"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:26, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം


നമുക്ക് ചുറ്റും രോഗങ്ങൾ
പലതരം തീരാ രോഗങ്ങൾ
എങ്ങനെ തീർക്കാം രോഗങ്ങൾ
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിക്കാം
കൈകൾ രണ്ടും കഴുകീടാം
കൈകൾ കൂപ്പി തൊഴുതീടാം
മാസ്കുകൾ എന്നും ധരിച്ചീടാം
ഒരുമയോടെ നേരിടാം
രോഗങ്ങളെ തുരത്തീടാം ...



 

അഭിനന്ദ് A S
2 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത