"ജി.എൽ.പി.എസ്.വെൺകുളം / സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എൽ.പി.എസ്.വെൺകുളം / സൗകര്യങ്ങൾ കൂടുതൽ അറിയാൻ)
 
(ചെ.) (ജി.എൽ.പി.എസ്.വെൺകുളം / സൗകര്യങ്ങൾ കൂടുതൽ അറിയാൻ)
 
വരി 1: വരി 1:
കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിട സൗകര്യങ്ങളോട് കൂടിയ ടൈൽ  പാകിയ വിശാലമായ 10 ക്ലാസ് മുറികൾ . കുട്ടികൾക്ക് പഠനത്തിന് നേരനുഭുവം സാധ്യമാക്കാൻ ഉതകുന്ന സ്മാർട്ട് ക്ലാസ് റൂം.ഐ.ടി പഠനത്തിന് സഹായകമായ കംപ്യൂട്ടർ ലാബ് . കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ ടോയ് ലറ്റുകൾ .ആകർഷകമായ ജൈവവൈവിധ്യപാർക്ക് .ഇരുന്നൂറിലധികം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്കൂൾ ആഡിറ്റോറിയം .
കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിട സൗകര്യങ്ങളോട് കൂടിയ ടൈൽ  പാകിയ വിശാലമായ ക്ലാസ് മുറികൾ . കുട്ടികൾക്ക് പഠനത്തിന് നേരനുഭുവം സാധ്യമാക്കാൻ ഉതകുന്ന സ്മാർട്ട് ക്ലാസ് റൂം.ഐ.ടി പഠനത്തിന് സഹായകമായ കംപ്യൂട്ടർ ലാബ് . കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ ടോയ് ലറ്റുകൾ .കുടിവെള്ള സൗകര്യം ,വാഷ് ബേസിനുകൾ, മാലിന്യനിർമ്മാർജ്ജനത്തിനുള്ള സംവിധാനം
 
.ആകർഷകമായ ജൈവവൈവിധ്യപാർക്ക് .ഇരുന്നൂറിലധികം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്കൂൾ ആഡിറ്റോറിയം .പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സഞ്ചാരത്തിനനുയോജ്യമായ രീതിയിൽ റാംപുകൾ .കുട്ടികളിൽ വായനയുടെ വസന്തം തീർക്കാൻ എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ,വിശാലമായ കളിസ്ഥലം .

15:41, 29 ജനുവരി 2022-നു നിലവിലുള്ള രൂപം