"ജി എൽ പി എസ് ആണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsandoor (സംവാദം | സംഭാവനകൾ) No edit summary |
Glpsandoor (സംവാദം | സംഭാവനകൾ) (വിവരം ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അവരെ പരിപോഷിപ്പിക്കുന്നതിനും കുട്ടികളുടെ സഭാകമ്പമകറ്റുന്നതിനുമുള്ള ഒരു റേഡിയോ പരിപാടിയാണ് കുട്ടി കൂട്ടം റേഡിയോ .ആഴ്ചയിലൊരുദിവസം ഓരോ ക്ലാസിലേയും കുട്ടികൾ വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിക്കുന്നു .ഇതിൽ ഒരു അവതാരകയുണ്ടായിരിക്കും . അവതാരകയുടെ നിർദ്ദേശപ്രകാരം മറ്റു കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു .നടകം, കഥ, പാട്ട് ,വാർത്ത തുടങ്ങിയ പരിപാടികളാണ് അവതരിപ്പിക്കുന്നത് . കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത് .എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദിയായി കുട്ടി കൂട്ടം റേഡിയോ മാറുന്നു | ||
'''യാത്രകൾ കൂടുതൽ പഠനത്തിനായി''' | |||
'''നാടൻ ഭക്ഷ്യമേള''' | പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണല്ലോ പ്രകൃതി പഠനയാത്രകൾ . പരിസ്ഥിതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നിന്നും പരിസ്ഥിതി യാത്രകൾ സംഘടിപ്പിക്കാറുണ്ട് | ||
[[പ്രമാണം:15309 7.jpg|ഇടത്ത്|ലഘുചിത്രം|378x378ബിന്ദു|ചിത്രം]] | |||
[[പ്രമാണം:15309 4.jpg|ലഘുചിത്രം|201x201ബിന്ദു|ചിത്രം|പകരം=]]'''നാടൻ ഭക്ഷ്യമേള''' | |||
ഒരു തലമുറ നമുക്ക് പൈതൃകമായി നൽകിയ നാടൻ വിഭവങ്ങൾ തനതായി അവതരിപ്പിക്കുന്ന നാടൻ ഭക്ഷ്യമേള ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു .വിവിധ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ രുചിയുടേയും ഔഷധ ഗുണത്തിൻ്റെയും സന്ന വേശങ്ങളിലൂടെ ഒരു പാടു പേരുടെ പ്രശംസ പിടിച്ചുപറ്റി ധാരാളം വിഭവങ്ങൾ ഒരുക്കുന്ന ഈ മേളയിൽ വിവിധ പൗരപ്രമുഖർ പങ്കെടുക്കുന്നു | ഒരു തലമുറ നമുക്ക് പൈതൃകമായി നൽകിയ നാടൻ വിഭവങ്ങൾ തനതായി അവതരിപ്പിക്കുന്ന നാടൻ ഭക്ഷ്യമേള ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു .വിവിധ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ രുചിയുടേയും ഔഷധ ഗുണത്തിൻ്റെയും സന്ന വേശങ്ങളിലൂടെ ഒരു പാടു പേരുടെ പ്രശംസ പിടിച്ചുപറ്റി ധാരാളം വിഭവങ്ങൾ ഒരുക്കുന്ന ഈ മേളയിൽ വിവിധ പൗരപ്രമുഖർ പങ്കെടുക്കുന്നു |
15:37, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അവരെ പരിപോഷിപ്പിക്കുന്നതിനും കുട്ടികളുടെ സഭാകമ്പമകറ്റുന്നതിനുമുള്ള ഒരു റേഡിയോ പരിപാടിയാണ് കുട്ടി കൂട്ടം റേഡിയോ .ആഴ്ചയിലൊരുദിവസം ഓരോ ക്ലാസിലേയും കുട്ടികൾ വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിക്കുന്നു .ഇതിൽ ഒരു അവതാരകയുണ്ടായിരിക്കും . അവതാരകയുടെ നിർദ്ദേശപ്രകാരം മറ്റു കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു .നടകം, കഥ, പാട്ട് ,വാർത്ത തുടങ്ങിയ പരിപാടികളാണ് അവതരിപ്പിക്കുന്നത് . കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത് .എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദിയായി കുട്ടി കൂട്ടം റേഡിയോ മാറുന്നു
യാത്രകൾ കൂടുതൽ പഠനത്തിനായി
പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണല്ലോ പ്രകൃതി പഠനയാത്രകൾ . പരിസ്ഥിതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നിന്നും പരിസ്ഥിതി യാത്രകൾ സംഘടിപ്പിക്കാറുണ്ട്
നാടൻ ഭക്ഷ്യമേള
ഒരു തലമുറ നമുക്ക് പൈതൃകമായി നൽകിയ നാടൻ വിഭവങ്ങൾ തനതായി അവതരിപ്പിക്കുന്ന നാടൻ ഭക്ഷ്യമേള ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു .വിവിധ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ രുചിയുടേയും ഔഷധ ഗുണത്തിൻ്റെയും സന്ന വേശങ്ങളിലൂടെ ഒരു പാടു പേരുടെ പ്രശംസ പിടിച്ചുപറ്റി ധാരാളം വിഭവങ്ങൾ ഒരുക്കുന്ന ഈ മേളയിൽ വിവിധ പൗരപ്രമുഖർ പങ്കെടുക്കുന്നു