"അടൽ ടിങ്കറിംങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
അടൽ ഇന്നോവേഷൻ പദ്ധതിയുടെ ഭാഗമായി അടൽ ടിങ്കറിംങ് ലാബ് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൽ പ്രവർത്തനം ആതംഭിച്ചു.. 2019 നവംബർ 18 നു ബഹുമാനപ്പെട്ട എം.എൽ.എ | |||
ശ്രീ.ഐ.ബി.സതീഷ് അവർകൾ ഉത്ഘാടനകർമ്മം നിർവഹിച്ചൂ. പ്രസ്തുത ചടങ്ങിൽ അന്നത്തെ പ്രധാന അദ്ധ്യാപിക പുഷ്പലത ടീച്ചറും മറ്റ് പ്രമുഖ വ്യക്തികളും സംസാരിച്ചു. | |||
പത്തുലക്ഷം ശാസ്ത്രസാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. സ്വയം പ്രവർത്തിപ്പിച്ചു പഠിക്കാവുന്ന ഉപകരണങ്ങൾ അടങ്ങിയ കിറ്റു കൾ, ത്രി ഡി പ്രിൻെറുകൾ,റോബോട്ട് കിറ്റ്, എന്നിവ ലാബിൽ ലഭ്യമാണ്. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഈ ലാബ് സഹായകമാണ്. | |||