"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2016-2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' == ജൂൺ == === പ്രവേശനോത്സവം === പ്രവേശനോത്സവം വിപുല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
=== ബഷീർ അനുസ്മരണം === | === ബഷീർ അനുസ്മരണം === | ||
മേഡം ക്യൂറി അനുസ്മരണം തുടങ്ങിയ ദിനാചരണങ്ങൾ നടത്താൻ തീരുമാനിച്ചു.. 7-7-2016 ലെ ബഷീർ അനുസ്മരണ ത്തിൻറെ ഭാഗമായി ബഷീർ ക്വിസ് മത്സരവും നടത്തി.റിസ്വാൻ ഓഫ് ഫാത്തിമ എസ് ആർ 4F,ശ്രീലക്ഷ്മി ആർ എസ് 4 D,ശ്രേയ ആർ 4 E,ഷെറിൻ ഫാത്തിമ A 4F എന്നിവർ വിജയികളായി.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സിലേക്ക് യോജിച്ച മത്സരപരിപാടികൾ അവൾ തീരുമാനിച്ചു.ബഷീർ ഇന്ത്യയും യും പാത്തുവിനെ യും വേഷത്തിൽ നാടകീയമായ ആയ സന്ദർഭങ്ങളും കുട്ടികൾ അവതരിപ്പിച്ചു.സ്കൂളിൽ വെച്ച് ബഷീറിൻറെ ചെറുകഥ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.5- 7- 2018 5 മാഡം ക്യൂരി അനുസ്മരണ ത്തിൻറെ ഭാഗമായി ക്വിസ് മത്സരവും ,കുട്ടികൾ സംഘടിപ്പിച്ച മേടം ക്യൂരി അനുസ്മരണ നാടകവും പൊതുവേദിയിൽ നടത്തി.മാഡം ക്യൂറിയുടെ ജീവിതകഥ കഥ എല്ലാ കുട്ടികളിലും എളിയ രൂപത്തിൽ എത്തിക്കാൻ സാധിച്ചു.മാഡം ക്യൂരി അനുസ്മരണ ക്വിസ് മത്സരത്തിൽ ഇതിൽ 4 D ശ്രീലക്ഷ്മി , ശ്രേയ R 4 E,റിസ്‌വാൻ ഫാത്തിമ എസ് ആർ 4 Fഎന്നിവർ വിജയികളായി. | മേഡം ക്യൂറി അനുസ്മരണം തുടങ്ങിയ ദിനാചരണങ്ങൾ നടത്താൻ തീരുമാനിച്ചു.. 7-7-2016 ലെ ബഷീർ അനുസ്മരണ ത്തിൻറെ ഭാഗമായി ബഷീർ ക്വിസ് മത്സരവും നടത്തി.റിസ്വാൻ ഓഫ് ഫാത്തിമ എസ് ആർ 4F,ശ്രീലക്ഷ്മി ആർ എസ് 4 D,ശ്രേയ ആർ 4 E,ഷെറിൻ ഫാത്തിമ A 4F എന്നിവർ വിജയികളായി.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സിലേക്ക് യോജിച്ച മത്സരപരിപാടികൾ അവൾ തീരുമാനിച്ചു.ബഷീർ ഇന്ത്യയും യും പാത്തുവിനെ യും വേഷത്തിൽ നാടകീയമായ ആയ സന്ദർഭങ്ങളും കുട്ടികൾ അവതരിപ്പിച്ചു.സ്കൂളിൽ വെച്ച് ബഷീറിൻറെ ചെറുകഥ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.5- 7- 2018 5 മാഡം ക്യൂരി അനുസ്മരണ ത്തിൻറെ ഭാഗമായി ക്വിസ് മത്സരവും ,കുട്ടികൾ സംഘടിപ്പിച്ച മേടം ക്യൂരി അനുസ്മരണ നാടകവും പൊതുവേദിയിൽ നടത്തി.മാഡം ക്യൂറിയുടെ ജീവിതകഥ കഥ എല്ലാ കുട്ടികളിലും എളിയ രൂപത്തിൽ എത്തിക്കാൻ സാധിച്ചു.മാഡം ക്യൂരി അനുസ്മരണ ക്വിസ് മത്സരത്തിൽ ഇതിൽ 4 D ശ്രീലക്ഷ്മി , ശ്രേയ R 4 E,റിസ്‌വാൻ ഫാത്തിമ എസ് ആർ 4 Fഎന്നിവർ വിജയികളായി. | ||
=== ചാന്ദ്രദിനം === | === ചാന്ദ്രദിനം === | ||
| വരി 32: | വരി 30: | ||
=== പി ടി എ/ എം പി ടി എ -പൊതുയോഗം === | === പി ടി എ/ എം പി ടി എ -പൊതുയോഗം === | ||
24-7- | 24-7-16 വെള്ളിയാഴ്ച 5pm പിടിഎ സംയുക്ത വാർഷിക പൊതുയോഗം നടന്നു പട്ടഞ്ചേരി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശൈലജ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ശ്രീ ഐ.ജയിലാബ്ദീൻ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ സർ ശ്രീ സതീഷ് ഹെഡ്മാസ്റ്റർ ശ്രീ. മൂസാപ്പ ,PECഅംഗങ്ങളായ ശ്രീ വിജയ് ശേഖരൻ മാസ്റ്റർ ശ്രീ ശിവരാമൻ രാമൻ പിടിഎ പ്രസിഡണ്ട് ശ്രീ ഷം മുസ്തഫ ശ്രീ യാക്കൂബ് എന്നിവർ ആശംസകൾ അർപ്പിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ ഷംമുസ്തഫ അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി ഡി.ചന്ദ്രകല പ്രധാനാധ്യാപിക വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ. P.ഫെമിൽ നന്ദി രേഖപ്പെടുത്തി. | ||
23 7 | 23- 7 -2016 ന് ഹെൽത്ത് ക്ലബ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NRHM )ഭാഗമായി രൂപീകരിച്ചു .പ്രധാന അധ്യാപിക ശ്രീമതി ഡി. ചന്ദ്രക്കല ഉദ്ഘാടനം നടത്തി.ശ്രീമതി മതി സ്മിത വി ആർ ശ്രീമതി കൃഷ്ണ സുജ ശ്രീ രഘുപതി മതി ശ്രീ ഫെമിൽ എന്നിവർ ഇവർ അംഗങ്ങളായി.JPHN -ശ്രീമതി K .സുകുമാരി അധ്യക്ഷത വഹിച്ചു. | ||
=== അസംബ്ലി === | === അസംബ്ലി === | ||
| വരി 42: | വരി 40: | ||
=== വിജ്ഞാനോത്സവം === | === വിജ്ഞാനോത്സവം === | ||
പട്ടഞ്ചേരി G HS -ൽവെച്ചുനടക്കുന്ന പഞ്ചായത്ത് തല വിജ്ഞാനോത്സവം ത്തിന് തെരഞ്ഞെടുത്ത 20 കുട്ടികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു അതിനാവശ്യമായ മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും നൽകി. | |||
=== സ്വാതന്ത്ര്യ ദിനം === | === സ്വാതന്ത്ര്യ ദിനം === | ||
സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു .അതോടനുബന്ധിച്ച് കുട്ടികളുടെ പ്രച്ഛന്നവേഷം മത്സരവും പ്രസംഗം ദേശഭക്തിഗാനം ചിത്രരചന സ്വാതന്ത്ര്യദിന ക്വിസ് എന്നിവ മത്സര പരിപാടികളുടെ സ്ഥാനത്ത് സജീവമായിരുന്നു..മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും സ്പെഷ്യൽ അസംബ്ലിയിൽ പ്രധാന അധ്യാപിക അനുമോദിച്ചു | സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു .അതോടനുബന്ധിച്ച് കുട്ടികളുടെ പ്രച്ഛന്നവേഷം മത്സരവും പ്രസംഗം ദേശഭക്തിഗാനം ചിത്രരചന സ്വാതന്ത്ര്യദിന ക്വിസ് എന്നിവ മത്സര പരിപാടികളുടെ സ്ഥാനത്ത് സജീവമായിരുന്നു..മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും സ്പെഷ്യൽ അസംബ്ലിയിൽ പ്രധാന അധ്യാപിക അനുമോദിച്ചു. | ||
=== പൊന്നോണം === | === പൊന്നോണം === | ||
പൊന്നോണത്തിന് നിറവിൽ വിദ്യാലയ ത്ത് ഇത് വിപുലമായ ആഘോഷങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു.പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ഇതിൽ ഓണസദ്യ ആദ്യ പാൽപ്പായസ വിതരണം ഓണം പൂക്കളം മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ഓടുകൂടി ഓണാഘോഷം കെങ്കേമമായി.ഓണം ഓണം സ്പെഷ്യൽ അരി വിതരണം ഓണം വരുന്ന മുറയ്ക്ക് നൽകാൻ തീരുമാനിച്ചു..15- 8- | പൊന്നോണത്തിന് നിറവിൽ വിദ്യാലയ ത്ത് ഇത് വിപുലമായ ആഘോഷങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു.പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ഇതിൽ ഓണസദ്യ ആദ്യ പാൽപ്പായസ വിതരണം ഓണം പൂക്കളം മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ഓടുകൂടി ഓണാഘോഷം കെങ്കേമമായി.ഓണം ഓണം സ്പെഷ്യൽ അരി വിതരണം ഓണം വരുന്ന മുറയ്ക്ക് നൽകാൻ തീരുമാനിച്ചു..15- 8- 2016 ന് ഓണാഘോഷം കെങ്കേമമാക്കാൻ ഉം തീരുമാനിച്ചു.കുട്ടികൾ കൊണ്ടുവന്ന കറികളും അതാത് ക്ലാസ്സുകളിൽ വച്ച് വിളമ്പി ഓണസദ്യ മത്സരം നടത്തി.തുടർന്ന് എന്ന പൂക്കള മത്സരവും വും ഓണപ്പാട്ട് പാട്ട് മത്സരങ്ങളും ഓണക്കളികൾ ഉണ്ടായിരുന്നു.മാവേലി മണ്ണിൻറെ വേഷത്തിൽ വന്ന പൂർവ്വവിദ്യാർത്ഥി എല്ലാ കുട്ടികളെയും അനുഗ്രഹിക്കുകയും അദ്ധ്യാപകർക്ക് ഓണാശംസകൾ പറയുകയും ചെയ്തു | ||
== '''സെപ്തംബര്''' == | == '''സെപ്തംബര്''' == | ||
=== ഒരുമയുടെ ആഘോഷം === | === ഒരുമയുടെ ആഘോഷം === | ||
8- 9- 2016 ന് ഇന്ന് സൗജന്യ യൂണിഫോം വിതരണം നടന്നു .പി ടി എ പ്രസിഡൻറ് ശ്രീ. ശംമുസ്‌തഫാ ഉദ്ഘാടനം ചെയ്തു .സെപ്റ്റംബർ 19ന് നടക്കുന്ന 2015 മത്സരത്തിൽ റിസ്വാന ഫാത്തിമ 4 F ശ്രീലക്ഷ്മി ആർ എസ് 4 Dഎന്നീ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. സബ് ജില്ലാതല ശാസ്ത്രമേള കേരള കലോത്സവം എന്നിവയുടെ ചുമതലകള്ക്ക് അധ്യാപകരെ തെരഞ്ഞെടുത്തു. | |||
ദേശാഭിമാനി അക്ഷരമുറ്റം ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടത്തി വിജയികളെ കളെ പ്രോത്സാഹിപ്പിച്ചു തുടർന്ന് ചിറ്റൂർ ടി ടി ഐ യിൽ വച്ച് നടക്കുന്ന സബ്ജില്ല ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഇതിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
== '''ഒക്ടോബർ''' == | == '''ഒക്ടോബർ''' == | ||
| വരി 64: | വരി 61: | ||
=== '''ലോക കൈകഴുകൽ ദിനം''' === | === '''ലോക കൈകഴുകൽ ദിനം''' === | ||
ഒക്ടോബർ | ഒക്ടോബർ 16 '''ലോക കൈകഴുകൽ ദിനം''' വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി D.ചന്ദ്രകല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA, MPTA മറ്റ് അംഗങ്ങൾ അവൾ പ്രധാനധ്യാപിക അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ കൈകഴുകൽ ദിനം കൈകഴുകി ആഘോഷിച്ചു. | ||
== '''നവംബർ''' == | == '''നവംബർ''' == | ||
=== | === കലോത്സവം === | ||
കലോത്സവത്തിൽ നിരവധി കുട്ടികൾ പ്രസംഗം, പദ്യംചൊല്ലൽ ,ചിത്രരചന മാപ്പിളപ്പാട്ട്, പാട്ട് ,മോണോ ആക്ട് ,നാടോടി നൃത്തം ,കഥാകഥനം, സംഘഗാനം, സംഘനൃത്തം, പദ്യംചൊല്ലൽ, കഥ പറയൽ , അറബിക് ഗാനം, അഭിനയ ഗാനം, പദനിർമ്മാണം ,കയ്യെഴുത്ത് ,ഖുർആൻ പാരായണം പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പി ടി എ യുടെ വക ഉപഹാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്തു. | |||
== ഡിസംബർ == | == ഡിസംബർ == | ||
| വരി 90: | വരി 84: | ||
=== വായനാ വസന്തം === | === വായനാ വസന്തം === | ||
2- 2- | 2- 2- 2017 തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം നടത്താൻ തീരുമാനിച്ചു 2016 പഞ്ചായത്ത് തല മെട്രിക് മേള കെ കെ എം എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി.അതോടനുബന്ധിച്ച് 8 1 2016 ന് മെട്രിക് മേള നടന്നു.വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി .ഡി . ചന്ദ്രക്കല അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് നെറ്റ് ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു. | ||
=== ഒരു പാലക്കാടൻഫീൽഡ് ട്രിപ്പ് === | === ഒരു പാലക്കാടൻഫീൽഡ് ട്രിപ്പ് === | ||
8- 2- 2017 കുട്ടികളുടെ ഒരു ഫീൽഡ് ട്രിപ്പ് മലമ്പുഴ യിലേക്ക് സംഘടിപ്പിച്ചു.മലമ്പുഴ യിലേക്ക് ഒരു പഠനയാത്ര എത്ര പാലക്കാടൻ ചരിത്രം കോട്ട അണക്കെട്ട്എന്നിവ ഇവ പുസ്തകത്താളുകളിൽ നിന്നും അനുഭവത്തിന് വെളിച്ചത്തിൽ കേക്ക് വഴി തുറന്നു കാട്ടി. | |||
=== ആനുവൽ ഡേ === | === ആനുവൽ ഡേ === | ||
26- 2- 2017 ആനുവൽ ഡേ വിപുലമായി ആയി ആ ഗോൾ അടിച്ചു പ്രധാന അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അല്ല സ്വാഗതം ചെയ്തു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ യാക്കോബ് അധ്യക്ഷനായി.പി ടി എ എം പി ടി എ പ്രതിനിധികളാൽ സമ്പന്നമായിരുന്നു വേദി. ശ്രീ ഐ ഐ ജയിൽ ലത്തീൻ മാസ്റ്റർ നന്ദി പറഞ്ഞു.കുട്ടികളുടെകലാവാസനകൾ പുറത്തു കൊണ്ടുവരുവാൻ ഇതിലൂടെ കഴിഞ്ഞു. | |||