"ചോമ്പാല എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''[[ചോമ്പാല എൽ പി എസ്/ചരിത്രം|ചരിത്രം]]''' ==

1903ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമര പോരാട്ടങ്ങൾക്ക് സ്കൂൾ കേന്ദ്രമായി പ്രവർത്തിച്ചു വന്നതിനാൽ ആളുകൾക്ക് എത്തിച്ചേരാൻ എളുപ്പമുള്ള മുക്കാളി ടൗണിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ ചോമ്പാലയിലെ നിറ സാനിധ്യമായ ചോമ്പാല എൽ പി സ്കൂൾ ഇന്ന് 15 വർഷം പിന്നിട്ടിരിക്കുന്നു.
1903ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. അന്നും അ‍ഞ്ചാംതരം വരെയുള്ള ക്ലാസുകൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമര പോരാട്ടങ്ങൾക്ക് സ്കൂൾ കേന്ദ്രമായി പ്രവർത്തിച്ചുവന്നതിനാൽ ആളുകൾക്ക് എത്തിച്ചേരാൻ എളുപ്പമുള്ള മുക്കാളി ടൗണിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു. ശ്രീ കൊയിലോത്ത് കേളുക്കുറുപ്പ് ആയിരുന്നു ആദ്യകാലത്തെ മാനേജർ, അദ്ദേഹത്തിന്റെ മരണശേഷം ശ്രീ കൊയിലോത്ത് കൃഷ്ണക്കുറുപ്പ് മാനേജരായി. കൃഷ്ണക്കുറുപ്പ്  മാനേജരായതിനുശേഷമാണ്  സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. 1938ലാണ് അത് സംഭവിച്ചത്, പിന്നീട് സ്കൂളിന്റെ പേര് ചോമ്പാല എൽ പി സ്കൂൾ എന്നായി. വിദ്യാഭ്യാസ,സാമൂഹ്യ,രാഷ്ട്രീയ രംഗങ്ങളിൽ ചോമ്പാലയിലെ നിറ സാനിധ്യമായ ചോമ്പാല എൽ പി സ്കൂൾ ഇന്ന് 117 വർഷം പിന്നിട്ടിരിക്കുന്നു.

22:32, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1903ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. അന്നും അ‍ഞ്ചാംതരം വരെയുള്ള ക്ലാസുകൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമര പോരാട്ടങ്ങൾക്ക് സ്കൂൾ കേന്ദ്രമായി പ്രവർത്തിച്ചുവന്നതിനാൽ ആളുകൾക്ക് എത്തിച്ചേരാൻ എളുപ്പമുള്ള മുക്കാളി ടൗണിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു. ശ്രീ കൊയിലോത്ത് കേളുക്കുറുപ്പ് ആയിരുന്നു ആദ്യകാലത്തെ മാനേജർ, അദ്ദേഹത്തിന്റെ മരണശേഷം ശ്രീ കൊയിലോത്ത് കൃഷ്ണക്കുറുപ്പ് മാനേജരായി. കൃഷ്ണക്കുറുപ്പ് മാനേജരായതിനുശേഷമാണ് സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. 1938ലാണ് അത് സംഭവിച്ചത്, പിന്നീട് സ്കൂളിന്റെ പേര് ചോമ്പാല എൽ പി സ്കൂൾ എന്നായി. വിദ്യാഭ്യാസ,സാമൂഹ്യ,രാഷ്ട്രീയ രംഗങ്ങളിൽ ചോമ്പാലയിലെ നിറ സാനിധ്യമായ ചോമ്പാല എൽ പി സ്കൂൾ ഇന്ന് 117 വർഷം പിന്നിട്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=ചോമ്പാല_എൽ_പി_എസ്/ചരിത്രം&oldid=1459132" എന്ന താളിൽനിന്ന് ശേഖരിച്ചത്