"ജി.എൽ.പി.എസ്.പെരുമ്പള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Img 12.jpg.jpg|alt=|ലഘുചിത്രം|'''''സ്കൂൾ ക്രിസ്മസ് ആഘോഷം 2021-22'''''|ഇടത്ത്|286x286ബിന്ദു]] | [[പ്രമാണം:Img 12.jpg.jpg|alt=|ലഘുചിത്രം|'''''സ്കൂൾ ക്രിസ്മസ് ആഘോഷം 2021-22'''''|ഇടത്ത്|286x286ബിന്ദു]] | ||
[[പ്രമാണം:InShot 20220124 114828676.resized.jpg|ലഘുചിത്രം| | [[പ്രമാണം:InShot 20220124 114828676.resized.jpg|ലഘുചിത്രം|316x316px|'''''സ്കൂൾ പച്ചക്കറിത്തോട്ടം''''']] | ||
[[പ്രമാണം:Quiz -12.resized.jpg.jpg|ഇടത്ത്|ലഘുചിത്രം|444x444ബിന്ദു|'''''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം -സ്കൂൾ തലം''''']] | |||
[[പ്രമാണം:WhatsApp Image 2022-01-27 at 12.37.49 PM.resized.jpg|ഇടത്ത്|ലഘുചിത്രം|364x364ബിന്ദു|'''''റിപ്പബ്ലിക് ദിനാഘോഷം 2022''''']] | |||
== '''''സ്കൂൾ ക്രിസ്മസ് ആഘോഷം 2021-22''''' == | |||
2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ് നിർമാണ മൽസരം നടത്തി. | 2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ് നിർമാണ മൽസരം നടത്തി. | ||
ക്രിസ്മസ് അപ്പൂപ്പന്റെ വക എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി, | ക്രിസ്മസ് അപ്പൂപ്പന്റെ വക എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. | ||
[[:പ്രമാണം:Img 12.jpg.jpg|കൂടുതൽ ചിത്രങ്ങൾ കാണുക]] | |||
== '''''സ്കൂൾ പച്ചക്കറിത്തോട്ടം''''' == | |||
കോവിഡ് കാലത്തിന് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം കൃഷി ചെയ്യാൻ തുടങ്ങി. വെണ്ട, വഴുതന, പയർ, തക്കാളി, മത്തൻ എന്നിങ്ങനെ വിവിധ തരം പച്ചക്കറികൾ കുട്ടികൾ പരിപാലിച്ചു വരുന്നു. | |||
== '''''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം -സ്കൂൾ തലം''''' == | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം സ്കൂൾതലത്തിൽ നടത്തി.നാലാം തരത്തിലെ അതുൽ കൃഷ്ണ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം നാലാം തരത്തിലെ അഭിരാമിയും നേടി. പ്രധാനാധ്യാപകൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു | |||
| വരി 10: | വരി 30: | ||
== '''''റിപ്പബ്ലിക് ദിനാഘോഷം 2022''''' == | |||
2022ലെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായി , പതാക ഉയർത്തിക്കൊണ്ട് നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ സുധാകരൻ സാർ പതാക ഉയർത്തി.ഓൺലൈനായി റിപ്പബ്ലിക് ദിന പരിപാടികൾ നടന്നു.[[:പ്രമാണം:WhatsApp Image 2022-01-27 at 12.37.49 PM.resized.jpg|കൂടുതൽ വായിക്കുക]] | |||
{{PSchoolFrame/Pages}} | |||