"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
Image:IMG 2615.resized.JPG|നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല
Image:IMG 2615.resized.JPG|നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല
</gallery>
</gallery>
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' സ്കൂൾതല കൺവീനർ '''ശ്രീ,ശ്രീവൽസൻ.കെ.ടി'''

'''വിദ്യാരംഗം കലാ സാഹിത്യ വേദി'''

കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ നടന്നു.വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.

'''2021-22 പ്രവർത്തനങ്ങൾ'''<gallery perrow="2">
പ്രമാണം:14028 vdya 2.jpg|വായനപക്ഷാചരണം-2021
</gallery><gallery>
പ്രമാണം:14028 vidya 1.jpg|വായനപക്ഷാചരണം-2021
പ്രമാണം:14028 vdya 2.jpg
</gallery>സ്വാതന്ത്യദിനാഘോഷം<gallery>
പ്രമാണം:14028 vidya 5.jpg
പ്രമാണം:14028 vidya 6.jpg
</gallery>ഒണാഘോഷം<gallery>
പ്രമാണം:14028 vo 1.jpg
പ്രമാണം:14028 vo 6.jpg
പ്രമാണം:14028 vo 7.jpg
പ്രമാണം:14028 vo 8.jpg
പ്രമാണം:14028 vo 9.jpg
പ്രമാണം:14028 vo 10.jpg
</gallery>അദ്ധ്യാപകദിനം<gallery>
പ്രമാണം:14028 vt 1.jpg
പ്രമാണം:14028 vt 2.jpg
</gallery>
*കാൽ‍പ്പാടുകൾതേടി
*കാൽ‍പ്പാടുകൾതേടി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി  വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി  വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്

വരി 80: വരി 100:
Image:FILE0150.resized.jpg||
[[{{PAGENAME}}/നാടൻ വിഭവമേള|നാടൻ വിഭവമേള കൂടുതൽ ചിത്രങ്ങൾ]]
Image:FILE0150.resized.jpg||
[[{{PAGENAME}}/നാടൻ വിഭവമേള|നാടൻ വിഭവമേള കൂടുതൽ ചിത്രങ്ങൾ]]
</gallery>
</gallery>
സ്കൂൾ:ഓർമ്മകൾ ---- പൂർവ്വ വിദ്യാർത്ഥികൾ
എത്ര വർഷങ്ങൾക്കു ശേഷമാണ് ഞാൻ വല്ലതും എഴുതുന്നത്...ഒന്ന് റൊമാന്റിക്കാവുന്നത് ! ഹൈസ്കൂളിൽ പഠിക്കുമ്പോൾ മാത്രമാണ് ഞാൻ കാർട്ടൂൺ വരച്ചിരുന്നത് ;സാഹിത്യോത്സവങ്ങളിൽ സമ്മാനം വാങ്ങിയിരുന്നത്.എൽ.പി.സ്കൂൾ തൊട്ട് Msc.വരെ ഉയർന്ന മാർക്കേ കിട്ടിയിട്ടുള്ളൂ.പക്ഷെ എന്റെ ഉള്ളിലെ കാർട്ടൂണിസ്റ്റും കഥാകൃത്തും കവിയും ഉണർന്നിരുന്ന മൂന്നു വർഷങ്ങളേ ഉള്ളൂ.ഇവരൊക്കെ ഉറങ്ങിയിട്ട് വർഷം എട്ട് കഴിഞ്ഞു.എന്തായിരുന്നു എന്റെ ഹൈസ്കൂൾ എനിക്ക് തന്നിരുന്നത്,ഒരു പക്ഷെ അദൃശ്യ ഊർജ്ജപ്രവാഹം...അദ്ധ്യാപകരിൽ,കെട്ടിടങ്ങളിൽ,ബെഞ്ചുകളിൽ, ഡെസ്ക്കുകളിൽ,ചോക്കുകഷ്ണങ്ങളിൽ... ജനുവരിയിൽ അവിടുത്തെ പുൽനാമ്പുകളിൽ സൂര്യകിരണങ്ങളേറ്റ് തിളങ്ങിയ മഞ്ഞുതുള്ളികൾ! അതെനിക്ക് നഷ്ട്ടമായിട്ട് വർഷം എട്ടാകുന്നു....
--ഷിജിത്ത്.പി.പി,അദ്ധ്യാപകൻ,ഗവ:ബ്രണ്ണൻ കോളേജ്
ഓരോ മഴകാലവും ഒരു ഓർമ്മപ്പെടുത്തലാണ്... മഴയുടെ കൂടെ നിന്നും പുഴയുടെ കൂടെ കളിച്ചും ഗൃഹപാഠം ചെയ്യാൻ മറന്ന് വാങ്ങുന്ന തല്ലിന്റെയും ഓർമ്മകൾ മായില്ല.രണ്ടാമത്തെ ബാച്ചിലെ അവസാനത്തെ വിദ്യാർത്ഥിയായി ചേർന്ന് VIII-Gയിൽ നിന്നും X-Aയിൽ അവസാനിച്ച യാത്ര... വഴിയിൽ തണൽ മരങ്ങളായി നിന്ന അദ്ധ്യാപകർ... കൂടെ നടന്നവർ സൗഹൃദത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയായിരുന്നു.മതിയാവോളം ആസ്വദിച്ചില്ല എന്നൊരു കുറ്റബോധം ഇന്നുണ്ട്.കാലത്തിന് തിരിഞ്ഞുനടക്കാൻ കഴിയില്ലല്ലോ...കുത്തിക്കുറിച്ചിട് വരികൾ കവിതകളാക്കുന്ന മായാജാലം ഞാൻ കണ്ടു.കയ്യെഴുത്തു മാസികയിൽ പുതിയൊരു 'ഞാൻ' രൂപപ്പെട്ടു.ആത്മാർത്ഥതയുടെ,സേവനത്തിന്റെ പുതിയൊരു ഭാഷ ഞാൻ പഠിച്ചു... അക്ഷരങ്ങളുടെ കരുത്തിനേക്കാൾ അതിനെ ഞാൻ മതിക്കുന്നു... “സംസ്കാരമാത്രജന്യം ജ്ഞാനം സ്മൃതിഃ"വഴി പിരിഞ്ഞു പോയവർ എന്നെങ്കിലും ഒത്തു ചേരും... പ്രായം നൽകിയ പക്വതയുമായി... ഓർമ്മകളുടെ തിരിതെളിയിക്കാൻ...
--ഡോ.ശ്രീജിൻ.സി.കെ,പരിയാരം മെഡിക്കൽ കോളേജ്
ഗ്രാമ ജീവിതത്തിന്റെ സകല പരിമിതികൾക്കുള്ളിലും ഒതുങ്ങിക്കൊണ്ട്,എന്തെങ്കിലും മാത്രമായ് പ്പോകുമായിരുന്ന എനിക്ക് വിജയത്തിലേക്കുള്ള ദിശാബോധം നൽകിയത് രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളാണ്.1994-95-ൽ പുതുതായി ആരംബിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി ഞാനായിരുന്നു.സ്കൂളിലെ മൂന്ന് വർഷത്തെ പഠനം ഞാനെന്താകണം എന്ന തിരിച്ചറിവിലേക്ക് എന്നെ നയിച്ചിട്ടുണ്ട്.സകല കൃതജ്ഞതയോടും കടപ്പാടോടും കൂടി മാത്രമേ എനിക്ക് സ്കൂളിനെ ഓർക്കാനാവൂ -
--ജിജേഷ്.കെ,സോഫ്റ്റ് വെയർ എഞ്ചിനിയർ,പൂനെ
2,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425493...1468853" എന്ന താളിൽനിന്ന് ശേഖരിച്ചത്