"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2018പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2018 | 2018 | ||
==പ്രവേശനോത്സവം== | |||

2018 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Op2018350521.png | |||
പ്രമാണം:Op2018350522.png | |||
പ്രമാണം:Op2018350523.png | |||
പ്രമാണം:Op2018350524.png | |||
</gallery>

==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||

| വരി 20: | വരി 30: | ||
പ്രമാണം:Lahari350521.png | പ്രമാണം:Lahari350521.png | ||
പ്രമാണം:Lahari350522.png | പ്രമാണം:Lahari350522.png | ||
പ്രമാണം:Lahari2018.png | |||
</gallery>

==ലഹരിക്ക് വിട == | |||

കൗമാര ജീവിതങ്ങളിൽ പിടിമുറുക്കുന്ന ലഹരിയെ പൊട്ടിച്ചെറിയാൻ ചിന്തോദീപകവും നർമ്മരസപ്രദവുമായ ഒരു ബോധവത്ക്കരണ ക്ലാസ് അഡ്വ: ശ്രീ. നാസർ പൈങ്ങാമഠം കുട്ടികൾക്കായി നടത്തി. 8,9,10 ക്ലാസുകളിലെ ആൺകുട്ടികൾക്ക് വേണ്ടി മാത്രമായിരുന്നു ഈ ക്ലാസ്.ലഹരിയുടെ മായാവലയത്തിൽ അകപ്പെടാതെ മുന്നേറാൻ ഇത് കുട്ടികളെ സജ്ജമാക്കി. | |||
<gallery mode="packed-hover"> | |||
പ്രമാണം:Nasarclass35052.png | |||
</gallery>
| </gallery>

==ബോധവത്ക്കരണ ക്ലാസ് == | ==ബോധവത്ക്കരണ ക്ലാസ് == | ||
| വരി 44: | വരി 62: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Help2018flood35052.png | പ്രമാണം:Help2018flood35052.png | ||
</gallery>

==പ്രളയത്തിലൊരു പാർപ്പിടം == | |||

ഭരതമുനി കളം വരച്ച കേരളം, പ്രകൃതി അതിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച ദൈവത്തിന്റെ സ്വന്തം നാടായ കേരളം അര നൂറ്റാണ്ടിനുശേഷം ഒരു മഹാ പ്രളയത്തിന് സാക്ഷ്യം വഹിച്ചു. നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞതും നിരവധിപേർക്ക് കിടപ്പാടം പോലും നഷ്ടപ്പെട്ടതും ഞെട്ടലോടെ കണ്ട കേരളജനത തങ്ങളുടെ മനസും കീശയും തുറന്ന് ഒറ്റ കെട്ടോടെ നിന്നപ്പോൾ പ്രളയം തകർത്ത ജീവിതങ്ങൾക്ക് അഭയമേകാൻ നമ്മുടെ സ്‌കൂൾ തുറന്നു നൽകി. 350 കുടുംബങ്ങൾക്ക് അന്തേവാസികളായി താമസസൗകര്യമൊരുക്കാനും സുമനസ്സുകളായ നാട്ടുകാരിൽ നിന്നും സഹായമഭ്യർത്ഥിച്ച് അവർക്ക് എത്തിച്ചു നൽകുവാനും സാധിച്ചു. സഹജരുടെ നൊമ്പരം തങ്ങളുടെ സ്വന്തമെന്ന് കരുതി അവർക്ക് കൈത്താ- ങ്ങാകാൻ കുട്ടികളെ പ്രാപ്‌തരാക്കുവാൻ ഇത് പര്യാപ്‍തമായി. | |||
<gallery mode="packed-hover"> | |||
പ്രമാണം:Pralayam35052.png | |||
</gallery>
| </gallery>

==അടൽ ലാബിന്റെ ഉദ്‌ഘാടനം == | ==അടൽ ലാബിന്റെ ഉദ്‌ഘാടനം == | ||
| വരി 52: | വരി 76: | ||
പ്രമാണം:Atl350523.png | പ്രമാണം:Atl350523.png | ||
</gallery> | </gallery> | ||
==സംസ്ഥാനസ്കൂൾ കലോൽസവം 2018 == | |||

ആലപ്പുഴയിൽ 2018 ലെ സംസ്ഥാന സ്കൂൾ കലോൽസവം അരങ്ങേറിയപ്പോൾ നാടക മത്സരത്തിനുള്ള വേദി മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂൾ ആയിരുന്നു. 2018 ലെ പ്രളയകാലത്തു പരിമിതമായ വിഭവങ്ങൾ മാത്രം ഉപയോഗിച്ച് സംഘടിപ്പിക്കപ്പെട്ട സംസ്ഥാന കലോൽസവം മനോഹരമായി സംഘടിപ്പിക്കാൻ സ്കൂളിന് കഴിഞ്ഞു. ഇതോടെ സംസ്ഥാനതല മത്സരങ്ങൾക്കും സ്കൂൾ ആദ്യമായി വേദിയായി. <ref>[https://timesofindia.indiatimes.com/city/kochi/plays-lauded-for-their-variety/articleshow/67020023.cms]ടൈംസ് ഓഫ് ഇന്ത്യ വാർത്ത</ref> | |||
<gallery mode="packed-hover"> | |||
പ്രമാണം:Nadakam351052.png | |||
പ്രമാണം:Nadakam352052.png | |||
പ്രമാണം:Nadakam353052.png | |||
പ്രമാണം:Nadakam354052.png | |||
</gallery>

==വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം == | ==വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം == | ||

| വരി 58: | വരി 92: | ||
പ്രമാണം:Krishi20181.png | പ്രമാണം:Krishi20181.png | ||
പ്രമാണം:Krishi20182.png | പ്രമാണം:Krishi20182.png | ||
</gallery> | </gallery>

==ആയോധനകല പരിശീലനം== | ==ആയോധനകല പരിശീലനം== | ||
പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്‌ഘാടനം നടന്നു. | പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്‌ഘാടനം നടന്നു. | ||
| വരി 67: | വരി 100: | ||
പ്രമാണം:AYK350523.png | പ്രമാണം:AYK350523.png | ||
</gallery> | </gallery> | ||
== | ==അധ്യാപക ദിനം == | ||

സെപ്റ്റംബർ 5 - അധ്യാപകദിനം ഏറ്റം അർത്ഥവത്തായി തന്നെ കുട്ടികൾ ആഘോഷിച്ചു. തങ്ങൾക്ക് വിദ്യാഭ്യാസ വെളിച്ചം പകർന്ന് ഉൾക്കണ്ണു തുറപ്പിച്ച ഗുരുശ്രേഷ്ഠരെ കുട്ടികൾ തങ്ങളുടെ സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി പൂക്കൾ നൽകി ആദരിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Sep535052.png | |||
</gallery>

== ആരോഗ്യ സെമിനാർ== | |||

ആരോഗ്യമല്ലാത്ത ഭക്ഷണശീലങ്ങൾ മനുഷ്യജീവിതത്തിന് വെല്ലുവിളിയാണെന്നുള്ള തിരിച്ചറിവിൽ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഒരു ആരോഗ്യസെമിനാർ സംഘടിപ്പിക്കപ്പെട്ടു. ഭക്ഷണശീലവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.പദ്‌മകുമാർ മാതാപിതാക്കൾക്കായി ഒരു ക്ലാസ് നൽകി.ഭാവി തലമുറയെ എത്രമാത്രം കരുതലോടെ വാർത്തെടുക്കാം എന്ന ബോധ്യം മാതാപിതാക്കൾക്കു നൽകാൻ ഈ ക്ലാസ് സഹായകമായി. | |||
<gallery mode="packed-hover"> | |||
പ്രമാണം:Arogyam35052.png | |||
</gallery>

==ശിശുദിനാഘോഷം == | |||
ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. അതോടൊപ്പം ബാംഗ്ലൂരിൽ നിന്നുള്ള സുമനസുകളായ ഒരു സംഘം ആളുകൾ സ്കൂളിൽ നിർദ്ധന വിദ്യർത്ഥികൾക്കായി ബാഗ്, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ് എന്നിവ വിതരണം ചെയ്‌തു.സാധ്യമായ ഇടങ്ങളിൽ നിന്നെല്ലാം തങ്ങളുടെ സഹപാഠികൾക്കായി സഹായം എത്തിച്ചു നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത് . | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Baghelp350521.png | പ്രമാണം:Baghelp350521.png | ||
| വരി 75: | വരി 120: | ||
പ്രമാണം:Baghelp350524.png | പ്രമാണം:Baghelp350524.png | ||
</gallery> | </gallery> | ||
== ഗാന്ധിജയന്തി വാരാഘോഷം == | |||

സ്വന്തം ജീവിതം സന്ദേശമായി നൽകിയ ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2 ന് ആഘോഷിക്കപ്പെട്ടപ്പോൾ വിവിധങ്ങളായ പരിപാടികളാണ് ഒരാഴ്ചക്കാലം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. തന്റെ ജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയ ഗാന്ധിജിയോടുള്ള സ്നേഹവും, ആദരവും പ്രകടിപ്പിച്ചുകൊണ്ട് കുട്ടികൾ ഒരാഴ്ചക്കാലം പരിസരശുചിത്വം, ക്ലാസ്സ് റൂം ശുചിത്വം, സമീപപ്രദേശ ശുചീകരണം എന്നിവയ്ക്ക് നേതൃത്വം നൽകി. കൂടാതെ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ക്വിസ് മത്സരം, പ്രസംഗമത്സരം, ഉപന്യാസരചന, പോസ്റ്റർരചന എന്നിവ സംഘടിപ്പിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Gandhi35052.png | |||
പ്രമാണം:Gandhi350521.png | |||
</gallery>

==സഹപാഠിക്കായ് ഭക്ഷണശാല == | |||

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നാടകവേദിയൊരുക്കി ആതിഥേയത്വമരുളിയപ്പോൾ സ്‌കൂൾ അങ്കണത്തിൽ ഒരു ലഘു ഭക്ഷണശാല സ്കൂളിൽ ഒരുക്കുകയുണ്ടായി. നാടക പ്രേമികൾക്ക് തെല്ലൊരാശ്വാസം പകരാൻ ഇത് സഹായകമായി. ഒപ്പം സ്‌കൂളിലെ ഒരു നിർദ്ധന വിദ്യാർത്ഥിയ്ക്ക് വീട് ഒരുക്കി നൽകാനുള്ള ധനസമാഹരണ ഉദ്ദേശ്യവും ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഈ ലഘുഭക്ഷണശാലയിൽ നാടൻ ഭക്ഷണ വിഭവങ്ങൾ മാത്രമാണ് വിൽപ്പനയ്ക്ക് ഉണ്ടായിരുന്നത്. ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ പാഠങ്ങളോടൊപ്പം സഹപാഠിയോടുള്ള കരുതലിന്റെ പാദങ്ങളും ഇതിൽ വ്യക്തമാണ്. | |||
<gallery mode="packed-hover"> | |||
പ്രമാണം:Veedu35052.png | |||
പ്രമാണം:Veedu350521.png | |||
</gallery>

==നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് == | ==നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് == | ||
സ്‌കൂളിൽ നിന്നും രണ്ടു ടീമുകൾ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുക്കുകയും,സംസ്ഥാനതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു | സ്‌കൂളിൽ നിന്നും രണ്ടു ടീമുകൾ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുക്കുകയും,സംസ്ഥാനതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു | ||
| വരി 92: | വരി 151: | ||
</gallery> | </gallery> | ||
==സി.വി രാമൻ ദിനാചരണം == | ==സി.വി രാമൻ ദിനാചരണം == | ||

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തി. സി.വി രാമന്റെ ജീവചരിത്രവും , ഗവേഷണങ്ങളും പ്രദർശിപ്പിക്കുന്ന കാർഡുകൾ തയ്യാറാക്കി വായനാമരം സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി . സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് സെമിനാർ അവതരണവും നടന്നു. | സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തി. സി.വി രാമന്റെ ജീവചരിത്രവും , ഗവേഷണങ്ങളും പ്രദർശിപ്പിക്കുന്ന കാർഡുകൾ തയ്യാറാക്കി വായനാമരം സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി . സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് സെമിനാർ അവതരണവും നടന്നു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
| വരി 97: | വരി 157: | ||
പ്രമാണം:CVDAY350523.png | പ്രമാണം:CVDAY350523.png | ||
പ്രമാണം:CVDAY350522.png | പ്രമാണം:CVDAY350522.png | ||
</gallery> | </gallery>

== ഊർജ്ജസംരക്ഷണദിന റാലി == | == ഊർജ്ജസംരക്ഷണദിന റാലി == | ||

ഊർജ്ജ സംരക്ഷണം നാളെയുടെ അനിവാര്യതയാണ് ഈ സന്ദേശം സമൂഹത്തിനു പകർന്നു നൽകുന്നതിന് എസ്.എൻ കോളേജിലെ ഊർജ്ജ കിരൺ പദ്ധതിയുമായി സഹകരിച്ച് സ്‌കൂളിൽ ഒരു ഊർജ്ജസംരക്ഷണ റാലി സംഘടിപ്പിച്ചു. ഊർജ്ജ കിരൺ പദ്ധതിയുടെ കോ-ഓർഡിനേറ്റർ ശ്രീ.സനോ ഇതിന് നേതൃത്വം നൽകി.ഊർജ്ജ സംരക്ഷണം ഭാവിയെ എങ്ങനെ സുരക്ഷിതമാക്കുമെന്ന അവബോധം കുട്ടികളിൽ വളർത്താൻ ഇത് സഹായകമായി | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Erally3505201.png | പ്രമാണം:Erally3505201.png | ||
| വരി 106: | വരി 167: | ||
പ്രമാണം:Erally3505204.png | പ്രമാണം:Erally3505204.png | ||
</gallery> | </gallery> | ||

==ഇംഗ്ലീഷ് ലിറ്റററി വീക്ക് == | ==ഇംഗ്ലീഷ് ലിറ്റററി വീക്ക് == | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലിറ്റററി വീക്ക് ആചരിച്ചു. കുട്ടികൾക്കായി പോസ്റ്റർ പ്രദർശനവും നടന്നു. | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലിറ്റററി വീക്ക് ആചരിച്ചു. കുട്ടികൾക്കായി പോസ്റ്റർ പ്രദർശനവും നടന്നു. | ||
| വരി 113: | വരി 175: | ||
പ്രമാണം:Elweek350523.png | പ്രമാണം:Elweek350523.png | ||
</gallery> | </gallery> | ||
==മെറിറ്റ് അവാർഡ് == | ==മെറിറ്റ് അവാർഡ് == | ||

മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . എസ്.എം.ഐ സഭയുടെ നേതൃത്വത്തിൽ ഉള്ള സുപ്പീരിയർ സിസ്റ്റേഴ്സ് ആണ് വിശിഷടാതിഥികൾ ആയി എത്തിയത് | മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . എസ്.എം.ഐ സഭയുടെ നേതൃത്വത്തിൽ ഉള്ള സുപ്പീരിയർ സിസ്റ്റേഴ്സ് ആണ് വിശിഷടാതിഥികൾ ആയി എത്തിയത് | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
| വരി 122: | വരി 184: | ||
പ്രമാണം:Merit350522.png | പ്രമാണം:Merit350522.png | ||
</gallery> | </gallery> | ||

==ഹോമിയോപ്പതി ദിനാചരണം - സൗജന്യ മെഡിക്കൽ ക്യാമ്പ് == | |||

ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ: സാമുവൽ ഹാനിമാന്റെ 263- ാമത് ജന്മദിന വാർഷികവും, ലോക ഹോമിയോപ്പതി ദിനവും ഹോമിയോ വകുപ്പ് സമുചിതമായി ആഘോഷിച്ച-തിനോടനുബന്ധിച്ച് സ്‌കൂളിൽ വച്ച് ഒരു സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രോഗ നിർണ്ണയത്തോടൊപ്പം സൗജന്യ ഹോമിയോ മരുന്ന് വിതരണവും ലഭ്യമാക്കി. ഹോമിയോപ്പതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ പ്രവർത്തനത്തിന് കഴിഞ്ഞു. | |||
==ശുചിത്വവത്ക്കരണം - സൗന്ദര്യവത്ക്കരണം== | |||

സ്കൂൾ ശുചിത്വവത്ക്കരണത്തിന്റെ ഭാഗമായി സ്കൂളും, പരിസരപ്രദേശങ്ങളും സ്കൂളിന്റെ സമീപത്തുള്ള ദേവാലയ അങ്കണവും ശുചികരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു . | |||
<gallery mode="packed-hover"> | |||
==== | പ്രമാണം:Clean350521.png | ||
പ്രമാണം:Clean350522.png | |||
==== | </gallery> | ||

==കൗമാര ബോധവത്ക്കരണത്തിനായി സഹവാസ ക്യാമ്പ് == | |||

കേന്ദ്ര ഗവൺമെന്റിന്റെ പ്രേത്യേക പദ്ധതി പ്രകാരം 8,9 ക്ലാസിലെ കുട്ടികൾക്കായി പ്രേത്യേക സഹവാസക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ, പ്രമുഖ ഡോക്ടേഴ്സ്, നഴ്‌സസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്. കൗമാര കാലഘട്ടം എത്രത്തോളം പ്രാധാന്യമേറുന്നതാണെന്നും ഈ കാലഘട്ടത്തിൽ എന്തെല്ലാം കാര്യങ്ങളിൽ കുട്ടികൾ ശ്രദ്ധാലുക്കളാകണമെന്നും ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. സ്‌കൂൾ ബാഗ്, നോട്ട് ബുക്കുകൾ എന്നിവ കുട്ടികൾക്കായി നൽകുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Class435052.png | |||
</gallery> | |||