"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2018പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2018
2018
==പ്രവേശനോത്സവം==

2018 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Op2018350521.png
പ്രമാണം:Op2018350522.png
പ്രമാണം:Op2018350523.png
പ്രമാണം:Op2018350524.png
</gallery>

==പരിസ്ഥിതി ദിനം ==
==പരിസ്ഥിതി ദിനം ==

വരി 20: വരി 30:
പ്രമാണം:Lahari350521.png
പ്രമാണം:Lahari350521.png
പ്രമാണം:Lahari350522.png
പ്രമാണം:Lahari350522.png
പ്രമാണം:Lahari2018.png
</gallery>

==ലഹരിക്ക് വിട ==

കൗമാര ജീവിതങ്ങളിൽ പിടിമുറുക്കുന്ന ലഹരിയെ പൊട്ടിച്ചെറിയാൻ ചിന്തോദീപകവും നർമ്മരസപ്രദവുമായ ഒരു ബോധവത്ക്കരണ ക്ലാസ് അഡ്വ: ശ്രീ. നാസർ പൈങ്ങാമഠം കുട്ടികൾക്കായി നടത്തി. 8,9,10  ക്ലാസുകളിലെ  ആൺകുട്ടികൾക്ക് വേണ്ടി മാത്രമായിരുന്നു ഈ ക്ലാസ്.ലഹരിയുടെ മായാവലയത്തിൽ അകപ്പെടാതെ മുന്നേറാൻ ഇത് കുട്ടികളെ സജ്ജമാക്കി.
<gallery mode="packed-hover">
പ്രമാണം:Nasarclass35052.png
</gallery>

</gallery>

==ബോധവത്ക്കരണ ക്ലാസ് ==
==ബോധവത്ക്കരണ ക്ലാസ് ==
വരി 58: വരി 76:
പ്രമാണം:Atl350523.png
പ്രമാണം:Atl350523.png
</gallery>
</gallery>
==സംസ്ഥാനസ്കൂൾ കലോൽസവം 2018 ==

ആലപ്പുഴയിൽ 2018 ലെ സംസ്ഥാന സ്കൂൾ കലോൽസവം അരങ്ങേറിയപ്പോൾ നാടക മത്സരത്തിനുള്ള വേദി മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂൾ ആയിരുന്നു. 2018 ലെ പ്രളയകാലത്തു  പരിമിതമായ വിഭവങ്ങൾ മാത്രം ഉപയോഗിച്ച് സംഘടിപ്പിക്കപ്പെട്ട സംസ്ഥാന കലോൽസവം മനോഹരമായി സംഘടിപ്പിക്കാൻ സ്കൂളിന് കഴിഞ്ഞു. ഇതോടെ സംസ്ഥാനതല മത്സരങ്ങൾക്കും സ്കൂൾ ആദ്യമായി വേദിയായി. <ref>[https://timesofindia.indiatimes.com/city/kochi/plays-lauded-for-their-variety/articleshow/67020023.cms]ടൈംസ് ഓഫ് ഇന്ത്യ വാർത്ത</ref>
<gallery mode="packed-hover">
പ്രമാണം:Nadakam351052.png
പ്രമാണം:Nadakam352052.png
പ്രമാണം:Nadakam353052.png
പ്രമാണം:Nadakam354052.png
</gallery>

==വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ==
==വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ==

വരി 84: വരി 112:
പ്രമാണം:Arogyam35052.png
പ്രമാണം:Arogyam35052.png
</gallery>

</gallery>

==പഠനസഹായം ==
==ശിശുദിനാഘോഷം ==
നിർധനരായ കുട്ടികൾക്ക് സ്പോൺസർ മാരെ കണ്ടെത്തി സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. അതോടൊപ്പം ബാംഗ്ലൂരിൽ നിന്നുള്ള സുമനസുകളായ ഒരു സംഘം ആളുകൾ സ്കൂളിൽ നിർദ്ധന വിദ്യർത്ഥികൾക്കായി ബാഗ്, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ് എന്നിവ വിതരണം ചെയ്‌തു.സാധ്യമായ ഇടങ്ങളിൽ നിന്നെല്ലാം  തങ്ങളുടെ സഹപാഠികൾക്കായി സഹായം എത്തിച്ചു നൽകാനുള്ള  ശ്രമത്തിന്റെ ഭാഗമായിരുന്നു  ഇത് .
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Baghelp350521.png
പ്രമാണം:Baghelp350521.png
വരി 96: വരി 124:
സ്വന്തം ജീവിതം സന്ദേശമായി നൽകിയ ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ  2  ന് ആഘോഷിക്കപ്പെട്ടപ്പോൾ വിവിധങ്ങളായ പരിപാടികളാണ് ഒരാഴ്ചക്കാലം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. തന്റെ ജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയ ഗാന്ധിജിയോടുള്ള സ്നേഹവും, ആദരവും പ്രകടിപ്പിച്ചുകൊണ്ട് കുട്ടികൾ ഒരാഴ്ചക്കാലം പരിസരശുചിത്വം, ക്ലാസ്സ്‌ റൂം ശുചിത്വം, സമീപപ്രദേശ ശുചീകരണം എന്നിവയ്ക്ക് നേതൃത്വം നൽകി. കൂടാതെ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ക്വിസ് മത്സരം, പ്രസംഗമത്സരം, ഉപന്യാസരചന, പോസ്റ്റർരചന എന്നിവ സംഘടിപ്പിച്ചു.
സ്വന്തം ജീവിതം സന്ദേശമായി നൽകിയ ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ  2  ന് ആഘോഷിക്കപ്പെട്ടപ്പോൾ വിവിധങ്ങളായ പരിപാടികളാണ് ഒരാഴ്ചക്കാലം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. തന്റെ ജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയ ഗാന്ധിജിയോടുള്ള സ്നേഹവും, ആദരവും പ്രകടിപ്പിച്ചുകൊണ്ട് കുട്ടികൾ ഒരാഴ്ചക്കാലം പരിസരശുചിത്വം, ക്ലാസ്സ്‌ റൂം ശുചിത്വം, സമീപപ്രദേശ ശുചീകരണം എന്നിവയ്ക്ക് നേതൃത്വം നൽകി. കൂടാതെ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ക്വിസ് മത്സരം, പ്രസംഗമത്സരം, ഉപന്യാസരചന, പോസ്റ്റർരചന എന്നിവ സംഘടിപ്പിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Arogyam35052.png
പ്രമാണം:Gandhi35052.png
പ്രമാണം:Gandhi350521.png
</gallery>

==സഹപാഠിക്കായ് ഭക്ഷണശാല  ==

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നാടകവേദിയൊരുക്കി ആതിഥേയത്വമരുളിയപ്പോൾ സ്‌കൂൾ അങ്കണത്തിൽ ഒരു ലഘു  ഭക്ഷണശാല സ്കൂളിൽ ഒരുക്കുകയുണ്ടായി. നാടക പ്രേമികൾക്ക്  തെല്ലൊരാശ്വാസം  പകരാൻ ഇത് സഹായകമായി. ഒപ്പം  സ്‌കൂളിലെ ഒരു നിർദ്ധന വിദ്യാർത്ഥിയ്ക്ക്  വീട് ഒരുക്കി നൽകാനുള്ള ധനസമാഹരണ ഉദ്ദേശ്യവും ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഈ  ലഘുഭക്ഷണശാലയിൽ നാടൻ ഭക്ഷണ വിഭവങ്ങൾ മാത്രമാണ് വിൽപ്പനയ്ക്ക് ഉണ്ടായിരുന്നത്. ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ പാഠങ്ങളോടൊപ്പം സഹപാഠിയോടുള്ള കരുതലിന്റെ പാദങ്ങളും ഇതിൽ വ്യക്തമാണ്.
<gallery mode="packed-hover">
പ്രമാണം:Veedu35052.png
പ്രമാണം:Veedu350521.png
</gallery>

</gallery>

==നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് ==
==നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് ==
വരി 115: വരി 151:
</gallery>
</gallery>
==സി.വി രാമൻ ദിനാചരണം ==
==സി.വി രാമൻ ദിനാചരണം ==

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തി. സി.വി രാമന്റെ ജീവചരിത്രവും , ഗവേഷണങ്ങളും പ്രദർശിപ്പിക്കുന്ന കാർഡുകൾ തയ്യാറാക്കി വായനാമരം സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി . സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് സെമിനാർ അവതരണവും നടന്നു.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തി. സി.വി രാമന്റെ ജീവചരിത്രവും , ഗവേഷണങ്ങളും പ്രദർശിപ്പിക്കുന്ന കാർഡുകൾ തയ്യാറാക്കി വായനാമരം സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി . സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് സെമിനാർ അവതരണവും നടന്നു.
<gallery mode="packed-hover">
<gallery mode="packed-hover">
വരി 120: വരി 157:
പ്രമാണം:CVDAY350523.png
പ്രമാണം:CVDAY350523.png
പ്രമാണം:CVDAY350522.png
പ്രമാണം:CVDAY350522.png
</gallery>
</gallery>

== ഊർജ്ജസംരക്ഷണദിന റാലി ==
== ഊർജ്ജസംരക്ഷണദിന റാലി ==
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണ റാലി, ഊർജ്ജദിന പോസ്റ്റർ പ്രദർശനം എന്നിവ നടന്നു.

ഊർജ്ജ സംരക്ഷണം നാളെയുടെ അനിവാര്യതയാണ് ഈ സന്ദേശം സമൂഹത്തിനു പകർന്നു നൽകുന്നതിന്  എസ്.എൻ കോളേജിലെ ഊർജ്ജ കിരൺ  പദ്ധതിയുമായി  സഹകരിച്ച് സ്‌കൂളിൽ  ഒരു ഊർജ്ജസംരക്ഷണ റാലി സംഘടിപ്പിച്ചു. ഊർജ്ജ കിരൺ പദ്ധതിയുടെ കോ-ഓർഡിനേറ്റർ  ശ്രീ.സനോ ഇതിന്  നേതൃത്വം നൽകി.ഊർജ്ജ സംരക്ഷണം ഭാവിയെ എങ്ങനെ സുരക്ഷിതമാക്കുമെന്ന അവബോധം കുട്ടികളിൽ വളർത്താൻ  ഇത്  സഹായകമായി
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Erally3505201.png
പ്രമാണം:Erally3505201.png
വരി 129: വരി 167:
പ്രമാണം:Erally3505204.png
പ്രമാണം:Erally3505204.png
</gallery>
</gallery>

==ഇംഗ്ലീഷ് ലിറ്റററി വീക്ക് ==
==ഇംഗ്ലീഷ് ലിറ്റററി വീക്ക് ==
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലിറ്റററി വീക്ക് ആചരിച്ചു. കുട്ടികൾക്കായി പോസ്റ്റർ പ്രദർശനവും നടന്നു.
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലിറ്റററി വീക്ക് ആചരിച്ചു. കുട്ടികൾക്കായി പോസ്റ്റർ പ്രദർശനവും നടന്നു.
വരി 136: വരി 175:
പ്രമാണം:Elweek350523.png
പ്രമാണം:Elweek350523.png
</gallery>
</gallery>
==മെറിറ്റ് അവാർഡ് ==
==മെറിറ്റ് അവാർഡ് ==

മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . എസ്.എം.ഐ സഭയുടെ നേതൃത്വത്തിൽ ഉള്ള സുപ്പീരിയർ സിസ്റ്റേഴ്സ് ആണ് വിശിഷടാതിഥികൾ ആയി എത്തിയത്
മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . എസ്.എം.ഐ സഭയുടെ നേതൃത്വത്തിൽ ഉള്ള സുപ്പീരിയർ സിസ്റ്റേഴ്സ് ആണ് വിശിഷടാതിഥികൾ ആയി എത്തിയത്
<gallery mode="packed-hover">
<gallery mode="packed-hover">
വരി 145: വരി 184:
പ്രമാണം:Merit350522.png
പ്രമാണം:Merit350522.png
</gallery>
</gallery>

==ഹോമിയോപ്പതി ദിനാചരണം - സൗജന്യ മെഡിക്കൽ ക്യാമ്പ്  ==

ഹോമിയോപ്പതിയുടെ  ഉപജ്ഞാതാവായ ഡോ: സാമുവൽ ഹാനിമാന്റെ 263- ാമത് ജന്മദിന വാർഷികവും, ലോക ഹോമിയോപ്പതി ദിനവും ഹോമിയോ വകുപ്പ്  സമുചിതമായി ആഘോഷിച്ച-തിനോടനുബന്ധിച്ച്  സ്‌കൂളിൽ വച്ച്  ഒരു സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രോഗ നിർണ്ണയത്തോടൊപ്പം സൗജന്യ ഹോമിയോ മരുന്ന് വിതരണവും ലഭ്യമാക്കി. ഹോമിയോപ്പതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ  സംഘടിപ്പിക്കപ്പെട്ട ഈ പ്രവർത്തനത്തിന് കഴിഞ്ഞു.

==ശുചിത്വവത്ക്കരണം - സൗന്ദര്യവത്ക്കരണം==

സ്കൂൾ ശുചിത്വവത്ക്കരണത്തിന്റെ ഭാഗമായി സ്കൂളും, പരിസരപ്രദേശങ്ങളും സ്കൂളിന്റെ സമീപത്തുള്ള ദേവാലയ അങ്കണവും ശുചികരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു .

<gallery mode="packed-hover">
====പ്രേവേശനോത്സവം====
പ്രമാണം:Clean350521.png
2018 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
പ്രമാണം:Clean350522.png
====പരിസ്ഥിതി ദിനം====
</gallery>
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണവും പ്രേത്യേക അസ്സംബ്ലിയും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾ സംസാരിച്ചു. മരം നടീൽ ചടങ്ങ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തപ്പെട്ടു.

==കൗമാര ബോധവത്ക്കരണത്തിനായി സഹവാസ ക്യാമ്പ് ==
====സ്‌കൂൾ പാർലമെന്റ് രൂപീകരണം====

2018 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് രൂപീകരണം ഇംഗ്ലീഷ് ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സ്‌കൂൾ ലീഡർ , ചെയർ പേഴ്‌സൺ , ക്ലാസ് ലീഡേഴ്‌സ് , ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ സത്യപ്രതിജ്‌ഞ ചെയ്ത് സ്ഥാനമേറ്റു. വർണ്ണാഭമായ ചടങ്ങിൽ മുഖ്യാഥിതിയായി പ്രിൻസിപ്പൽ എസ.ഐ ശ്രീ. ശിവപ്രസാദ്‌, മാനേജർ സിസ്റ്റർ തെരസില്ല , ഹെഡ് മിസ് ട്രസ് സിസ്റ്റർ . ലിസ്സി എന്നിവർ സന്നിഹിതരായിരുന്നു.
കേന്ദ്ര ഗവൺമെന്റിന്റെ  പ്രേത്യേക പദ്ധതി പ്രകാരം 8,9  ക്ലാസിലെ കുട്ടികൾക്കായി പ്രേത്യേക സഹവാസക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ, പ്രമുഖ ഡോക്ടേഴ്സ്, നഴ്‌സസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്. കൗമാര കാലഘട്ടം എത്രത്തോളം പ്രാധാന്യമേറുന്നതാണെന്നും ഈ കാലഘട്ടത്തിൽ എന്തെല്ലാം കാര്യങ്ങളിൽ കുട്ടികൾ ശ്രദ്ധാലുക്കളാകണമെന്നും ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. സ്‌കൂൾ ബാഗ്, നോട്ട് ബുക്കുകൾ എന്നിവ കുട്ടികൾക്കായി നൽകുകയും ചെയ്തു.

<gallery mode="packed-hover">
[[പ്രമാണം:36895053 1090771477741286 8461934069679128576 n.jpg|250px]]||
പ്രമാണം:Class435052.png

</gallery>
[[പ്രമാണം:36930959 1090772337741200 5547662948182261760 n.jpg|250px]]

====സ്‌കൂൾ കലോത്സവം====
രണ്ടു ദിവസങ്ങളിൽ രണ്ട് സ്റ്റേജുകളിലായിട്ടാണ് സ്‌കൂൾ കലോത്സവം നടത്തപ്പെട്ടത്. ഭരതനാട്യം, കുച്ചിപൊടി, നാടോടി നൃത്തം , സംഘനൃത്തം എന്നീ ഇനങ്ങളിൽ ഒന്നിനൊന്നു കിടപിടിക്കുന്ന മത്സരങ്ങൾ ആണ് കുട്ടികൾ കാഴ്ച വച്ചത്. വിജയികളെ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുവാൻ ആരംഭിക്കുകയും ചെയ്തു.
====സ്‌കൂൾ സ്പോർട്സ് മീറ്റ്====
2018 അധ്യയന വർഷത്തെ സ്‌കൂൾ സ്പോർട്സ് മീറ്റ് 04/ 08 / 2018 ശനിയാഴ്ച നടത്തപ്പെട്ടു.
====സ്വാതന്ത്ര്യദിനാഘോഷം====
വളരെയധികം വർണ്ണാഭമായ രീതിയിൽ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു. ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്യ്രദിനം നടത്തപ്പെട്ടത്. അഡിഷണൽ DPI ശ്രീ. ജിമ്മി . കെ ജോസ് മുഖ്യാഥിതി ആയിരുന്നു. കൃത്യം 8.45 നു തന്നെ പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസ് പതാക ഉയർത്തി. സ്വാതന്ത്യ്രദിന സന്ദേശം ശ്രീ. ജിമ്മി സർ നൽകി. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഇമ്മാനുവൽ .പി.ജെ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, മാസ്സ്ഡ്രിൽ, ബാൻഡ് മേളം , എയ്റോബിക്ക് ഡാൻസ് എന്നിവ തുടർന്ന് അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

[[പ്രമാണം:0679.JPG|190px]][[പ്രമാണം:0689.JPG|190px]][[പ്രമാണം:0723.JPG|190px]]
====ദുരിതാശ്വാസ പ്രവർത്തനങ്ങൾ====
കേരളം മുഴുവൻ നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സ്‌കൂളും ചെറിയ കൈത്താങ്ങായി . സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 3698 പേരാണ് രജിസ്റ്റർ ചെയ്തത്. ൨൮ തിയതിവരെ നീണ്ട ക്യാമ്പിൽ ദുരിത ബാധിതരെ ആശ്വസിപ്പിക്കുന്നതിനും, കൈത്താങ്ങാകുന്നതിനും സ്‌കൂൾ മുഴുവൻ ഒറ്റ കെട്ടായി പ്രവർത്തിച്ചു. അവർക്കുള്ള താമസം, ഭക്ഷണം, വൈദ്യ സഹായം മുതലായ അത്യാവശ്യ സഹായങ്ങൾക്കൊപ്പം തന്നെ വിവിധ ബോധവത്ക്കരണ ക്ളാസുകൾ, കലാപരിപാടികൾ തുടങ്ങിയവയും നടത്തപ്പെട്ടു.
====സ്‌കൂൾ സ്ഥാപകദിനം====
ആഗസ്റ്റ് 31 സ്‌കൂൾ സ്ഥാപകദിനമായി ആചരിച്ചു. സ്‌കൂൾ സ്ഥാപകനായ ബിഷപ്പ് മോറോയുടെ ചരമദിനമാണ് സ്ഥാപകദിനമായി ആചരിച്ചത്. പ്രേത്യേക അസംബ്ലി സംഘടിപ്പിച്ച് ബിഷപ്പിന്റെ ജീവചരിത്രവും, സ്‌കൂൾ സ്ഥാപിക്കാൻ ഇടയായ ചരിത്രവും അവതരിപ്പിച്ചു.
====അദ്ധ്യാപക ദിനാഘോഷങ്ങൾ====
സെപ്റ്റംബർ 5 അദ്ധ്യാപകദിനം സ്‌കൂൾ സമുചിതമായി ആഘോഷിച്ചു. പ്രേത്യേക അസ്സംബ്ലിയിലൂടെ അദ്ധ്യാപകരെ ആദരിച്ചു. ക്ലാസ് തലത്തിലും അദ്ധ്യാപകരെ കുട്ടികൾ ആദരിച്ചു. അദ്ധ്യാപക ദിനത്തിന്റെ മഹത്വം വെളിവാക്കുന്ന വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി. വിവിധ കലാ പരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്.
====സി.വി രാമൻ ദിനാചരണം====
പൂങ്കാവ് സ്‌കൂളിലെ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. ഈ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. സി.വി രാമനെ കുറിച്ചുള്ള സെമിനാർ അവതരണം ദീപ്തി നടത്തി. സി.വി രാമനെ കുറിച്ചുള്ള വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വായനാ വൃത്തം തയ്യാറാക്കി. പൂർവ്വ വിദ്യാർത്ഥിയായ വൈശാഖിന്റെ നേതൃത്വത്തിൽ ഒരു സയൻസ് ക്വിസും നടത്തി.