA0090.jpg
പ്രമാണം:IMG-20220123-WA0089.jpg
പ്രമാണം:IMG-20220123-WA0092.jpg
</gallery>
* പ്ലാസ്റ്റിക് എന്ന വിപത്തിനെ നേരിടുന്നതിന് കുട്ടികളുടെ വീടുകളിൽ നിന്നു ശേഖരിച്ച Waste plastic recycling ന് നല്കി
* പൂന്തോട്ട നിർമ്മാണത്തിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.
<u>'''ലോക മുള ദിനം'''</u>
മുളയുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ് മുള ദിനം ആചരിച്ചുവരുന്നു. മുള ഉല്പന്നങ്ങളും മുളയരി വിഭവങ്ങളും പ്രദർശനം സംഘടിപ്പിച്ചു.
[[പ്രമാണം:IMG-20220123-WA0134.jpg|ലഘുചിത്രം|ലോക മുള ദിനാചരണം]]<gallery mode="packed" widths="140" heights="140">
പ്രമാണം:IMG-20220123-WA0132.jpg
പ്രമാണം:IMG-20220123-WA0121.jpg
പ്രമാണം:IMG-20220123-WA0122.jpg
പ്രമാണം:IMG-20220123-WA0123.jpg
പ്രമാണം:IMG-20220123-WA0125.jpg
പ്രമാണം:IMG-20220123-WA0127.jpg
പ്രമാണം:IMG-20220123-WA0128.jpg
പ്രമാണം:IMG-20220123-WA0129.jpg
പ്രമാണം:IMG-20220123-WA0133.jpg
പ്രമാണം:IMG-20220123-WA0134.jpg
പ്രമാണം:IMG-20220123-WA0135.jpg
പ്രമാണം:IMG-20220123-WA0136.jpg
പ്രമാണം:IMG-20220123-WA0137.jpg
പ്രമാണം:IMG-20220123-WA0138.jpg
പ്രമാണം:IMG-20220123-WA0139.jpg
</gallery>
'''<u>ജൈവ കൃഷി</u>'''
ജൈവ കൃഷി സ്ക്കൂളിലും നടത്തിവരുന്നു. ഇതുവഴി ഉല്പാദിപ്പിക്കുന്ന പച്ചക്കറി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ആരോഗ്യകരമായ ഭക്ഷണം ഇതുവഴി ഉറപ്പാക്കുന്നു.<gallery mode="packed" widths="180" heights="180">
പ്രമാണം:IMG-20220123-WA0140.jpg
പ്രമാണം:IMG-20220123-WA0115.jpg
പ്രമാണം:IMG-20220123-WA0117.jpg
പ്രമാണം:IMG-20220123-WA0118.jpg
പ്രമാണം:IMG-20220123-WA0119.jpg
പ്രമാണം:IMG-20220123-WA0120.jpg
</gallery>നാടൻ വിളകളുടെ പ്രദർശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു വരുന്നു. കുട്ടികൾക്ക് പുതിയൊരു അനുഭവമായി അത്യ മാറി. ഭക്ഷ്യമേളയിൽനിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കുന്നു.<gallery mode="packed" widths="180" heights="180">
പ്രമാണം:IMG-20220123-WA0050.jpg
പ്രമാണം:IMG-20220123-WA0051.jpg
പ്രമാണം:IMG-20220123-WA0052.jpg
പ്രമാണം:IMG-20220123-WA0053.jpg
പ്രമാണം:IMG-20220123-WA0054.jpg
പ്രമാണം:IMG-20220123-WA0055.jpg
പ്രമാണം:IMG-20220123-WA0056.jpg
പ്രമാണം:IMG-20220123-WA0058.jpg
പ്രമാണം:IMG-20220123-WA0061.jpg
പ്രമാണം:IMG-20220123-WA0062.jpg
പ്രമാണം:IMG-20220123-WA0063.jpg
പ്രമാണം:IMG-20220123-WA0064.jpg
പ്രമാണം:IMG-20220123-WA0067.jpg
പ്രമാണം:IMG-20220123-WA0068.jpg
പ്രമാണം:IMG-20220123-WA0069.jpg
പ്രമാണം:IMG-20220123-WA0071.jpg
പ്രമാണം:IMG-20220123-WA0072.jpg
പ്രമാണം:IMG-20220123-WA0075.jpg
പ്രമാണം:IMG-20220123-WA0082.jpg
പ്രമാണം:IMG-20220123-WA0084.jpg
പ്രമാണം:IMG-20220123-WA0086.jpg
പ്രമാണം:IMG-20220123-WA0094.jpg
പ്രമാണം:IMG-20220123-WA0074.jpg
പ്രമാണം:IMG-20220123-WA0096.jpg|നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വില്പനയും.
</gallery><gallery mode="nolines" widths="180" heights="180">
പ്രമാണം:IMG-20220123-WA0085.jpg
പ്രമാണം:IMG-20220123-WA0066.jpg
</gallery>പ്ലാസ്റ്റിക് കവറുകളുടെ . ഉപയോഗം സമൂഹത്തിൽ കുറക്കുന്നതിന് ഒരു paper bag unit തന്നെ പ്രവർത്തിച്ചു വന്നിരുന്നു.
വൈവിധ്യമാർന്ന പരിപാടികളോടെ ക്ലബ് പ്രവർത്തിച്ചു വരുന്നു.
<u>'''പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം'''</u>
സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. "നമ്മുടെ ചുറ്റുപാട് "എന്നതായിരുന്നു മത്സര വിഷയം.<gallery mode="packed" widths="180" heights="180">
പ്രമാണം:IMG-20220123-WA0099.jpg
പ്രമാണം:IMG-20220123-WA0103.jpg
പ്രമാണം:IMG-20220123-WA0108.jpg
</gallery>
[[പ്രമാണം:IMG-20220129-WA0036.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:IMG-20220123-WA0047.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20220123-WA0046.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20220124-WA0043.jpg|ലഘുചിത്രം|'''ബീറ്റ്റൂട്ട് കൃഷി''']]
[[പ്രമാണം:IMG-20220124-WA0046.jpg|ലഘുചിത്രം|'''കാരറ്റ് കൃഷി'''|പകരം=|ഇടത്ത്‌]]
[[പ്രമാണം:IMG-20220124-WA0047.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20220124-WA0050.jpg|ലഘുചിത്രം|'''പാഷൻഫ്രൂട്ട്'''|പകരം=|ഇടത്ത്‌|445x445ബിന്ദു]]
'''<big><u>കാർഷിക ക്ലബ്ബ്</u></big>'''
[[പ്രമാണം:IMG-20220124-WA0020.jpg|ലഘുചിത്രം|തക്കാളികൃഷി]]
[[പ്രമാണം:IMG-20220124-WA0042.jpg|ലഘുചിത്രം|'''കാബേജ് കൃഷി''']]
ഇന്ത്യ ഒരു കാർഷിക രാജ്യമാണ്. എന്നാൽ പുതുതലമുറയിൽ കൃഷിയോടുള്ള താൽപര്യം വളരെകുറഞ്ഞു വരുന്ന അവസ്ഥയാണിന്ന്. അതിനാൽ കുട്ടികളിൽ കൃഷി താൽപര്യം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളിൽ കൃഷി താല്പര്യം വളർത്തിയെടുക്കാനും കൃഷി ചെയ്യുന്നത് എങ്ങിനെയെന്നും അതിന്റെ വിവിധഘട്ടങ്ങൾ ഏതൊക്കെ, വളങ്ങൾ, കീടനാശിനികളുടെ ഉപയോഗം, ഓരോ കാലഘട്ടത്തിനും യോജിച്ച വിളകൾ ഇവയെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾ ഇതുവഴി നേടുന്നു. സ്ക്കൂളുകളിൽ നിന്നും നേടുന്ന അറിവുകൾ വച്ച് കുട്ടികൾ വീടുകളിലും കൃഷി ചെയ്യുന്നു. അങ്ങിനെ നാട്ടിൽ ഒരു കാർഷിക സംസ്കാരം ഉയർന്നു വരുന്നു. കൃഷിയോടു താൽപര്യമുള്ള കുട്ടികളെ എല്ലാ ക്ലാസുകളിൽ നിന്നും തിരഞ്ഞെടുത്ത് ഒരു കാർഷിക ക്ലബ്ബ് രൂപീകരിക്കുന്നു. ഒരു അദ്ധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ എല്ലാവരും കൂടിയിരുന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വീടുകളിൽ കൃഷി ചെയ്യുന്നതിനായി മികച്ച വിത്തുകൾ കുട്ടികൾക്ക് നൽകി വരുന്നു. കൃഷി ചെയ്യാൻ പറ്റിയ സ്ഥലം കണ്ടെത്തി അവ കിളച്ച് കൃഷിക്ക് അനുയോജ്യമാക്കുന്നു. പാകി മുളപ്പിച്ച തൈകൾ വേണ്ട രീതിയിൽ നടുന്നു. പടരുന്നവയ്ക്ക് ആവശ്യമായ പന്തൽ കെട്ടി കൊടുക്കും. എല്ലാം അദ്ധാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ കുട്ടികൾ ആണ് ചെയ്യുന്നത്. നനയും വളം ഇടലും കീടങ്ങളെ നിയന്ത്രിക്കലും എല്ലാം ഓരോ ദിവസവും ഓരോ ഗ്രൂപ്പുകൾ ചെയ്യും. വെണ്ട, പയർ ,വഴുതന, പീച്ചിൽ, ചീര, മരച്ചീനി, എന്നിവയാണ് സാധാരണയായി കൃഷി ചെയ്തു വരുന്നത്. മികച്ച വിളവും എല്ലാവർഷവും ലഭിക്കാറുണ്ട്.<gallery mode="packed" widths="140" heights="140">
പ്രമാണം:IMG-20220123-WA0048.jpg
പ്രമാണം:IMG-20220123-WA0115.jpg
പ്രമാണം:IMG-20220123-WA0117.jpg
പ്രമാണം:IMG-20220123-WA0118.jpg
പ്രമാണം:IMG-20220123-WA0119.jpg
പ്രമാണം:IMG-20220123-WA0120.jpg
പ്രമാണം:IMG-20220123-WA0140.jpg
</gallery><gallery mode="packed" widths="140" perrow="140">
പ്രമാണം:Gups 2.jpeg
പ്രമാണം:IMG-20220124-WA0ഹെപഹനോ.jpg
പ്രമാണം:Gups 1.jpeg
</gallery>[[പ്രമാണം:IMG-20220123-WA0049.jpg|ലഘുചിത്രം|'''ജൈവകൃഷി'''|പകരം=|ഇടത്ത്‌]]<gallery mode="packed" widths="140" heights="140">
പ്രമാണം:IMG-20220124-WA0049.jpg
പ്രമാണം:IMG-20220124-WA0048.jpg
പ്രമാണം:IMG-20220124-WA0047.jpg
പ്രമാണം:IMG-20220124-WA0046.jpg
പ്രമാണം:IMG-20220124-WA0045.jpg
പ്രമാണം:IMG-20220124-WA0044.jpg
പ്രമാണം:IMG-20220124-WA0043.jpg
പ്രമാണം:IMG-20220124-WA0042.jpg
</gallery>
               
'''<big>നേർക്കാഴ്ച</big>'''
<gallery mode="packed">
file:34336-Akhil Krishna KA Std VII.jpeg|Akhil Krishna KA Std VII
file:34336-Sreelakshmi KS Std.VII.jpeg|Sreelakshmi KS Std VII
file:34336-Devika Sumesh Std.VII.jpeg|Devika Sumesh Std VII
file:34336-Vaidehi S Std VI.jpeg|Vaidehi S Std VI
file:34336-Gowry Sankaran Std VI.jpeg|Gowry Sankaran Std VI
file:34336-Vijaykrishna KV Std IV.jpeg|Vijaykrishna KV Std IV
file:34336-Adidev KA Std II.jpeg|Adidev KA Std II
file:34336-Adish KA Std I.jpeg|Adish KA Std I
file:34336-Balaji KS Std II.jpeg|Balaji KS Std II
file:34336-Aswin CM Std III.jpeg|Aswin CM Std III
file:34336-Premji P Teacher GUPS Uzhuva.jpeg|Premji P Teacher GUPS Uzhuva
file:34336-Soja Binu (Mother-Gowry Sankaran Std VI).jpeg|Soja Binu(Mother-Gowry Sankaran Std VI)
file:34336-Binulal(Father-Eswari Std.III.jpeg|Binulal(Father-Eswari Std III)
file:34336-Vinitha(Mother- Kailas Rajan Std.VI.jpeg|Vinitha(Mother-Kailas Rajan Std VI)
file:34336-Jeethu(Mother-Abhinav Krishna Std.II.jpeg|Jeethu(Mother-Abhinav Krishna Std II)
</gallery>
'''<u>ഭാഷാ ക്ലബ്</u>''' 
[[പ്രമാണം:IMG-20220123-WA0023.jpg|ലഘുചിത്രം|'''പുസ്തകപ്പൂക്കളം'''|പകരം=|ഇടത്ത്‌]]
[[പ്രമാണം:IMG-20220123-WA0024.jpg|ലഘുചിത്രം|'''അക്ഷരമരം''']]<gallery>
</gallery>
[[പ്രമാണം:IMG-20220124-WA0061.jpg|ലഘുചിത്രം|'''ബഷീർ അനുസ്മരണം''']]
[[പ്രമാണം:IMG-20220124-WA0057.jpg|ലഘുചിത്രം|'''പാത്തുമ്മയുടെ ആട്''']]
[[പ്രമാണം:IMG-20220129-WA0042.jpg|നടുവിൽ|ലഘുചിത്രം]]
'''<u>ഭാഷാ ക്ലബ്</u>''' 
ഭാഷയെ പരിപോഷിപ്പിക്കാനുള്ള  പ്രവർത്തനങ്ങളാണ് ഭാഷാക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നത് . അതിനോടനുബന്ധിച്ച് എല്ലാ വർഷവും വായനാവാരം  സമുചിതമായി ആഘോഷിക്കുന്നു ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും വായനക്കുറിപ്പ് ശേഖരണവും കവിപരിചയം പുസ്തകപരിചയം  പോസ്റ്റർ രചന, കവിതാലാപനം വായന എന്നിങ്ങനെ വിവിധ മത്സരങ്ങളും  സംഘടിപ്പിക്കാറുണ്ട്.മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിവിധ ഭാഷകളിലുള്ള ഫെസ്റ്റുകളും സംഘടിപ്പിക്കുന്നു.<gallery mode="packed" heights="180" widths="180">
പ്രമാണം:IMG-20220123-WA0021.jpg
പ്രമാണം:IMG-20220123-WA0018.jpg
പ്രമാണം:IMG-20220123-WA0014.jpg
പ്രമാണം:IMG-20220123-WA0022.jpg
പ്രമാണം:IMG-20220123-WA0025.jpg
പ്രമാണം:IMG-20220123-WA0020.jpg
പ്രമാണം:IMG-20220123-WA0019.jpg
പ്രമാണം:IMG-20220123-WA0015.jpg
പ്രമാണം:IMG-20220123-WA0017.jpg
</gallery><gallery mode="packed" widths="180" heights="180">
പ്രമാണം:IMG-20210125-WA0012.jpg
പ്രമാണം:IMG-20210125-WA0013.jpg
പ്രമാണം:IMG-20210125-WA0010.jpg
പ്രമാണം:IMG-20210125-WA0008.jpg
പ്രമാണം:IMG-20210122-WA0134.jpg
പ്രമാണം:IMG-20210122-WA0101.jpg
പ്രമാണം:IMG-20210122-WA0095.jpg
പ്രമാണം:IMG-20210121-WA0014.jpg
</gallery><gallery mode="packed" widths="200" heights="200">
പ്രമാണം:IMG-20220129-WA00നവ.jpg
പ്രമാണം:IMG-20220129-WA0043.jpg
പ്രമാണം:IMG-20220129-WA0040.jpg
</gallery>2013 മുതൽ 2015 വരെയുള്ള കാലയളവിൽ തുടർച്ചയായി നാടക്കളരി സംഘടിപ്പിക്കുകയും നാടകത്തിന്‌ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. ആ കാലയളവിൽ English Skit competitionലും BRC തലത്തിലും പഞ്ചായത്ത് തലത്തിലും തിരഞ്ഞെടുക്കപ്പെടുകയും ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്തു.
'''<big>ജൂലൈ- 5 ബഷീർ അനുസ്മരണ ദിനം.</big>'''
[[പ്രമാണം:IMG-20220124-WA0065.jpg|ലഘുചിത്രം|'''ബഷീർ അനുസ്മരണം''']]
എല്ലാ വർഷവും ജൂലൈ 5ന്  ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചുവരുന്നു. ബഷീർ കഥാപാരായണം, കഥാപാത്രാവതരണം, തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ്  സംഘടിപ്പിക്കുന്നത്.<gallery mode="nolines" widths="180" heights="180">
പ്രമാണം:IMG-20220124-WA0053.jpg
പ്രമാണം:IMG-20220124-WA0054.jpg
പ്രമാണം:IMG-20220124-WA0056.jpg
പ്രമാണം:IMG-20220124-WA0057.jpg
പ്രമാണം:IMG-20220124-WA0058.jpg
പ്രമാണം:IMG-20220124-WA0060.jpg
പ്രമാണം:IMG-20220124-WA0061.jpg
പ്രമാണം:IMG-20220124-WA0062.jpg
പ്രമാണം:IMG-20220124-WA0063.jpg
പ്രമാണം:IMG-20220124-WA0065.jpg
പ്രമാണം:IMG-20220124-WA0055.jpg
പ്രമാണം:IMG-20220124-WA0059.jpg
പ്രമാണം:IMG-20220124-WA0064.jpg
</gallery>
'''<big>നല്ല പാഠം പ്രവർത്തനങ്ങൾ</big>'''
കോവിഡ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടിയുള്ള മാസ്ക്ക് നിർമ്മാണം സംഘടിപ്പിച്ചു.
തുടർന്ന്  രക്ഷിതാക്കൾക്കായി മാജിക് ഓഫ് മൈൻഡ് പവർ എന്ന വിഷയത്തിൽ  ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ . P. R. Reji sir നടത്തിയ ക്ലാസ്സ് വളരെ ശ്രദ്ധേയമായിരുന്നു .
നല്ല പാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ ദിനാചരണങ്ങളും  വളരെ മികച്ച രീതിയിൽ നടത്തിപ്പോരുന്നു.
[[പ്രമാണം:IMG-20220124-WA0077.jpg|ലഘുചിത്രം|381x381ബിന്ദു]]
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള പലവിധ ലേഖനങ്ങൾ കുട്ടികൾ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്നു. ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് സ്കൂളിൽ പ്രദർശിപ്പിക്കാറുണ്ട്.
[[പ്രമാണം:IMG-20220129-WA0089.jpg|നടുവിൽ|ലഘുചിത്രം|699x699ബിന്ദു]]
[[പ്രമാണം:IMG-20220129-WA0088.jpg|നടുവിൽ|ലഘുചിത്രം|669x669ബിന്ദു]]
'''<u>തിരികെ വിദ്യാലയത്തിലേക്ക്</u>''' 
കോവിഡ്-19 മഹാമാരിയെത്തുടർന്ന് ദീർഘനാളത്തെ അവധിക്കുശേഷം അത്യാഹ്ലാദത്തോടെ കുരുന്നുകൾ തിരികെ വിദ്യാലയത്തിലേക്ക്
<big>കോവിഡ്-19 മഹാമാരിയെത്തുടർന്ന് നീണ്ടനാളത്തെ അടച്ചിടലിനു ശേഷം 2021 നവംബർ മാസം വീണ്ടും സ്കൂൾ തുറന്നപ്പോൾ</big>[[പ്രമാണം:IMG-20220129-WA0039.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]                          <big>നാൽവർസംഘം തിരികെ സ്കൂളിലേക്ക്</big>
[[പ്രമാണം:IMG-20220129-WA0053.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG-20220129-WA0056.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
<big>പായസമധുരം നുകർന്ന്</big>                       
[[പ്രമാണം:IMG-20220129-WA0060.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:IMG-20220129-WA0063.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:IMG-20220129-WA0057.jpg|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:IMG-20220129-WA0059.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:IMG-20220129-WA0062.jpg|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:IMG-20220129-WA0058.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:IMG-20220129-WA0054.jpg|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:IMG-20220129-WA0055.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
"https://schoolwiki.in/ഗവ_.യു_.പി_.എസ്_.ഉഴുവ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്