"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2014-2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 85: വരി 85:


=== ജനുവരി 30 രക്തസാക്ഷി ദിനം ===
=== ജനുവരി 30 രക്തസാക്ഷി ദിനം ===
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള '''"വെളിച്ചമേ നയിച്ചാലും"''' എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി.
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള '''"വെളിച്ചമേ നയിച്ചാലും"''' എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി.
 
ബഷീർ അനുസ്മരണം 5-07-2014 ജീവിതത്തെ നർമ്മബോധത്തോടെ നോക്കിക്കണ്ട  എഴുത്തുകാരനാണ് ബഷീർ .  ബഷീറിൻറെ ജനനം മാതാപിതാക്കൾ  പ്രഥമ വിദ്യാഭ്യാസം  കുടുംബം പ്രധാന കൃതികൾ മാഡം ക്യൂറി അനുസ്മരണം 4-7-214ഗണിത ക്വിസ്
 
ഗണിതമേള 8- 7 -2014  ഗണിതത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "മാസത്തിൽ ഒരു ഗണിത ക്വിസ് " പരിപാടി 8-7-2014 ന് തുടർന്നു.ഗണിത പ്രതിഭകളെ കണ്ടെത്തൽ  കണക്കിൽ  മുന്നിട്ടുനിൽക്കുന്ന വരെ കണ്ടെത്തൽ ,കുട്ടികളുടെ ശാസ്താ ശാസ്ത്രജ്ഞനെ കണ്ടെത്തൽ , എന്നീ ലക്ഷ്യങ്ങളോടെയാണ് ഗണിതക്വിസ് നടത്തിയത്.
 
 
 
ഐക്യരാഷ്ട്രസംഘടനയുടെ യുടെ കണക്കുകൾ പ്രകാരം 1987 ജൂലൈ 11ന്ലോക ജനസംഖ്യ 500 കോടി തികഞ്ഞ ഇതിന്റെ സ്മരണാർത്ഥം 1989 മുതൽ എല്ലാ വർഷവും ജൂലൈ 11ലോക ജനസംഖ്യാ ദിനമായി ആചരിച്ചു വരുന്നു.ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് ബോധവൽക്കരണം നടത്ത ി.
 
പി ടി എ എം പി ടി എ വാർഷിക പൊതുയോഗം
 
18 7 2014 വെള്ളിയാഴ്ച ആഴ്ച വണ്ടിത്താവളം കെ കെ എം എൽ പി വിദ്യാലയത്തിലെ 2014-2015അധ്യായന വർഷത്തെ അതെ പി ടി എം പി ടി എ വാർഷിക പൊതുയോഗം ഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.2014 15 വർഷത്തെ പിടിഎ പ്രസിഡൻറ് ശ്രീമതി ആർ സുനിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി .ഡി. ചന്ദ്രകല ടീച്ചർ സ്വാഗത പ്രസംഗം നടത്തി.
 
പഞ്ചായത്ത് ഇത് വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. സുന്ദരൻ അവർ യോഗം ഉദ്ഘാടനം ചെയ്ത ആശംസകളർപ്പിച്ചു.
 
പ്രധാനാധ്യാപകൻ ശ്രീ .എ മൂത്താപ്പ മാസ്റ്റർ 2013 2014 വർഷത്തെ പ്രധാന റിപ്പോർട്ട് അവതരിപ്പിച്ചു.ചർച്ചയ്ക്ക് അവസരം നൽകി കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കൂളിൻറെ പ്രവർത്തന മികവിൽ അഭിമാനകരമായ രക്ഷകർത്താക്കൾ റിപ്പോർട്ട് കയ്യടിച്ചു പാസ്സാക്കി.
 
2014 2015 അധ്യയന വർഷത്തേക്ക് പി ടി എം പി ടി അംഗങ്ങളെ തെരഞ്ഞെടുത്തു അധ്യാപക പ്രതിനിധികളെയും തെരഞ്ഞെടുത്തു.
 
ചാന്ദ്രദിനം 21 7 2014
 
മാനവ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ നേട്ടത്തിൽ ഒന്നാണ് മഹത്തായ വിജയം അതിൻറെ 45 ആം വാർഷികമാണ് ജൂലൈ 21 ചാന്ദ്രദിനം ഭാഗമായി ചാന്ദ്രദിന ക്വിസ് ജൂലൈ 21 നടന്നു മൂന്നും നാലും ക്ലാസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ക്വിസ്മത്സരം സംഘടിപ്പിച്ചത്.
 
കെ പി എസ് ടി യു മെഗാ ക്വിസ് സ്വദേശ് 2014
 
7 2014 ഉച്ചയ്ക്ക് രണ്ടുമണിക്ക് കെ പി എസ് ടി യൂണിറ്റ്  മേഹാക്വിസ് മത്സരം -സ്വദേശ് 2014 നടത്തി.സമ്മാനാർഹനായ വിദ്യാർത്ഥികൾക്ക് അ സംഘടനക്കാരുടെ വക സമ്മാനങ്ങൾ നൽകി.
 
സ്വാതന്ത്ര്യദിന ക്വിസ് 2014
 
ഓഗസ്റ്റ് 2014 ന് പതിനാലാം തീയതി സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സ്വാതന്ത്ര്യദിനക്വിസ് നടത്തി ഒന്നു മുതൽ നാലു വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു ച്ചു സ്വാതന്ത്ര്യസമരസേനാനികൾ സ്വാതന്ത്ര്യ സമര ചരിത്രം പ്രമുഖ ആഗ്രഹങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ക്വിസ് മത്സരത്തിൽ ഉണ്ടായിരുന്നത്.
 
സ്വാതന്ത്ര്യ ദിനാഘോഷം 2014
 
2014 അധ്യയന വർഷത്തെ സ്വാതന്ത്രദിനാഘോഷം വളരെയധികം വിപുലമായി ആഘോഷിച്ചു അച്ചു പിടിഎ പ്രസിഡൻറ് ശ്രീ .ഷം മുസ്തഫ പതാക ഉയർത്തി.സ്വാതന്ത്ര്യദിനാശംസകൾ നേർന്നു വിവിധ ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് പിടിഎയുടെ വകയായി നൽകിയ സമ്മാനങ്ങൾ ഞങ്ങൾ പിടിഎ പ്രസിഡണ്ട് വിതരണം ചെയ്തു.
 
വിദ്യാലയത്തിലെ വിവിധ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 4E. ലെ അൻസി സി ക്ക് പ്രധാനാധ്യാപകൻ ശ്രീ .എ മൂസാപ്പ മാസ്റ്റർ അനുമോദനങ്ങൾ അർപ്പിച്ചു.
 
ഹിന്ദിയിലും  മലയാളത്തിലും ദേശ ഭക്തിഗാനവും പതാക ഗാനവും അവതരിപ്പിച്ചു വിദ്യാർഥികൾക്ക് കൈനിറയെ മിഠായി വിതരണം ചെയ്തു.
 
യുറീക്ക വിജ്ഞാനോത്സവം 2014
 
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് അഭിമുഖ്യത്തിൽ സ്കൂളിലെ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം 2014 -15 ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.വിജയികൾ ഒക്ടോബർ 11ന് പഞ്ചായത്ത് ക്ലാസ് തല മത്സരത്തിൽ പങ്കെടുത്തു.
 
അക്ഷരമുറ്റം വിജ്ഞാനോത്സവം
 
ദേശാഭിമാനിയും ഇനിയും പൊടി സി യും സംയുക്തമായി നടത്തുന്ന അക്ഷരമുറ്റം വിജ്ഞാനോത്സവം ഓഗസ്റ്റ് 20ന് സ്ക്കൂൾതല മത്സരം ഉച്ചയ്ക്ക് 2 മണിക്ക് നടന്നു വിജയികൾ സബ്ജില്ലാതല അക്ഷരമുറ്റം വിജ്ഞാനോത്സവത്തിൽ പങ്കെടുത്തു.
 
അറബി ക്വിസ്
 
അലിഫ് ക്ലാസിൽ അഭിമുഖത്തിൽ സബ്ജില്ലാ തലത്തിൽ ചിറ്റൂർ ബിആർസി യിൽ വച്ച് നടത്തിയ അറബി ക്വിസ് മത്സരത്തിൽ 40-യിൽ ഷാഹിന കെ ഷിഫാന വിഎസ് എന്നീ വിദ്യാർഥികൾ കൾ 21 2014 രണ്ടാം സ്ഥാനത്തിനർഹരായി.
 
5 9 2014 ഓണാഘോഷം
 
2014 15 അധ്യയനവർഷത്തെ ഓണാഘോഷ പരിപാടി എംപി ടി എ , പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ നടത്തി.ക്ലാസ് തലത്തിൽ പൂക്കളമത്സരം നടത്തി കലാപരിപാടികളും ക്ലാസ് അടിസ്ഥാനത്തിൽ നടത്തി .ഓണം പ്രമാണിച്ച് ഉച്ച പാൽപ്പായസ തോട് കൂടിയുള്ള വിപുലമായ സദ്യ ഉച്ചയ്ക്ക് വിദ്യാർഥികൾക്ക് ഒരുക്കിയിരുന്നു.പൂർവ്വവിദ്യാർഥി മാവേലിയുടെ വേഷത്തിൽ വന്ന എല്ലാ വിദ്യാർഥികൾക്കും ആവേശമായി .എല്ലാ അധ്യാപകരെയും ആശംസകളർപ്പിക്കും ചെയ്തു.ഹൈസ്കൂൾ വിഭാഗത്തിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു ചെണ്ടമേളം തോട് കൂടിയായിരുന്നു മാവേലിയെ വരവേറ്റത്.
 
സെപ്റ്റംബർ 5 അധ്യാപക ദിനം
 
ഡോക്ടർ രാധാകൃഷ്ണൻ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ ശ്രീ .എ .മൂസാപ്പ അവർകൾ സഹഅധ്യാപകർക്ക് അധ്യാപകദിന ആശംസകൾ നൽകി.ഉച്ചയ്ക്ക് 300മണി മുതൽ 4.45 വരെയുള്ള പ്രധാനമന്ത്രിയുടെ തൽസമയം സംരക്ഷണം കണ്ടു.
 
ഒക്ടോബർ 2 ഗാന്ധിജയന്തി
 
മഹാത്മാഗാന്ധിയുടെ യുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധി ജയന്തി ആഘോഷിച്ചു ഗാന്ധി ക്വിസ് ഗാന്ധിജിയെ കുറിച്ചുള്ള കഥകളും കവിതകളും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു ഗാന്ധിജിയുടെ മഹത്വചനങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ഗാന്ധിജിയുടെ വേഷത്തിൽ കുട്ടികൾ കൾ പല കലാപരിപാടികളും അവതരിപ്പിച്ചു.
 
നവംബർ ഒന്ന് കേരളപ്പിറവി
 
1956 നവംബർ ഒന്നിന് കേരളം രൂപീകരിച്ചത് അനുസ്മരണയുമായി കേരളപ്പിറവി കെ കെ എം എൽ പി  വിദ്യാലയത്തിൽ ആഘോഷിച്ചു.കേരളീയ തനിമയിൽ ഒരുങ്ങിയ അധ്യാപകരും വിദ്യാർത്ഥികളും പുതുമയാർന്ന അനുഭവമായിരുന്നു.
 
കേരള പിറവി ദിനത്തെ തുടർന്ന് ഇന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.കേരളീയ വേഷത്തിൽ ഉള്ള തിരുവാതിര,നാടൻ പാട്ടുകൾ,പ്രസംഗം,ലളിതഗാനങ്ങൾ ഞങ്ങൾ എന്നിവ പറയത്തക്കവയാണ്.
 
ഡിസംബർ
 
ക്രിസ്മസ്
 
കെ കെ എം എൽ പി  വിദ്യാലയത്തിലെ വിദ്യാർഥികൾ ഒന്നുചേർന്ന്  മുന്നിലുള്ള ചെടികളിൽ വർണ്ണക്കടലാസുകൾ തൂക്കിയും ,പുൽത്തകിടികൾ നിർമ്മിച്ചും വിദ്യാലയത്തെ അലങ്കരിച്ചു.സ്റ്റാർ ഉണ്ടാക്കൽ എന്ന മത്സരം മരം ഓരോ ക്ലാസുകളിലും ലും നടന്നു.ഓരോ ക്ലാസിലും വിവിധ വർണ്ണങ്ങളിലുള്ള കടലാസുകൾ ഉപയോഗിച്ച് സ്റ്റാറുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു ഓരോ ക്ലാസുകൾ എയും അവർ തന്നെ ബലൂൺ സ്റ്റാറുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചു.ക്രിസ്മസ് സിന്ടെ എൻറെ പ്രത്യേകത യെക്കുറിച്ച് അധ്യാപകർ ക്ലാസ്സുകളിൽ പറഞ്ഞുകൊടുത്തു.തുടർന്ന് എന്ന പിടി എൻറെ വകയായുള്ള കേക്കുകൾ എല്ലാ ക്ലാസ്സുകളിലും വിദ്യാർത്ഥികൾക്കായി അധ്യാപകർ മുറിച്ചു നൽകി.പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ കരോൾ പരിപാടി വിദ്യാലയത്തിൽ എത്തിയതോടെ കുട്ടികളെല്ലാവരും ആഹ്ലാദം പങ്കുവെച്ചു.സാന്താക്ലോസിനെ രൂപത്തിൽ വന്ന പൂർവവിദ്യാർത്ഥികൾ കൾ എല്ലാ വിദ്യാർഥികൾക്കും മിഠായികൾ നൽകുകയും അധ്യാപകർക്ക് ക്രിസ്മസ് ആശംസ കാർഡുകൾ നൽകുകയും ചെയ്തു.
 
ജനുവരി 1പുതുവർഷാരംഭം.
 
എ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യാപകൻ ശ്രീ എ.മൂസാപ്പ അവർകൾ എല്ലാ അധ്യാപകർക്കും കും മത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനധ്യാപകൻ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും എന്നും പ്രധാന അധ്യാപകൻ ശ്രീ.എ.മൂസാ പ്പ  മാസ്റ്റർ പറഞ്ഞു.
 
ജനുവരി 26 റിപ്പബ്ലിക് ദിനം
 
റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു
 
ജനുവരി 30 രക്തസാക്ഷി ദിനം
 
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
 
എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള "വെളിച്ചമേ നയിച്ചാലും" എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447563" എന്ന താളിൽനിന്ന് ശേഖരിച്ചത്