"ഗവ. എൽ. പി. ജി. എസ്. പൂഴനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44321poozhanad (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി  
 
പാറശാല നിയോജകമണ്ഡലത്തിലെ M L A ശ്രീ .ഹരീന്ദ്രൻ അവർകളുടെ വികസനഫണ്ടിൽ നിന്നും ഒരു കോടി രൂപ 2 0 1 9 -2 0 ൽ അനുവദിച്ചു .പ്രസ്തുത ഫണ്ട് ഉപയോഗിച്ചു  6 ക്ലാസ്സ്മുറികൾ അടങ്ങിയ മനോഹരമായ  സ്‌കൂൾ കെട്ടിടം നിർമ്മിച്ചു .രണ്ട് സ്മാർട്ട് ക്ലാസ്സ് ഉൾപ്പെടെയാണിത് .
"https://schoolwiki.in/ഗവ._എൽ._പി._ജി._എസ്._പൂഴനാട്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്