"ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ സ്രഷ്ടിച്ചു |
(ചെ.) ചിത്രം ചേർത്തു |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:42223iso.jpg|ലഘുചിത്രം|ISO അംഗീകാരം]] | |||
മികവുറ്റ പ്രവർത്തനങ്ങളാൽ ദേശീയതലത്തിൽ വരെ അംഗീകാരം നേടിയ സ്കൂളാണിത്. വർക്കല സബ്‌ജില്ലയിൽ കൂടുതൽ പ്രൈമറി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ . | |||
അധ്യാപനമികവിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. 1962 മുതൽ 1979 വരെ പ്രഥമാധ്യാപകനായിരുന്ന ശ്രീ. മണമ്പൂർ ശ്രീധരൻപിള്ളയ്ക് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2015-16 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ. എസ്. ശ്രീലാൽ സാറിലൂടെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം സ്കൂളിലേക്കെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ 2016-17 ൽ ഏറ്റവും മികച്ച പി.ടി.എ. യ്ക്കുള്ള സംസ്ഥാനപുരസ്കാരവും 2017 ൽ ISO 9001-2015 അംഗീകാരവും സ്കൂളിന് ലഭിച്ചു. | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. കലാകായിക മേളകളിലും മത്സരപരീക്ഷകളിലും തുടർച്ചയായി മികച്ച വിജയം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്താൻ ഇവിടുത്തെ കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്. | |||
എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം സ്കൂളിന് ലഭിക്കുന്നു. 2019-20 വർഷത്തിൽ 17 പ്രതിഭകളാണ് ഇ സ്കോളർഷിപ്പിന് അർഹരായത്. | |||
[[പ്രമാണം:42223pta.jpg|ലഘുചിത്രം|ബെസ്റ്റ് PTA ]] | |||
ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും മികച്ച പ്രകടനത്തോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഓവറോൾ ചാമ്പ്യൻഷിപ് | |||