"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കായിക കേരളത്തിന്റെ പിതാവായ കേണൽ ഗോദവർമ്മ രാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:32013 Sports 2.jpg|ഇടത്ത്‌|ലഘുചിത്രം|നാഷണൽ സ്കൂൾ മീറ്റ്]]
[[പ്രമാണം:32013 Sports 3.jpg|ലഘുചിത്രം]]
കായിക കേരളത്തിന്റെ പിതാവായ കേണൽ ഗോദവർമ്മ രാജ യുടെ മാതൃവിദ്യാലയം ആയ പൂഞ്ഞാർ smv  സ്കൂൾ കായിക രംഗത്ത് എക്കാലവും മികച്ച പ്രകടനങ്ങൾ നടത്തി നിരവധി സംസ്ഥാന ദേശീയ കായിക പ്രതിഭകളെ രാജ്യത്തിന് സംഭാവന നൽകിവരുന്നു. അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നീളുന്ന പഠനപ്രക്രിയയിൽ കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനായി കഠിന പരിശീലനമാണ് നൽകിവരുന്നത്. കായിക ഇനങ്ങളായ ഓട്ടം, ഹൈജമ്പ്, ലോങ്ജമ്പ്, പോൾവാട്ട്, ഗുസ്തി, കബഡി, പവർലിഫ്റ്റിങ് തുടങ്ങിയ എല്ലാ ഇനങ്ങളിലും നിരവധി കുട്ടികളാണ് സ്കൂളിൽ നിന്നും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മാറ്റുരച്ച് റെക്കോർഡുകൾ ഭേദിച്ച് കൊണ്ടിരിക്കുന്നത്, പൂഞ്ഞാറിന്റെ കായിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഈ സ്കൂളിലെ സ്പോർട്സ് ക്ലബ് ദേശീയ കായികദിനം, ജീവി രാജ അനുസ്മരണം തുടങ്ങിയ കായിക പ്രാധാന്യമുള്ള ഒരു ദിവസങ്ങൾ സമുചിതമായി ആഘോഷിച്ചു പോരുന്നു. കായികാധ്യാപകൻ ''ശ്രീ ജോസിറ്റ് ജോൺ'' പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായ പതിനാറ് വർഷം ബെസ്റ്റ് സ്കൂൾ അവാർഡ് നേടി. അധ്യാപകരുടെയും അനധ്യാപകരുടെയും നാട്ടുകാരുടെയും പിന്തുണയോടുകൂടി ക്ലബ്ബ് കായിക താരങ്ങളെ വാർത്തെടുത്ത മുന്നോട്ടുപോകുന്നു.

263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474089" എന്ന താളിൽനിന്ന് ശേഖരിച്ചത്