ജി.എൽ.പി.എസ് അതൃക്കുഴി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:58, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
പി.ടി.എ നിർമ്മിച്ച :-നീന്തൽക്കുളം, ഷീറ്റിട്ട ഭക്ഷണശാല, ജൈവ വൈവിധ്യ പാർക്ക് | പി.ടി.എ നിർമ്മിച്ച :-നീന്തൽക്കുളം, ഷീറ്റിട്ട ഭക്ഷണശാല, ജൈവ വൈവിധ്യ പാർക്ക് | ||
സ്കൂളിന് പുറത്തുള്ള റോഡിന് മറുവശത്തുള്ള ഒരു ഏക്കർ സ്ഥലം കളിസ്ഥലമായി മാറ്റേണ്ടതുണ്ട്. പാറപ്രദേശമാണ്, മണ്ണിട്ട് ലെവലാക്കാൻ തദ്ദേശ , വിദ്യാഭ്യാസ വകുപ്പുകളുടെ സാമ്പത്തിക സഹായം ആവശ്യമാണ്. കുട്ടികളുടെ കലാകായിക വികസനത്തിന് ഗ്രൗണ്ട് അത്യാവശ്യമാണ്. | |||
1998 ൽ DPEP പദ്ധതി പ്രകാരമുള്ള നടുമുറ്റത്തോടു കൂടിയ 4 ക്ലാസ് മുറികളുള്ള കെട്ടിടത്തിൽ വേണ്ടത്ര വെളിച്ചമില്ലാത്തത് പ്രശ്നമാണ്. അതുപോലെ പുറത്തേക്ക് കടക്കാൻ ഒരു വാതിൽ മാത്രമാണ് എന്നതും (കോവി ഡ് കാലത്തും കൂടുതലായും) പ്രതിസന്ധിയാണ്. | |||
ഒരു സ്റ്റാഫ് റൂം, ലാബുകൾക്കൾക്കുള്ള റൂമുകൾ,4 ക്ലാസ് മുറികൾ എന്നിവ അനിവാര്യമാണ്. |