"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2018പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2018 | 2018 | ||
==പ്രവേശനോത്സവം== | |||

2018 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Op2018350521.png | |||
പ്രമാണം:Op2018350522.png | |||
പ്രമാണം:Op2018350523.png | |||
പ്രമാണം:Op2018350524.png | |||
</gallery>

==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||

| വരി 20: | വരി 30: | ||
പ്രമാണം:Lahari350521.png | പ്രമാണം:Lahari350521.png | ||
പ്രമാണം:Lahari350522.png | പ്രമാണം:Lahari350522.png | ||
പ്രമാണം:Lahari2018.png | |||
</gallery>
| </gallery>

==ലഹരിക്ക് വിട == | ==ലഹരിക്ക് വിട == | ||

| വരി 64: | വരി 76: | ||
പ്രമാണം:Atl350523.png | പ്രമാണം:Atl350523.png | ||
</gallery> | </gallery> | ||
==സംസ്ഥാനസ്കൂൾ കലോൽസവം 2018 == | |||

ആലപ്പുഴയിൽ 2018 ലെ സംസ്ഥാന സ്കൂൾ കലോൽസവം അരങ്ങേറിയപ്പോൾ നാടക മത്സരത്തിനുള്ള വേദി മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂൾ ആയിരുന്നു. 2018 ലെ പ്രളയകാലത്തു പരിമിതമായ വിഭവങ്ങൾ മാത്രം ഉപയോഗിച്ച് സംഘടിപ്പിക്കപ്പെട്ട സംസ്ഥാന കലോൽസവം മനോഹരമായി സംഘടിപ്പിക്കാൻ സ്കൂളിന് കഴിഞ്ഞു. ഇതോടെ സംസ്ഥാനതല മത്സരങ്ങൾക്കും സ്കൂൾ ആദ്യമായി വേദിയായി. <ref>[https://timesofindia.indiatimes.com/city/kochi/plays-lauded-for-their-variety/articleshow/67020023.cms]ടൈംസ് ഓഫ് ഇന്ത്യ വാർത്ത</ref> | |||
<gallery mode="packed-hover"> | |||
പ്രമാണം:Nadakam351052.png | |||
പ്രമാണം:Nadakam352052.png | |||
പ്രമാണം:Nadakam353052.png | |||
പ്രമാണം:Nadakam354052.png | |||
</gallery>

==വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം == | ==വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം == | ||

| വരി 170: | വരി 192: | ||
സ്കൂൾ ശുചിത്വവത്ക്കരണത്തിന്റെ ഭാഗമായി സ്കൂളും, പരിസരപ്രദേശങ്ങളും സ്കൂളിന്റെ സമീപത്തുള്ള ദേവാലയ അങ്കണവും ശുചികരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു . | സ്കൂൾ ശുചിത്വവത്ക്കരണത്തിന്റെ ഭാഗമായി സ്കൂളും, പരിസരപ്രദേശങ്ങളും സ്കൂളിന്റെ സമീപത്തുള്ള ദേവാലയ അങ്കണവും ശുചികരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു . | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Clean350521.png | |||
പ്രമാണം:Clean350522.png | |||
</gallery> | |||

==കൗമാര ബോധവത്ക്കരണത്തിനായി സഹവാസ ക്യാമ്പ് == | |||

കേന്ദ്ര ഗവൺമെന്റിന്റെ പ്രേത്യേക പദ്ധതി പ്രകാരം 8,9 ക്ലാസിലെ കുട്ടികൾക്കായി പ്രേത്യേക സഹവാസക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ, പ്രമുഖ ഡോക്ടേഴ്സ്, നഴ്‌സസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്. കൗമാര കാലഘട്ടം എത്രത്തോളം പ്രാധാന്യമേറുന്നതാണെന്നും ഈ കാലഘട്ടത്തിൽ എന്തെല്ലാം കാര്യങ്ങളിൽ കുട്ടികൾ ശ്രദ്ധാലുക്കളാകണമെന്നും ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. സ്‌കൂൾ ബാഗ്, നോട്ട് ബുക്കുകൾ എന്നിവ കുട്ടികൾക്കായി നൽകുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Class435052.png | |||
</gallery> | </gallery> | ||