"2018-2019/കൂടുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''seed-love pastic award''' ചിറ്റൂർ ജിയുപിഎസ് സംബന്ധിച്ചിടത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''seed-love pastic award'''
[[പ്രമാണം:Seed love plastic award.jpg|ലഘുചിത്രം]]
'''seed-love plastic award'''


ചിറ്റൂർ ജിയുപിഎസ് സംബന്ധിച്ചിടത്തോളം ഒരു പൊൻതൂവൽ ആയിരുന്നു '''seed-love pastic award'''. 2018 19 വർഷത്തിൽ മാതൃഭൂമി  സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ആയി ജിയുപിഎസ് വിദ്യാർത്ഥികളുടെ വീടുകളിൽ നിന്നും 114 കിലോയോളം ക്ലാസ്സുകൾ സംഭരിച്ച് മാതൃഭൂമി റീസൈക്ലിങ് വിഭാഗത്തിന് കൈമാറ്റം ചെയ്യപ്പെട്ടു ഇതിൽ പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് ചിറ്റൂർ യുപിഎസ് കൈവരിച്ചത് അവാർഡ് തുകയായി 3000 രൂപയും പ്രശസ്തിപത്രവും സ്കൂളിന് ലഭിച്ചു.
ചിറ്റൂർ ജിയുപിഎസ് സംബന്ധിച്ചിടത്തോളം ഒരു പൊൻതൂവൽ ആയിരുന്നു '''seed-love plastic award'''. 2018-19 വർഷത്തിൽ മാതൃഭൂമി  സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ആയി ജിയുപിഎസ് വിദ്യാർത്ഥികളുടെ വീടുകളിൽ നിന്നും 114 കിലോയോളം പ്ലാസ്റ്റിക് സംഭരിച്ച് മാതൃഭൂമി റീസൈക്ലിങ് വിഭാഗത്തിന് കൈമാറ്റം ചെയ്യപ്പെട്ടു ഇതിൽ പാലക്കാട് ജില്ലയിൽ '''ഒന്നാം സ്ഥാനമാണ്''' ചിറ്റൂർ ജിയുപിഎസ് കൈവരിച്ചത്.അവാർഡ് തുകയായി '''3000''' രൂപയും പ്രശസ്തിപത്രവും സ്കൂളിന് ലഭിച്ചു.

19:21, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

seed-love plastic award

ചിറ്റൂർ ജിയുപിഎസ് സംബന്ധിച്ചിടത്തോളം ഒരു പൊൻതൂവൽ ആയിരുന്നു seed-love plastic award. 2018-19 വർഷത്തിൽ മാതൃഭൂമി  സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ആയി ജിയുപിഎസ് വിദ്യാർത്ഥികളുടെ വീടുകളിൽ നിന്നും 114 കിലോയോളം പ്ലാസ്റ്റിക് സംഭരിച്ച് മാതൃഭൂമി റീസൈക്ലിങ് വിഭാഗത്തിന് കൈമാറ്റം ചെയ്യപ്പെട്ടു ഇതിൽ പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് ചിറ്റൂർ ജിയുപിഎസ് കൈവരിച്ചത്.അവാർഡ് തുകയായി 3000 രൂപയും പ്രശസ്തിപത്രവും സ്കൂളിന് ലഭിച്ചു.

"https://schoolwiki.in/index.php?title=2018-2019/കൂടുതൽ&oldid=1475806" എന്ന താളിൽനിന്ന് ശേഖരിച്ചത്