"കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/ഗ്രന്ഥശാല (മൂലരൂപം കാണുക)
13:16, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Magazin123.png|ലഘുചിത്രം]] | കൊല്ലം ജില്ലയിൽ ആദ്യമായി ഡിജിറ്റിലയ്സ് ചെയ്ത 15000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. | ||
കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ ഗ്രന്ഥശാല വഹിക്കുന്ന പങ്ക് വളരെ വലുതാണ്.കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി മികച്ച സൗകര്യങ്ങൾ ഉള്ളതും അപൂർവ്വ ഗ്രന്ഥങ്ങളുടെ ശേഖരവുമുള്ളതായ ഒരു മികച്ച ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചുവരുന്നു. എല്ലാദിവസവും കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ഗ്രന്ഥശാലയിൽനിന്നു ലഭ്യമാക്കുന്നുണ്ട് കൂടാതെതന്നെ ഈ സൗകര്യങ്ങൾ എല്ലാംതന്നെ ഡിജിറ്റിലയ്സ് ചെയ്തിട്ടുള്ളതുമാണ്. ഗ്രന്ഥശാലയുടെ പ്രവർത്തനം മികവുറ്റതാക്കുവാൻ ലൈബ്രറേറിയന്റെ സേവനവും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും നല്ലൊരുവിഭാഗം കുട്ടികളും ഗ്രന്ഥശാലയുടെ സേവനം പ്രയോജനപ്പെടുത്തുന്നു എന്നുള്ളത് സ്കൂൾ ഗ്രന്ഥശാലയുടെ ഒരു വിജയമായി കാണാവുന്നതാണ്.[[പ്രമാണം:Magazin123.png|ലഘുചിത്രം]] | |||
. |