"സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
23242 Gandhi Jayanthi.jpg |
23242 Independence day.jpg |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
കൊറോണ മഹാമാരി ലോകത്തെ ആകെ കാർന്ന് തിന്ന് നിശ്ചലമാക്കിയ ഈ കാലഘട്ടത്തിൽ മനുഷ്യ ജീവനെ രക്ഷിക്കാൻ, താങ്ങാകാൻ, തണലാകാൻ സ്വരക്ഷപോലും ഗൗനിക്കാതെ പ്രവർത്തിക്കുന്നവരാണ് ഡോക്ടേഴ്സ്. അവരെ ആദരിക്കാനും അവർക്കായ് പ്രാർത്ഥിക്കാനും നന്ദി അർപ്പിക്കാനുമായ് July1 St.Antony's CUPS Elinjipra എന്ന വിദ്യാലയത്തിലെ കുരുന്നുകൾ മാറ്റിവച്ചു. | കൊറോണ മഹാമാരി ലോകത്തെ ആകെ കാർന്ന് തിന്ന് നിശ്ചലമാക്കിയ ഈ കാലഘട്ടത്തിൽ മനുഷ്യ ജീവനെ രക്ഷിക്കാൻ, താങ്ങാകാൻ, തണലാകാൻ സ്വരക്ഷപോലും ഗൗനിക്കാതെ പ്രവർത്തിക്കുന്നവരാണ് ഡോക്ടേഴ്സ്. അവരെ ആദരിക്കാനും അവർക്കായ് പ്രാർത്ഥിക്കാനും നന്ദി അർപ്പിക്കാനുമായ് July1 St.Antony's CUPS Elinjipra എന്ന വിദ്യാലയത്തിലെ കുരുന്നുകൾ മാറ്റിവച്ചു. | ||
July 21 | |||
[[പ്രമാണം:23242 chandradinam.jpg|ലഘുചിത്രം|136x136ബിന്ദു|23242 chandradinam.jpg]] | |||
"ഇത് ഒരു മനുഷ്യsâ ചെറിയ കാൽവെയ്പ്. മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും." ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോംഗിന്റെ വാക്കുകളാണിത്. ബഹിരാകാശരംഗത്ത് മാനവരാശിയുടെ ഒരു വലിയ കുതിച്ചുചാട്ടം സാധ്യമായ ദിനമാണ് 1969 July 21. മനുഷ്യsâ കാല്പാദം ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ആദ്യമായി പതിഞ്ഞ ആ സുന്ദര സുദിനം. | |||
AUGUST | AUGUST | ||
| വരി 54: | വരി 55: | ||
AUGUST 15 | AUGUST 15 | ||
[[പ്രമാണം:23242 Independence day.jpg|ലഘുചിത്രം|158x158ബിന്ദു|23242 Independence day.jpg]] | |||
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും1947 ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മയ്ക്കായി ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.ആയിരക്കണക്കിന് ആളുകളുടെ പ്രയത്ന ഫലമായും ജീവിത ത്യാഗത്തിലൂടെയും നേടിയതാണ് ഈ സ്വാതന്ത്ര്യം. ഈ കൊറോണയുടെ സാഹചര്യത്തിലും മഹാത്മാർ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഓൺലൈൻ ഫ്ലാറ്റ്ഫോമുക ളിലൂടെ സ്വാതന്ത്ര്യ ദിനാചരണംസംഘടിപ്പിക്കുകയുണ്ടായി. | ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും1947 ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മയ്ക്കായി ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.ആയിരക്കണക്കിന് ആളുകളുടെ പ്രയത്ന ഫലമായും ജീവിത ത്യാഗത്തിലൂടെയും നേടിയതാണ് ഈ സ്വാതന്ത്ര്യം. ഈ കൊറോണയുടെ സാഹചര്യത്തിലും മഹാത്മാർ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഓൺലൈൻ ഫ്ലാറ്റ്ഫോമുക ളിലൂടെ സ്വാതന്ത്ര്യ ദിനാചരണംസംഘടിപ്പിക്കുകയുണ്ടായി. | ||