"ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shajipalliath (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
ഗവ. ഡി.വി എച്ച് എസ്സ് ചാരമംഗലം സീഡ് ക്ലബ്  

      സ്കൂൾ സീഡ് ക്ലബ്ബിന്റെ ഭാഗമായി "ലവ് പ്ലാസ്റ്റിക്" പദ്ധതി നടപ്പിലാക്കിവരുന്നു. മിഠായി കടലാസുകൾ ധാരാളം കണ്ടു വന്നപ്പോൾ കുട്ടികളിൽ ബോധവത്ക്കരണം നടത്തുകയും ജന്മദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ മിഠായി കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കുകയും പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന രീതി നടപ്പിലാക്കി. പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും അവ നിക്ഷേപിക്കുന്നത് പ്രത്യേകം ബിന്നുകൾ ഉണ്ടാക്കി പേനകൾ ശേഖരിച്ചുവരുന്നു. സ്കൂളിൽ കുട്ടികൾ പ്ലാസ്റ്റിക് പാത്രങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പകരം സ്റ്റീൽ ബോട്ടിലുകളും സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കുവാൻ നിർദ്ദേശം നല്കി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ സിഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച് പുനരൂപയോഗത്തിനായി നൽകുന്നു. 15 കിലോ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാതൃഭൂമിയുടെ ഓഫീസിൽ എത്തിച്ചു.
 
പരിസ്ഥിതി ദിനാഘോഷം - പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.

[[പ്രമാണം:34013seed new.jpg|ലഘുചിത്രം|വെബിനാർ]]

വരി 11: വരി 14:
കര നെൽകൃഷി - സ്കൂളിൽ കരനെൽ കൃഷി ചെയ്യുന്നു.ഇതിന്റെ വിളവെടുപ്പ് നടത്തിയത് ജില്ലാ പഞ്ചായത്തംഗം ശ്രീ .വി .ഉത്തമൻ അവർകളായിരുന്നു.

തലോലം പദ്ധതി - വിദ്യാർത്ഥികളുടെ കാർഷിക അഭിരുചി വളർത്തിയെടുക്കാൻ തുടങ്ങിയ പദ്ധതിയാണിത്. തോട്ടം സജ്ജമാക്കി മറ്റുള്ള ചിലവ് സ്പോൺസർഷിപ്പിലൂടെ സ്വീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി നകുൽകൃഷ്ണയുടെ വീട്ടിൽ ആണ് തോട്ടം ഒരുക്കിയത്.അജിത്കുമാറാണ് ഇതിനു സഹായം നൽകിയത്.

ഇഞ്ചി കൃഷി-കുട്ടികളുടെ വീട്ടിൽ ഗ്രോബാഗിൽ കൃഷി ചെയ്യുന്ന പദ്ധതിയാണിത്.

വരി 18: വരി 21:

മത്സ്യകൃഷി - സ്കൂളിൽ മത്സ്യം വളർത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് സീഡ് ക്ലബാണ് ഭക്ഷണാവശിഷ്ടത്തിൽ നിന്ന് മത്സ്യ ഭക്ഷണം എന്ന തത്വമാണ് സ്വീകരിച്ചിരിക്കുന്നത്.

[[പ്രമാണം:34013seed33.jpg|ലഘുചിത്രം]]
[[പ്രമാണം:34013seed33.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.പി.എസ് ഷാജി ആണ്.

[[പ്രമാണം:34013SEED123.jpg|ലഘുചിത്രം|പരിപാലനം]]
[[പ്രമാണം:34013SEED123.jpg|ലഘുചിത്രം|പരിപാലനം|പകരം=|നടുവിൽ]]
[[പ്രമാണം:34013seed32.jpg|ഇടത്ത്‌|ലഘുചിത്രം|വിത്ത് വിതയ്ക്കൽ]]
[[പ്രമാണം:34013seed32.jpg|ലഘുചിത്രം|വിത്ത് വിതയ്ക്കൽ|പകരം=|നടുവിൽ]]
[[പ്രമാണം:34013seed123.png|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:34013seed123.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:34013seed132.png|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:34013seed54.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:34013seed54.jpg|പകരം=|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:34013seed help2.jpg|ലഘുചിത്രം|സ്റ്റൗ വിതരണം|പകരം=|നടുവിൽ]]
[[പ്രമാണം:34013seed help2.jpg|ലഘുചിത്രം|സ്റ്റൗ വിതരണം|പകരം=|ഇടത്ത്‌]]
[[പ്രമാണം:34013seed77.jpg|ലഘുചിത്രം|കര കൃ‍ഷി|പകരം=|നടുവിൽ]]
[[പ്രമാണം:34013seed77.jpg|ലഘുചിത്രം|കര കൃ‍ഷി|പകരം=|ഇടത്ത്‌]]