"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2016പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2016പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2016 | 2016 | ||
== | ==പ്രവേശനോൽസവം == | ||

പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. പ്രത്യേക പരിപാടികളും സ്‌നേഹവിരുന്നും നടത്തി. അവർക്കുള്ള പാഠപുസ്തക വിതരണവും അന്നുതന്നെ നടത്തി | പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. പ്രത്യേക പരിപാടികളും സ്‌നേഹവിരുന്നും നടത്തി. അവർക്കുള്ള പാഠപുസ്തക വിതരണവും അന്നുതന്നെ നടത്തി | ||
വരി 271: | വരി 271: | ||
ഓഗസ്റ്റ് 10 ലോക വിരനിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് സുപ്പർവൈസർ ശ്രീ. സദാനന്ദൻ ഇതിന് നേതൃത്വം നല്കി. ഇന്നത്തെ കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ, തൂക്കകുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ദേശീയ വിരനിവാരണ യജ്ഞത്തിൽ പങ്കാളികളാകാൻ പ്രായഭേദമന്യേ എല്ലാവരെയും ഉദ്ധിബോധിപ്പിക്കുന്നതായിരുന്നു അന്നത്തെ ക്ലാസ്. | ഓഗസ്റ്റ് 10 ലോക വിരനിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് സുപ്പർവൈസർ ശ്രീ. സദാനന്ദൻ ഇതിന് നേതൃത്വം നല്കി. ഇന്നത്തെ കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ, തൂക്കകുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ദേശീയ വിരനിവാരണ യജ്ഞത്തിൽ പങ്കാളികളാകാൻ പ്രായഭേദമന്യേ എല്ലാവരെയും ഉദ്ധിബോധിപ്പിക്കുന്നതായിരുന്നു അന്നത്തെ ക്ലാസ്. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Classhealth 16 35052.jpg | |||
</gallery>

==നാളെയുടെ കരുതലിനായി== | ==നാളെയുടെ കരുതലിനായി== | ||

ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കേണ്ട കൗമാരക്കാരായ പെൺകുട്ടികൾക്കായി റൂബെല്ലാ വാക്സിനേഷൻ നൽകുകയുണ്ടായി. വൈകല്യങ്ങളില്ലാതെ പുതുതലമുറയെ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രോഗ്രാമിൽ അമ്മമാർക്കായി ഡോ: ഷോമ നയിച്ച ക്ലാസ് അവർക്കുണ്ടായ സംശയങ്ങളെ ദൂരീകരിച്ചു. | ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കേണ്ട കൗമാരക്കാരായ പെൺകുട്ടികൾക്കായി റൂബെല്ലാ വാക്സിനേഷൻ നൽകുകയുണ്ടായി. വൈകല്യങ്ങളില്ലാതെ പുതുതലമുറയെ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രോഗ്രാമിൽ അമ്മമാർക്കായി ഡോ: ഷോമ നയിച്ച ക്ലാസ് അവർക്കുണ്ടായ സംശയങ്ങളെ ദൂരീകരിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Classhealth1 16 35052.jpg | |||
</gallery>

==കൗൺസിലിംഗ്== | ==കൗൺസിലിംഗ്== | ||

വരി 289: | വരി 291: | ||
കാര്യക്ഷമമായ പഠനത്തിന് ശുചിത്വമാർന്ന പഠനാന്തരീക്ഷം ക്ലാസ് റൂമുകൾ ശുചിയായി സംരക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും പരുക്കനിട്ട ക്ലാസ് മുറികളിൽ പൊടി നിറഞ്ഞ അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. ഇതിനൊരു പോംവഴി കണ്ടെത്താൻ സ്കൂൾ പ്രവർത്തകർ ഒത്തുചേർന്നു . ഇതിനായി അവർ സ്കൂളിലെതന്നെ പൂർവവിദ്യാർത്ഥികളായ തങ്ങളുടെ ജേഷ്ഠസഹോദരങ്ങളെ സമീപിച്ച് ഈ പ്രശ്നം അവതരിപ്പിച്ചു. തങ്ങളുടെ അനുജന്മാരെയും അനുജത്തിമാരേയും സഹായിക്കാൻ അവർ തയ്യാറായി. നല്ലപാഠം പ്രവർത്തകരോടൊപ്പം അവർ പല ബാച്ചുകളിലായി പഠിച്ച പൂർവ്വ വിദ്യാർത്ഥികളെ സമീപിച്ച്1200350/- രൂപ സമാഹരിച്ച് സ്കൂൾ മുഴുവൻ tile ചെയ്തു. അണ്ണാറകണ്ണൻ തന്നാലായത് എന്ന പഴമൊഴി സാർത്ഥകമാക്കുന്ന ഒരു പ്രവൃത്തിയായിരുന്നു ഇത്. | കാര്യക്ഷമമായ പഠനത്തിന് ശുചിത്വമാർന്ന പഠനാന്തരീക്ഷം ക്ലാസ് റൂമുകൾ ശുചിയായി സംരക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും പരുക്കനിട്ട ക്ലാസ് മുറികളിൽ പൊടി നിറഞ്ഞ അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. ഇതിനൊരു പോംവഴി കണ്ടെത്താൻ സ്കൂൾ പ്രവർത്തകർ ഒത്തുചേർന്നു . ഇതിനായി അവർ സ്കൂളിലെതന്നെ പൂർവവിദ്യാർത്ഥികളായ തങ്ങളുടെ ജേഷ്ഠസഹോദരങ്ങളെ സമീപിച്ച് ഈ പ്രശ്നം അവതരിപ്പിച്ചു. തങ്ങളുടെ അനുജന്മാരെയും അനുജത്തിമാരേയും സഹായിക്കാൻ അവർ തയ്യാറായി. നല്ലപാഠം പ്രവർത്തകരോടൊപ്പം അവർ പല ബാച്ചുകളിലായി പഠിച്ച പൂർവ്വ വിദ്യാർത്ഥികളെ സമീപിച്ച്1200350/- രൂപ സമാഹരിച്ച് സ്കൂൾ മുഴുവൻ tile ചെയ്തു. അണ്ണാറകണ്ണൻ തന്നാലായത് എന്ന പഴമൊഴി സാർത്ഥകമാക്കുന്ന ഒരു പ്രവൃത്തിയായിരുന്നു ഇത്. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Schoolbeautification 35052.jpg | |||
</gallery>

==വീട് സന്ദർശനം== | ==വീട് സന്ദർശനം== | ||

ഒരു വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ വിദ്യ പകർന്നു് നൽകണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദർശിച്ചു വരുന്നു. | ഒരു വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ വിദ്യ പകർന്നു് നൽകണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദർശിച്ചു വരുന്നു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Visit 16 35052.jpg | |||
</gallery>

==ഭിന്നശേഷിക്കാർക്കായി ക്രിസ്മസ് ആഘോഷം== | ==ഭിന്നശേഷിക്കാർക്കായി ക്രിസ്മസ് ആഘോഷം== | ||

ക്രിസ്മസ് ആഘോഷങ്ങളും ക്രിസ്മസ് സമ്മാനങ്ങളും അവർ മാറ്റിവെച്ചത് ഭിന്നശേഷിക്കാരായ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു. മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഇത്തവണത്തെ ക്രിസ്‍മസ് ആഘോഷം തികച്ചും വിഭിന്നവും ഭിന്നശേഷിക്കാർക്കുവേണ്ടി മാത്രമുള്ളതുമായിരുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുട്ടികളുള്ള ബഡ്സ് സ്കൂളിൽ ക്രിസ്മസ് സമ്മാനങ്ങളും ക്രിസ്മസ് ആശംസകളുമായി കുട്ടികൾ എത്തിയപ്പോൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് ഭിന്നശേഷിക്കാരായ ആ കുട്ടികൾ അവരെ സ്വീകരിച്ചത്. ക്രിസ്മസ് സമ്മാനങ്ങൾ നൽകി, കേക്ക് പങ്കിട്ട് നൽകിയപ്പോൾ തങ്ങളുടെ സ്നേഹം തന്നെയാണ് അവർ പരസ്പ്പരം പങ്കിട്ടത്. ഇതിനുശേഷം കുട്ടികൾ പോയത് ഭിന്നശേഷിക്കാരും സെറിബ്രൽ പാഴ്സി ബാധിച്ചവരുമായ റോബിൻ, രാഹുൽ രാധിക എന്നീ തങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിലേയ്‍ക്കാണ്. തങ്ങൾക്ക് ദൈവം നൽകിയ അമൂല്യനിധികളായി ഈ മക്കളെ പരിപാലിക്കുന്ന അവരുടെ അമ്മമാർക്ക് പ്രത്യേക ക്രിസ്‍മസ് സമ്മാനങ്ങൾ കുട്ടികൾ സമ്മാനിച്ചു. തങ്ങളുടെ അമ്മമാർക്ക് സമ്മാനം നൽകുന്നത് കണ്ട് അവരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു . ഇത് കൂടാതെ തങ്ങളുടെ സഹപാഠിയുടെ പിതാവിന്റെ വൃക്ക മാറ്റിവയ്‍ക്കൽ ശസ്‍ത്രക്രിയയ്ക്ക് 40000 രൂപയും കാൻസെർ ബാധിതനായ മറ്റൊരു രക്ഷിതാവിന് 10000 രൂപയും അങ്ങനെ 50000 രൂപയാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് വിടപറഞ്ഞ് തങ്ങളുടെ ഇല്ലായ്‍മകളിൽ നിന്ന് സ്വരൂപിച്ച് കുട്ടികൾ നൽകിയത്. | ക്രിസ്മസ് ആഘോഷങ്ങളും ക്രിസ്മസ് സമ്മാനങ്ങളും അവർ മാറ്റിവെച്ചത് ഭിന്നശേഷിക്കാരായ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു. മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഇത്തവണത്തെ ക്രിസ്‍മസ് ആഘോഷം തികച്ചും വിഭിന്നവും ഭിന്നശേഷിക്കാർക്കുവേണ്ടി മാത്രമുള്ളതുമായിരുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുട്ടികളുള്ള ബഡ്സ് സ്കൂളിൽ ക്രിസ്മസ് സമ്മാനങ്ങളും ക്രിസ്മസ് ആശംസകളുമായി കുട്ടികൾ എത്തിയപ്പോൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് ഭിന്നശേഷിക്കാരായ ആ കുട്ടികൾ അവരെ സ്വീകരിച്ചത്. ക്രിസ്മസ് സമ്മാനങ്ങൾ നൽകി, കേക്ക് പങ്കിട്ട് നൽകിയപ്പോൾ തങ്ങളുടെ സ്നേഹം തന്നെയാണ് അവർ പരസ്പ്പരം പങ്കിട്ടത്. ഇതിനുശേഷം കുട്ടികൾ പോയത് ഭിന്നശേഷിക്കാരും സെറിബ്രൽ പാഴ്സി ബാധിച്ചവരുമായ റോബിൻ, രാഹുൽ രാധിക എന്നീ തങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിലേയ്‍ക്കാണ്. തങ്ങൾക്ക് ദൈവം നൽകിയ അമൂല്യനിധികളായി ഈ മക്കളെ പരിപാലിക്കുന്ന അവരുടെ അമ്മമാർക്ക് പ്രത്യേക ക്രിസ്‍മസ് സമ്മാനങ്ങൾ കുട്ടികൾ സമ്മാനിച്ചു. തങ്ങളുടെ അമ്മമാർക്ക് സമ്മാനം നൽകുന്നത് കണ്ട് അവരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു . ഇത് കൂടാതെ തങ്ങളുടെ സഹപാഠിയുടെ പിതാവിന്റെ വൃക്ക മാറ്റിവയ്‍ക്കൽ ശസ്‍ത്രക്രിയയ്ക്ക് 40000 രൂപയും കാൻസെർ ബാധിതനായ മറ്റൊരു രക്ഷിതാവിന് 10000 രൂപയും അങ്ങനെ 50000 രൂപയാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് വിടപറഞ്ഞ് തങ്ങളുടെ ഇല്ലായ്‍മകളിൽ നിന്ന് സ്വരൂപിച്ച് കുട്ടികൾ നൽകിയത്. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Xmas 16 35052 (1).jpg | |||
പ്രമാണം:Xmas 16 35052 (2).jpg | |||
പ്രമാണം:Xmas 16 35052 (3).jpg | |||
</gallery>

==വായനയുടെ മഹത്വം പകർന്നു നൽകി ക്ലാസ് ലൈബ്രറി== | ==വായനയുടെ മഹത്വം പകർന്നു നൽകി ക്ലാസ് ലൈബ്രറി== | ||

വരി 309: | വരി 316: | ||
വായനയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമാരംഭിച്ച ഒരു പദ്ധതിയായിരുന്നു ക്ലാസ് ലൈബ്രറി. എല്ലാ ക്ലാസ് മുറികളിലും പുസ്തകമൂലകൾ ഒരുക്കി കുട്ടികൾ വായനയുടെ മാസ്‍മരിക ലോകത്തിലേക്ക് ചിറകുവച്ച് ഉയർന്നു. തങ്ങളുടെ പിറന്നാൾ ദിനങ്ങളിലും മറ്റു വിശേഷപെട്ട ദിനങ്ങളിലും ആഘോഷങ്ങൾക്കായി മാറ്റിവയ്‍ക്കുന്ന പണം കുട്ടികൾ പുസ്തകങ്ങൾ വാങ്ങുന്നതിനായി മാറ്റിവച്ചു. “വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്യം എത്രത്തോളം പ്രധാന്യമുള്ളതാണെന്ന് വായനയുടെ മഹത്വം മനസിലാക്കിയ കുട്ടികൾക്ക് ബോധ്യപ്പെട്ടു. | വായനയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമാരംഭിച്ച ഒരു പദ്ധതിയായിരുന്നു ക്ലാസ് ലൈബ്രറി. എല്ലാ ക്ലാസ് മുറികളിലും പുസ്തകമൂലകൾ ഒരുക്കി കുട്ടികൾ വായനയുടെ മാസ്‍മരിക ലോകത്തിലേക്ക് ചിറകുവച്ച് ഉയർന്നു. തങ്ങളുടെ പിറന്നാൾ ദിനങ്ങളിലും മറ്റു വിശേഷപെട്ട ദിനങ്ങളിലും ആഘോഷങ്ങൾക്കായി മാറ്റിവയ്‍ക്കുന്ന പണം കുട്ടികൾ പുസ്തകങ്ങൾ വാങ്ങുന്നതിനായി മാറ്റിവച്ചു. “വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്യം എത്രത്തോളം പ്രധാന്യമുള്ളതാണെന്ന് വായനയുടെ മഹത്വം മനസിലാക്കിയ കുട്ടികൾക്ക് ബോധ്യപ്പെട്ടു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Classlibrary 16 35052.jpg | |||
</gallery>

==നാടൻ ഭക്ഷ്യമേള== | ==നാടൻ ഭക്ഷ്യമേള== | ||

രുചിഭേദങ്ങളുടെ നാടൻ ഭക്ഷ്യമേള ഒരുക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കുട്ടികൾ പണം സമാഹരിച്ചു. നാടൻ ശീതള പാനീയങ്ങൾ, നാടൻ പലഹാരങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, നാടൻ അച്ചാറുകൾ എന്നിങ്ങനെ കുട്ടികൾ സമൃദ്ധമായ വിഭവങ്ങൾ ഒരുക്കിയപ്പോൾ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയ്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. | രുചിഭേദങ്ങളുടെ നാടൻ ഭക്ഷ്യമേള ഒരുക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കുട്ടികൾ പണം സമാഹരിച്ചു. നാടൻ ശീതള പാനീയങ്ങൾ, നാടൻ പലഹാരങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, നാടൻ അച്ചാറുകൾ എന്നിങ്ങനെ കുട്ടികൾ സമൃദ്ധമായ വിഭവങ്ങൾ ഒരുക്കിയപ്പോൾ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയ്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Foodfest 16 35052 (1).jpg | |||
പ്രമാണം:Foodfest 16 35052 (2).jpg | |||
പ്രമാണം:Foodfest 16 35052 (3).jpg | |||
പ്രമാണം:Foodfest 16 35052 (4).jpg | |||
പ്രമാണം:Foodfest 16 35052 (5).jpg | |||
പ്രമാണം:Foodfest 16 35052 (6).jpg | |||
</gallery>
| </gallery>