"സെന്റ് ജോൺ യു പി എസ് അഞ്ചാമട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''അനന്തപുരി''' എന്ന ‌പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള  നഗരമാണ് തിരുവനന്തപുരം.
{{PSchoolFrame/Pages}}മലങ്കര സഭയുടെ സ്ഥാപകൻ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ ഇവാനിയോസ് തിരുമേനി 1933ൽ വട്ടിയൂർക്കാവിൽ അഞ്ചാമട പ്രദേശത്ത് ഒരു ദേവാലയം സ്ഥാപിച്ചു. സഭയുടെ എക്കാലത്തെയും ദൗത്യമായ വിദ്യാഭ്യാസ ശുശ്രൂഷ ലക്ഷ്യമിട്ടുകൊണ്ട് അഞ്ചാമടയിൽ 1950ൽ ഒരു യുപി സ്കൂളിന് അഭിവന്ദ്യ പിതാവ് തുടക്കംകുറിച്ചു. ഇത് ഈ പ്രദേശത്തെ നാനാജാതിമതസ്ഥരുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായി.1950 ജൂൺ അഞ്ചിന് 49 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട്  സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ നാടിൻറെ പിഞ്ചോമനകൾക്ക് അറിവിൻറെ മധുരം പകർന്നു നൽകി ഇന്നും വിദ്യാലയം പ്രഭയോടെ ശോഭിക്കുന്നു..

09:23, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലങ്കര സഭയുടെ സ്ഥാപകൻ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ ഇവാനിയോസ് തിരുമേനി 1933ൽ വട്ടിയൂർക്കാവിൽ അഞ്ചാമട പ്രദേശത്ത് ഒരു ദേവാലയം സ്ഥാപിച്ചു. സഭയുടെ എക്കാലത്തെയും ദൗത്യമായ വിദ്യാഭ്യാസ ശുശ്രൂഷ ലക്ഷ്യമിട്ടുകൊണ്ട് അഞ്ചാമടയിൽ 1950ൽ ഒരു യുപി സ്കൂളിന് അഭിവന്ദ്യ പിതാവ് തുടക്കംകുറിച്ചു. ഇത് ഈ പ്രദേശത്തെ നാനാജാതിമതസ്ഥരുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായി.1950 ജൂൺ അഞ്ചിന് 49 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട്  സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ നാടിൻറെ പിഞ്ചോമനകൾക്ക് അറിവിൻറെ മധുരം പകർന്നു നൽകി ഇന്നും ഈ വിദ്യാലയം പ്രഭയോടെ ശോഭിക്കുന്നു..