"കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
[[പ്രമാണം:Emblemknnm.jpg|വലത്ത്]]
കുളമുടിയിൽ നീലകണ്ഠൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കുൾ കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിൽ പവിത്രേശ്വരം പഞ്ചായത്തിൽ പവിത്രേശ്വരം മലനട ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്നു. കസ്തൂർബാ നഴ്സറി, എസ് സി വി എൽ പി എസ്, കെ എൻ എൻ എം ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കെ എൻ എൻ എം ഡിഎഡ് സ്കൂൾ എന്നിവ ഈ സ്ഥാപനസമുച്ചയത്തിന്റെ ഭാഗങ്ങളാണ്.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പവിത്രേശ്വരം
|സ്ഥലപ്പേര്=പവിത്രേശ്വരം
| വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 39036
|സ്കൂൾ കോഡ്=39036
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=02138
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=902032
| സ്ഥാപിതവർഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പവിത്രേശ്വരം പി.ഒ,
കൊല്ലം
|യുഡൈസ് കോഡ്=32130700401
| പിൻ കോഡ്= 691507
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0474 2415663
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= knnmpvm@gmail.com
|സ്ഥാപിതവർഷം=1968
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=കെ എൻ എൻ എം, വി എച്ച് എസ് എസ് ,
| ഉപ ജില്ല=കൊട്ടാരക്കര
പവിത്രേശ്വരം,
| ഭരണം വിഭാഗം=എയിഡഡ്
കൊട്ടാരക്കര,
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
കൊല്ലം
| പഠന വിഭാഗങ്ങൾ1= യു.പി
|പോസ്റ്റോഫീസ്=പവിത്രേശ്വരം
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ , ഹയർ സെക്കൻഡറി
|പിൻ കോഡ്=കൊല്ലം - 691507
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്,ടി.ടി.സി
|സ്കൂൾ ഫോൺ=0474 2415663
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=knnmpvm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊട്ടാരക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുന്നത്തൂർ
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി.എസ്
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=885
|പെൺകുട്ടികളുടെ എണ്ണം 1-10=731
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1616
|അദ്ധ്യാപകരുടെ എണ്ണം 1-10=62
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=97
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപാലക്ഷ്മി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നിർമൽകുമാർ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രസന്നകുമാർ  എം ജെ
|പി.ടി.എ. പ്രസിഡണ്ട്=പദ്മകുമാർ  വി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിതലാൽ
|സ്കൂൾ ചിത്രം=Diary1.jpg
|size=350px
|caption=
|ലോഗോ=Emblemknnm.jpg
|logo_size=50px
| ആൺകുട്ടികളുടെ എണ്ണം= 1200
| പെൺകുട്ടികളുടെ എണ്ണം= 1000
| വിദ്യാർത്ഥികളുടെ എണ്ണം= 2200
| അദ്ധ്യാപകരുടെ എണ്ണം= 100
| പ്രിൻസിപ്പൽ= ദീപാലക്ഷ്മി.
| പ്രധാന അദ്ധ്യാപകൻ= ഗീതദേവി അമ്മ. ടി
| പി.ടി.ഏ. പ്രസിഡണ്ട്=  സുനിൽകുമാര്
| സ്കൂൾ ചിത്രം=diary1.jpg ‎|
| ഗ്രേഡ്= 5
== ചരിത്രം ==
== ചരിത്രം ==
1928 -ൽ ആരംഭിച്ച ശ്രീ ചിത്തിര വിലാസം  ലോവർ പ്രൈമറി സ്കൂൾ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുൻപേ പറന്ന പക്ഷി. കുളമുടിയിൽ എൻ. നീലകണ്ഠൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.  1995-ൽ വിദ്യാലയത്തിലെ  വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2003-ൽ കെ.എൻ.നായർ മെമ്മൊറിയ്ൽ ടി.ടി.ഐ എന്ന പേരിൽ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.2014 -ൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങി.
1928 -ൽ ആരംഭിച്ച ശ്രീ ചിത്തിര വിലാസം  ലോവർ പ്രൈമറി സ്കൂൾ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുൻപേ പറന്ന പക്ഷി. കുളമുടിയിൽ എൻ. നീലകണ്ഠൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.  1995-ൽ വിദ്യാലയത്തിലെ  വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2003-ൽ കെ.എൻ.നായർ മെമ്മൊറിയ്ൽ ടി.ടി.ഐ എന്ന പേരിൽ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.2014 -ൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങി.  കൊല്ലം  ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുളമുടിയിൽ നീലകണ്ഠൻ നായർ  മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ (KNNMVHSS) ഏകദേശം മൂവായിരത്തോളം വിദ്യാർത്ഥികൾ പഠി ക്കുന്നു.
[[കൂടുതൽ അറിയാം]]
നമ്മുടെ വിദ്യാഭ്യാസ സ്ഥാപന സമുച്ചയ ത്തിൽ ആദ്യം ആരംഭിച്ചത് 1928-ൽ ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂളാണ്. 1950-ൽ ആരംഭിച്ച അപ്പർ പ്രൈമറി സ്കൂൾ 35 വർഷക്കാലം അഭിമാനാർഹമായ പ്രവർത്തനം നടത്തിക്കഴിഞ്ഞപ്പോഴാണ് 1985-ൽ ഹൈസ്കൂളായി ഉയർത്തിയത്. സ്കൂളിന്റെ സ്ഥാപക മാനേജർ കുളമുടിയിൽ നീല കണ്ഠൻനായരുടെ സ്മാരകമായിട്ടാണ് സ്ഥാപനം അറിയപ്പെടുന്നത്. പാഠ്യ പ്രവർത്തനങ്ങളിലും, പഠ്യേതര  പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി ജില്ലയിലെ മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുമ്പോഴാണ് 1995-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി പ്രവർത്തിക്കാൻ അംഗീകാരം ലഭിക്കുന്നത്.
2003-ൽ കെ.എൻ.നായർ മെമ്മോറിയൽ ടി.ടി.ഐ എന്ന പേരിൽ ഒരു അധ്യാപക പരിശീലന കേന്ദ്രം കൂടി നമുക്ക് ആരംഭിക്കാൻ  കഴിഞ്ഞിട്ടുണ്ട്. 2014-15 അധ്യയനവർഷം നമ്മുടെ സ്കൂളിൽ പ്ലസ് ടു കോഴ്‌സുകൾ അനുവദിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
3000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൊല്ലം ജില്ലയിൽ ആദ്യമായി ഡിജിറ്റിലയ്സ് ചെയ്ത 15000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നിലവിൽ ഇതുമായി ബന്ധപെട്ടു ലിറ്റിൽ കൈറ്റ്സിന്റെ ഒരു യൂണിറ്റും ഇവിടെ പ്രവർത്തിച്ചുവരുന്നു.
ശാസ്ത്ര വിഷയത്തിൽ കുട്ടികൾക്ക് കൂടുതൽ അവബോധം ജനിപ്പിക്കുന്നതിനായി ആധുനിക  സജ്ജീകരണങ്ങളോടുകൂടിയ ഒരു സയൻസ് ലാബ് ക്രമീകരിച്ചിട്ടുള്ളത് സ്‌കൂളിന്റെ എടുത്തുപറയേണ്ട അടിസ്ഥാനസൗകര്യങ്ങളിൽ ഒന്നാണ് .
ജില്ലയിൽത്തന്നെ അപൂർവ്വമായ കുട്ടികൾക്കായി ക്രമീകരിച്ച ഒരു ചരിത്ര മ്യൂസിയം നമുക്ക് സ്കൂളിൽ കാണാൻ കഴിയും. കുട്ടികൾക്ക് പഴയകാലത്തെക്കുറിച്ചുള്ള അറിവുകൾ നേടുന്നതിനും ചരിത്രപഠനത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും ചരിത്ര മ്യൂസിയം വഹിച്ച പങ്ക്  എടുത്തുപറയേണ്ടതാണ്.
== ഗാലറി ==
== ഗാലറി ==
[[സ്കൂൾ ചിത്രങ്ങളിലൂടെ]]
[[സ്കൂൾ ചിത്രങ്ങളിലൂടെ]]
വരി 62: വരി 107:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[പ്രമാണം:Hms2.png|200pxl]]
[[പ്രമാണം:Hms2.png|200pxl]]
[[പ്രമാണം:39036.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
==വഴികാട്ടി==
==വഴികാട്ടി==
===== കൊല്ലത്തുനിന്നും കൊട്ടാരക്കര നിന്നും
വിദ്യാലയത്തിലേക്ക് ​എത്തിച്ചേരാനുള്ള വഴികൾ =====
===== കൊല്ലത്തുനിന്നും കൊട്ടാരക്കര നിന്നും വിദ്യാലയത്തിലേക്ക് ​എത്തിച്ചേരാനുള്ള വഴികൾ =====
[[പ്രമാണം:School 5.jpg|ഇടത്ത്‌]]
[[പ്രമാണം:Route7.png|ഇടത്ത്‌|Routemap]]
{| class="infobox collapsible collapsed" style="clear:align:left; width:100%; font-size:90%;"
* NH 208 ൽ കൊല്ലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള ചീരൻകാവ് ജംഗ്ഷനിൽ നിന്നും പുത്തൂരിലേക്കുള്ള റോഡിൽ പവിത്രേശ്വരം ജംഗ്ഷന് സമീപത്ത് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align:താിൂ; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="1" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "|}
* NH 208 ൽ കൊല്ലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള ചീരൻകാവ് ജംഗ്ഷനിൽ നിന്നും പുത്തൂരിലേക്കുള്ള റോഡിൽ പവിത്രേശ്വരം ജംഗ്ഷന് സമീപത്ത് സ്ഥിതിചെയ്യുന്നു.
* കൊല്ലത്തു നിന്നും 20 കി.മി.  അകലം
* കൊല്ലത്തു നിന്നും 20 കി.മി.  അകലം
200
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1010024...1448019" എന്ന താളിൽനിന്ന് ശേഖരിച്ചത്