"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2019 | 2019 | ||
== | ==പ്രവേശനോത്സവം== | ||

2019 ജൂൺ 6 നു | 2019 ജൂൺ 6 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 357 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Welcome 19 35052.JPG | |||
</gallery>
| </gallery>

==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||

| വരി 70: | വരി 72: | ||
മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . 51 കുട്ടികളെയാണ് ആദരിച്ചത്.ഡോ: നിർമ്മൽ ഔസേപ്പച്ചൻ ഐഎസ് ആണ് വിശിഷടാതിഥി ആയി എത്തിയത് | മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . 51 കുട്ടികളെയാണ് ആദരിച്ചത്.ഡോ: നിർമ്മൽ ഔസേപ്പച്ചൻ ഐഎസ് ആണ് വിശിഷടാതിഥി ആയി എത്തിയത് | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Meritaward 19 35052.jpg | |||
പ്രമാണം:Meritaward 19 35052 1.jpg | |||
പ്രമാണം:Meritaward 19 35052 2.jpg | |||
</gallery> | </gallery> | ||

==പച്ചക്കറിത്തോട്ടം== | ==പച്ചക്കറിത്തോട്ടം== | ||

| വരി 90: | വരി 96: | ||
</gallery> | </gallery> | ||

==സൂര്യഗ്രഹണത്തെ അറിയാൻ == | |||

പാരമ്പര്യമായി പകർന്നു കിട്ടിയ അബദ്ധധാരണകൾ മാറ്റുന്നതിനും ഭയലേശമന്യേ ഈ അത്ഭുതപ്രതിഭാസം വീക്ഷിക്കുന്നതിനുമായി നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ സൗരകണ്ണട നിർമ്മാണവും ബോധവത്ക്കരണക്ലാസും സംഘടിപ്പിച്ചു. ഡിസംബർ ഇരുപതാം തിയതി നടത്തിയ ഈ ക്ലാസിന് നേതൃത്വം നൽകിയത് റിട്ടയേർഡ് ADPI ശ്രീ. ജിമ്മിസർ ആയിരുന്നു. വളരെയധികം പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു ഇത്. 500 ഓളം സൗരകണ്ണടകൾ കുട്ടികൾ തന്നെ നിർമ്മിച്ച് വിതരണം ചെയ്ത് സൂര്യഗ്രഹണത്തെ വരവേൽക്കാൻ തയ്യാറായി എന്നത് ഏറെ ശ്രദ്ധേയമായി. | |||
<gallery mode="packed-hover"> | |||
പ്രമാണം:Solareclipse 19 35052.jpg | |||
പ്രമാണം:Solareclipse 19 35052 1.jpg | |||
പ്രമാണം:Solareclipse 19 35052 2.jpg | |||
</gallery> | |||

==ഇന്റർനാഷണൽ യോഗാദിനം == | ==ഇന്റർനാഷണൽ യോഗാദിനം == | ||

അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ചു ശ്രീ. ആർ.ഡി. ബാബുസാറിന്റെ നേതൃത്വത്തിൽ വിവിധ രീതിയിലുള്ള യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവ ചെയ്തു കാണിക്കുകയും, യോഗ ദിനചര്യയാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു നല്ല പ്രഭാഷണം നടത്തുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Yogaday 19 35052.jpg | |||
പ്രമാണം:Yogaday 19 35052 1.jpg | |||
</gallery> | |||

==ഹിരോഷിമ, നാഗസാക്കി ദിനാചരണം == | |||

“യുദ്ധം മാനവരാശിക്ക് ഒരിക്കലും നേട്ടമുണ്ടാക്കില്ല” എന്ന സന്ദേശം കുട്ടികളിലേക്കെത്തിക്കുന്നതിനായി ഹിരോഷിമ, നാഗസാക്കി ദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓഡിയോ സംപ്രേഷണത്തിലൂടെ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾ ഉൾക്കൊണ്ടു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Yogaday 19 35052.jpg | |||
പ്രമാണം:Yogaday 19 35052 1.jpg | |||
</gallery> | |||

==ആർദ്രമീ ആര്യാട് == | |||

ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 12 നല്ലപാഠം പ്രവർത്തകർക്ക് “ കുട്ടി ഡോക്ടറുടെ” പരിശീലനം നൽകി. പരിശീലനം നേടിയ കുട്ടികൾ അവർ നേടിയ പുത്തൻ അറിവുകൾ തങ്ങളുടെ സഹപാഠികൾക്ക് പകർന്നു കൊടുത്ത് ആതുര സേവനത്തിന് മാതൃകയായി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Kuttidoctor 19 35052.jpg | |||
</gallery> | </gallery> | ||

| വരി 113: | വരി 144: | ||
പ്രമാണം:Antidrugday 19 35052.jpg | പ്രമാണം:Antidrugday 19 35052.jpg | ||
പ്രമാണം:Antidrugday 19 35052 1.jpg | പ്രമാണം:Antidrugday 19 35052 1.jpg | ||
പ്രമാണം:Antidrugday 19 35052 7.jpg | |||
</gallery> | </gallery> | ||

| വരി 127: | വരി 159: | ||
==ബഷീർ ദിനാചരണം == | ==ബഷീർ ദിനാചരണം == | ||

ബഷീർദിനാചരണം സമുചിതമായി സംഘടിപ്പിച്ചു. പ്രത്യേക അസ്സംബ്ലി നടത്തുകയും, ബഷീർദിന പതിപ്പ്, ബഷീർദിന പ്രത്യേക ന്യൂസ് പേപ്പർ, ബഷീർദിന ക്വിസ് എന്നിവ നടത്തി ആ ദിവസത്തിന്റെ മാറ്റ് കൂട്ടി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Basheerday 19 35052.jpg | |||
</gallery> | </gallery> | ||

==ബോധവത്ക്കരണ ക്ലാസ് == | ==ബോധവത്ക്കരണ ക്ലാസ് == | ||