"ജി.എൽ.പി.എസ്.പെരുമ്പള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11423wiki (സംവാദം | സംഭാവനകൾ)
No edit summary
11423wiki (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Img 12.jpg.jpg|alt=|ലഘുചിത്രം|'''''സ്കൂൾ  ക്രിസ്മസ് ആഘോഷം  2021-22'''''|ഇടത്ത്‌]]2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി  ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ്  നിർമാണ മൽസരം നടത്തി.
[[പ്രമാണം:Img 12.jpg.jpg|alt=|ലഘുചിത്രം|'''''സ്കൂൾ  ക്രിസ്മസ് ആഘോഷം  2021-22'''''|ഇടത്ത്‌|286x286ബിന്ദു]]
[[പ്രമാണം:InShot 20220124 114828676.resized.jpg|ലഘുചിത്രം|316x316px|'''''സ്കൂൾ പച്ചക്കറിത്തോട്ടം''''']]
[[പ്രമാണം:Quiz -12.resized.jpg.jpg|ഇടത്ത്‌|ലഘുചിത്രം|444x444ബിന്ദു|'''''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം -സ്കൂൾ തലം''''']]
[[പ്രമാണം:WhatsApp Image 2022-01-27 at 12.37.49 PM.resized.jpg|ഇടത്ത്‌|ലഘുചിത്രം|364x364ബിന്ദു|'''''റിപ്പബ്ലിക് ദിനാഘോഷം 2022''''']]


ക്രിസ്മസ് അപ്പൂപ്പന്റെ വക എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി,{{PSchoolFrame/Pages}}
== '''''സ്കൂൾ  ക്രിസ്മസ് ആഘോഷം  2021-22''''' ==
2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി  ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ്  നിർമാണ മൽസരം നടത്തി.
 
ക്രിസ്മസ് അപ്പൂപ്പന്റെ വക എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.
 
[[:പ്രമാണം:Img 12.jpg.jpg|കൂടുതൽ ചിത്രങ്ങൾ കാണുക]]
 
 
 
 
 
== '''''സ്കൂൾ പച്ചക്കറിത്തോട്ടം''''' ==
കോവിഡ് കാലത്തിന് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം കൃഷി ചെയ്യാൻ തുടങ്ങി. വെണ്ട, വഴുതന, പയർ, തക്കാളി, മത്തൻ എന്നിങ്ങനെ വിവിധ തരം പച്ചക്കറികൾ കുട്ടികൾ പരിപാലിച്ചു വരുന്നു. 
 
 
 
== '''''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം -സ്കൂൾ തലം''''' ==
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം സ്കൂൾതലത്തിൽ നടത്തി.നാലാം തരത്തിലെ അതുൽ കൃഷ്ണ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം നാലാം തരത്തിലെ  അഭിരാമിയും  നേടി. പ്രധാനാധ്യാപകൻ സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു
 
 
 
 
 
 
 
 
== '''''റിപ്പബ്ലിക് ദിനാഘോഷം 2022''''' ==
 
2022ലെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായി , പതാക ഉയർത്തിക്കൊണ്ട് നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ സുധാകരൻ സാർ പതാക ഉയർത്തി.ഓൺലൈനായി റിപ്പബ്ലിക് ദിന പരിപാടികൾ നടന്നു.[[:പ്രമാണം:WhatsApp Image 2022-01-27 at 12.37.49 PM.resized.jpg|കൂടുതൽ വായിക്കുക]]
 
{{PSchoolFrame/Pages}}
"https://schoolwiki.in/ജി.എൽ.പി.എസ്.പെരുമ്പള/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്