"ജി.എൽ.പി.എസ്.പെരുമ്പള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1954 സെപ്റ്റംബർ 30 ൻ പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയിൽ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ പ്രേമിയും ആയിരുന്ന പരേതനായ ശ്രീ സി പി മാഹിൻ ഹാജിയുടെ പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത്.പെരുമ്പള താഴത്തു വീട്ടിലെ പത്തായപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം രണ്ടുവർഷത്തിനുശേഷം കണ്ടെടുക്കത്ത് ഒരു വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി.ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ഇതിൻറെ പ്രവർത്തനമാരംഭിച്ചത്.1990 വരെ സ്ഥിര അധ്യാപകരുടെ അഭാവം മൂലം കുട്ടികൾ കുറച്ചു പിന്നോക്കം നിൽക്കുന്ന അവസ്ഥയുണ്ടായിരുന്നു.ശ്രീ ജോസഫ് മാഷിൻറെ വരവോടെ ഈ അവസ്ഥയ്ക്ക് നല്ലൊരു മാറ്റമുണ്ടായി.{{PSchoolFrame/Pages}} |
17:12, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
1954 സെപ്റ്റംബർ 30 ൻ പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയിൽ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ പ്രേമിയും ആയിരുന്ന പരേതനായ ശ്രീ സി പി മാഹിൻ ഹാജിയുടെ പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത്.പെരുമ്പള താഴത്തു വീട്ടിലെ പത്തായപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം രണ്ടുവർഷത്തിനുശേഷം കണ്ടെടുക്കത്ത് ഒരു വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി.ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ഇതിൻറെ പ്രവർത്തനമാരംഭിച്ചത്.1990 വരെ സ്ഥിര അധ്യാപകരുടെ അഭാവം മൂലം കുട്ടികൾ കുറച്ചു പിന്നോക്കം നിൽക്കുന്ന അവസ്ഥയുണ്ടായിരുന്നു.ശ്രീ ജോസഫ് മാഷിൻറെ വരവോടെ ഈ അവസ്ഥയ്ക്ക് നല്ലൊരു മാറ്റമുണ്ടായി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |