"തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് തലവിൽ എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

11:45, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

ലോകം മുഴുവൻ പടരുന്നു

കൊറോണ എന്നൊരു മഹാമാരി

പരിസരശുചിത്വം പാലിക്കേണം നാമെല്ലാം
 
കൈ കഴുകേണം സോപ്പിട്ട്

വ്യക്തിയകലം പാലിച്ചു
 
മാസ്ക് ധരിക്കാം നമ്മൾക്ക്
 
ഭാരതനാടിൻ രക്ഷയ്ക്കായി

ഒന്നിച്ചീടാം നമ്മൾക്ക്
 

അദിഷ്. പി
5 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത