"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/സീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42356 (സംവാദം | സംഭാവനകൾ)
സീഡ്
 
42356 (സംവാദം | സംഭാവനകൾ)
(ചെ.) സീഡ് പ്രവർത്തനം
 
വരി 2: വരി 2:


സീഡ് പ്രവർത്തനങ്ങൾ
സീഡ് പ്രവർത്തനങ്ങൾ
സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മാതൃഭൂമി തുടങ്ങിയ പദ്ധതിയാണ് സീഡ്. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതിയിൽ നമ്മുടെ സ്ക്കൂളും അംഗമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വർഷവും ലഭിക്കുന്ന മാർഗ്ഗരേഖയുടെയും കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപികയുടെ നേതൃത്വത്തിൽ ചിത്രരചന, ക്വിസ്, കൃഷി, വെബിനാർ, സീസൺ വാച്ച്,ബോധവൽക്കരണ ക്ലാസ്സുകൾ,ദിനാചരണങ്ങൾ, തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച് വരുന്നു.
"https://schoolwiki.in/ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/സീഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്