"എ.എം.എൽ.പി.എസ്.നടുവട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കെട്ടിടം AC സൗകര്യത്തോടുകൂടിയ സ്മാർട്ട് റൂം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* ആധുനിക സൗകര്യങ്ങളോടു കൂടിയ ടൈലിട്ട 10 ക്ലാസ് മുറികൾ, | |||
* സെപ്പറേറ്റ് സ്റ്റാഫ് റൂം ,ഓഫീസ് റൂം | |||
* എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള | |||
* സ്വന്തമായ കിണർ | |||
* ആധുനിക സൗകര്യങ്ങളോടു കൂടിയ 4 ടോയ്‌ലറ്റ് + 4 യൂറിനറി -ആൺകുട്ടികൾക്ക് ,2 ടോയ്‌ലറ്റ് + 6 യൂറിനറി പെൺകുട്ടികൾക്ക് | |||
* കുട്ടികളക്ക് ഉല്ലസിക്കാൻ ചിൽഡ്രൻസ് പാർക്ക് | |||
* ഏത് നിലവാരത്തിലുള്ള കുട്ടികൾക്കും വായിക്കാൻ ഉതകുന്ന തരത്തിൽ അനേകം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി . | |||
* കൈ കഴുകാൻ 10 ടാപ്പുകളോട് കൂടിയ വാഷ് ബേസിൻ | |||
* കുട്ടികളുടെ യാത്ര സൗകര്യത്തിന് സ്വന്തം ബസ് | |||
* അസംബ്ലി സൗകര്യത്തിനായി വിശാലമായ മുറ്റം | |||
* 8 ലാപ്ടോപ്പ് ,3 പ്രൊജക്ടറോടും കൂടിയ ശീതീകരിച്ച സ്മാർട്ട് റൂം |
14:40, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
* ആധുനിക സൗകര്യങ്ങളോടു കൂടിയ ടൈലിട്ട 10 ക്ലാസ് മുറികൾ, * സെപ്പറേറ്റ് സ്റ്റാഫ് റൂം ,ഓഫീസ് റൂം * എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള * സ്വന്തമായ കിണർ * ആധുനിക സൗകര്യങ്ങളോടു കൂടിയ 4 ടോയ്‌ലറ്റ് + 4 യൂറിനറി -ആൺകുട്ടികൾക്ക് ,2 ടോയ്‌ലറ്റ് + 6 യൂറിനറി പെൺകുട്ടികൾക്ക് * കുട്ടികളക്ക് ഉല്ലസിക്കാൻ ചിൽഡ്രൻസ് പാർക്ക് * ഏത് നിലവാരത്തിലുള്ള കുട്ടികൾക്കും വായിക്കാൻ ഉതകുന്ന തരത്തിൽ അനേകം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി . * കൈ കഴുകാൻ 10 ടാപ്പുകളോട് കൂടിയ വാഷ് ബേസിൻ * കുട്ടികളുടെ യാത്ര സൗകര്യത്തിന് സ്വന്തം ബസ് * അസംബ്ലി സൗകര്യത്തിനായി വിശാലമായ മുറ്റം * 8 ലാപ്ടോപ്പ് ,3 പ്രൊജക്ടറോടും കൂടിയ ശീതീകരിച്ച സ്മാർട്ട് റൂം