"ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പാത്താമുട്ടം, കുറിച്ചി, വാകത്താനം പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിന് ഒരു സ്കൂൾ ആവശ്യമായി വന്നു. ഈ അവസരത്തിൽ ഇവിടത്തെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ പ്രഗത്ഭരും പനച്ചിക്കാട് പഞ്ചായത്തിന്റെ ദീർഘകാല പ്രസിഡണ്ടുമായിരുന്ന കൊറ്റുകുളം ശ്രീ.കെ.വി.വർഗ്ഗീസ്, സഹോദരൻ എണ്ണശ്ശേരിൽ ഇ.കെ.എബ്രഹാം എന്നിവർ ചേർന്ന് സ്കൂളിന് ഒരേക്കർ സ്ഥലം സംഭ്വന ചെയ്തു. 1956 ൽ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പടുത്തി സ്കൂൾകെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. 1955 ജൂലൈയിൽ പണി ആരംഭിച്ച് 1956 മാർച്ച് മാസത്തിൽ പണി പൂർത്തിയാക്കുകയും ചെയ്തു. ഈ സ്കൂളി്ന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് കൊറ്റുകുളം ശ്രീ.കെ.വി. വർഗ്ഗീസ് ആയിരുന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു. തുടക്കത്തിൽ ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പിന്നീട് ചുറ്റുവട്ടത്തുള്ള എൽ.പി.സ്കൂളുകൾ പലതും അപ്ഗ്രേഡ് ചെയ്തപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി. |
20:39, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാത്താമുട്ടം, കുറിച്ചി, വാകത്താനം പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിന് ഒരു സ്കൂൾ ആവശ്യമായി വന്നു. ഈ അവസരത്തിൽ ഇവിടത്തെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ പ്രഗത്ഭരും പനച്ചിക്കാട് പഞ്ചായത്തിന്റെ ദീർഘകാല പ്രസിഡണ്ടുമായിരുന്ന കൊറ്റുകുളം ശ്രീ.കെ.വി.വർഗ്ഗീസ്, സഹോദരൻ എണ്ണശ്ശേരിൽ ഇ.കെ.എബ്രഹാം എന്നിവർ ചേർന്ന് സ്കൂളിന് ഒരേക്കർ സ്ഥലം സംഭ്വന ചെയ്തു. 1956 ൽ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പടുത്തി സ്കൂൾകെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. 1955 ജൂലൈയിൽ പണി ആരംഭിച്ച് 1956 മാർച്ച് മാസത്തിൽ പണി പൂർത്തിയാക്കുകയും ചെയ്തു. ഈ സ്കൂളി്ന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് കൊറ്റുകുളം ശ്രീ.കെ.വി. വർഗ്ഗീസ് ആയിരുന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു. തുടക്കത്തിൽ ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പിന്നീട് ചുറ്റുവട്ടത്തുള്ള എൽ.പി.സ്കൂളുകൾ പലതും അപ്ഗ്രേഡ് ചെയ്തപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി.