"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
[[പ്രമാണം:48513 60.jpeg|ലഘുചിത്രം|150x150ബിന്ദു|പകരം=|സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന യുദ്ധ വിരുദ്ധ റാലി ]]
[[പ്രമാണം:48513 60.jpeg|ലഘുചിത്രം|150x150ബിന്ദു|പകരം=|സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന യുദ്ധ വിരുദ്ധ റാലി ]]
നമ്മുടെ എൽ.പി.സ്കൂളുകളിൽ വിരളമായി കാണുന്ന ക്ലബുകളിൽ ഒന്നാണ്  സോഷ്യൽ സയൻസ് ക്ലബ്.എന്നിരുന്നാലും നമ്മുടെ സ്കൂളിൽ  സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദിനാചരണങ്ങൾക്ക് (സ്വാതന്ത്രദിനം,ഹിരോഷിമ ദിനം,നാഗസാക്കി ദിനം....... )പുറമെ സ്കൂൾ ഇലക്ഷനും മനോഹരമായി നടത്താൻ കഴിയുന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ പട്ടം രണ്ട്പ്രാവശ്യം നേടിയിരുന്നു.ചാർട്ട് മത്സരത്തിൽ സ്ഥിരമായി ഒന്നും ,രണ്ടും സ്ഥാനത്തിൽ കുറഞ്ഞത് കിട്ടാറുമില്ല.

== പരിസ്ഥിതി ക്ലബ്ബ് ==
[[പ്രമാണം:48513 114.jpeg|ഇടത്ത്‌|ലഘുചിത്രം|175x175ബിന്ദു|പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശീതകാല പച്ചക്കറി വിളവെടുപ്പ്]]
സ്കൂളിൽ പാചകത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും കൃഷി പരിചയപ്പെടുത്തുന്നതിനും കൃഷിയോട് ആഭിമുഖ്യമുള്ളവരായി  കുട്ടികളെ വളർത്താനുമാണ്  സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയത്. വിത്തുകൾ കുഴിച്ചിടുന്നത് മുതൽ വിളവെടുപ്പ് വരെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൃഷി ജീവിതത്തിന്റെ ഭാഗമാകും എന്നതോടൊപ്പം വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും  അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന സ്വപ്നത്തിലുള്ള സാക്ഷാത്കാരം കൂടിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ  പ്രവർത്തനം.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440348...1476084" എന്ന താളിൽനിന്ന് ശേഖരിച്ചത്